സംഘപരിവാറിനെതിരേ രൂക്ഷവിമര്‍ശനുവമായി ശ്രീകുമാരന്‍ തമ്പി

കോഴിക്കോട്: സംഘപരിവാറിനെതിരേ രൂക്ഷവിമര്‍ശനുവമായി ശ്രീകുമാരന്‍ തമ്പി. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ വാക്കുകളോട് കൂട്ടിയോജിപ്പിച്ച് നവമാധ്യമങ്ങളിലടക്കം നുണപ്രചാരണം നടത്തുന്ന രീതി സംഘികള്‍ അവസാനിപ്പിക്കണം. ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം? ശ്രീകുമാരന്‍ തമ്പി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സംഘപരിവാറിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. മേയ്ക്കപ്പിട്ട് ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ. ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം. കേരളത്തില്‍ ബംഗാളും ത്രിപുരയുംആവര്‍ത്തിക്കാമെന്ന് നിങ്ങള്‍ സ്വപ്‌നം കാണണ്ട. നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല എന്നും ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…….

Spread the love

Leave a Reply

Your email address will not be published. Required fields are marked *