News Sections: Kozhikode
-
വടകരയിലും കോഴിക്കോട്ടും വോട്ടു കച്ചവടം നടന്നെന്ന് സിപിഎം
കോഴിക്കോട്: വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വടകരയിലും കോഴിക്കോട്ടും വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഎം രംഗത്ത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കണ്ണൂരിലും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും വോട്ടു…
-
മൂന്നു മണിക്കൂറില്‍ 14.12 ശതമാനം പോളിങ്; കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു
മൂന്നു മണിക്കൂര്‍ പിന്നിടുമ്ബോള്‍ സംസ്ഥാനത്ത് 14.12 ശതമാനം പോളിങ് രേഖപ്പെടുത്തി.അതേസമയം പലയിടത്തും വോട്ടിങ് മെഷീനുകള്‍ തകരാറിലായതോടെ വോട്ടിങ് നിര്‍ത്തിവെച്ചു. ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ രേഖപ്പെടുത്തി. തകരാര്‍ പരിശോധിക്കാനും വേണ്ടിവന്നാല്‍ മാറ്റി നല്‍കാനും കളക്ടര്‍മാര്‍ക്ക്…
-
വീഡിയോ കൃത്രിമമല്ല, ഒളിക്യാമറ വിവാദത്തില്‍ എം കെ രാഘവനെതിരെ കേസ്സെടുത്തു
എം പി യും കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ എം കെ രാഘവനെതിരെ പോലീസ് കേസ്സെടുത്തു. തിരഞ്ഞെടുപ്പിന് 24 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നടക്കാവ് പോലീസ്…
-
പിഞ്ചു കുഞ്ഞുങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ട് അമ്മ പോയി; വിശന്നു കരഞ്ഞ കുട്ടികളെ പൊലീസെത്തി രക്ഷപ്പെടുത്തി
കോഴിക്കോട്: മൂന്നു കുട്ടികളെ വാടക വീട്ടില്‍ പൂട്ടിയിട്ട് പോയ അമ്മ തിരിച്ചെത്തിയില്ല. പേടിച്ചും വിശന്നും കരഞ്ഞ കുട്ടികളെ പൊലീസെത്തി രക്ഷപ്പെടുത്തി. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. അഞ്ചു വയസ്സില്‍ താഴെയുള്ള മൂന്നു കുട്ടികളാണ് വീടിനുളളില്‍ കുടുങ്ങിയത്.…
-
ബിജെപി യുഡിഎഫിന് വോട്ട് മറിക്കണമെന്ന് ചിദാനന്ദപുരി
വടകര ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചു നല്‍കണമെന്ന് സ്വാമി ചിദാനന്ദപുരി. സംസ്ഥാനത്ത് പതിനെട്ട് മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ബിജെപി വോട്ട് നല്‍കണമെന്നാണ് ആഹ്വാനം. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതിയുടെ രക്ഷാധികാരിയാണ് ചിദാനന്ദപുരി.…
-
വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് വോട്ട് അഭ്യര്‍ത്ഥിച്ച് നേഴ്സ് ലിനിയുടെ വീട്ടില്‍
പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ നിപ്പരോഗം പിടിപെട്ട രോഗികളെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ വീട്ടില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പി ജയരാജന്…
-
രാഹുലും പ്രിയങ്കയും കേരളത്തിലെത്തി
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താളവത്തിലാണ് ഇരുവരും എത്തിയത്. ഇരുവരെയും കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക…
-
യുവാവിന്റെ നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തിയ കേസ്; യുവതി അറസ്റ്റില്‍
തിരുവമ്ബാടി: യുവാവിന്റെ നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതി പിടിയില്‍. കൊടുങ്ങല്ലൂര്‍ വള്ളിവട്ടം ഇടവഴിക്കല്‍ ഷമീന എന്ന 27 കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍ വച്ചാണ് പൊലീസ്…
-
“പ്രവര്‍ത്തകര്‍ക്കും വികാരമുണ്ട്’; ഷാനവാസിന്റെ മകളുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കെഎസ്യു
കോഴിക്കോട്: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ മകള്‍ അമീനയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പുമായി കെഎസ്യു രംഗത്ത്. തിരുത്തല്‍ വാദത്തിന് നേതൃത്വംകൊടുത്ത ഷാനവാസിന്റെ മകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നെങ്കിലും,…
-
പിരിശപ്പത്തിരി നെയിം ലോഞ്ചിംഗ്
കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി. 2,3,4 തിയ്യതികളില്‍ നടക്കുന്ന സ്നേഹ സംഗമത്തിന്റെ ഭാഗമായുള്ള പരിശപ്പത്തിരി-ഫുഡ്ഫെസ്റ്റിന്റെ നെയിംലോഞ്ചിംഗ് കൊയിലാണ്ടി എസ്.ഐ. ആബിദ് നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്മാന് രാജേഷ് കീഴരിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ടോപ്പ്ഫോം,…

Local News












