News Sections: Kozhikode
-
കോഴിക്കോട് കോടഞ്ചേരിയിലെ കൊളമ്ബന്‍ മരിച്ചത് ഫ്യൂറഡാന്‍ കഴിച്ചതു മൂലമെന്നു പരിശോധനാഫലം
കോഴിക്കോട് കോടഞ്ചേരിയിലെ കൊളമ്ബന്‍ മരിച്ചത് ഫ്യൂറഡാന്‍ കഴിച്ചതിനെ തുടര്‍ന്ന്. മരണ കാരണം വ്യാജമദ്യം കഴിച്ചത് മൂലമല്ലെന്ന് തെളിഞ്ഞു. ആന്തരീകാവയവങ്ങളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.മദ്യത്തില്‍ ഫ്യൂറഡാന്‍ കലര്‍ത്തി കഴിക്കുകയായിരുന്നു. റീജ്യണല്‍ കെമിക്കല്‍ എക്സാംലാബിന്റെ റിപ്പോര്‍ട്ട് നാളെ…
-
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കുടുംബം
കോഴിക്കോട്; സൗദിയിലെ ജയിലില്‍ കഴിയുന്ന ഗൃഹനാഥനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് നിന്ന് ഒരു കുടുംബം. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് ജിദ്ദയിലെ സുമൈശി ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയില്‍ അഭിഭാഷകനായ…
-
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം പുനരാരംഭിക്കും തീരുമാനം ജില്ലാ കളക്ടറുമായുള്ള ചര്‍ച്ചയില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം പുനരാരംഭിക്കും . ഇന്‍ഷൂറന്‍സ് കമ്ബനികള്‍ നല്‍കാനുള്ള തുക കുടിശ്ശികയായതോടെ ആശുപത്രിയിലെ മരുന്നുവിതരണം പ്രതിസന്ധിയിലായിരിക്കുകയായിരുന്നു . ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികളുമായി നടത്തിയ…
-
ഭക്ഷ്യ വിഷബാധ: 14 സ്കൂൾ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് സ്കൂള്‍വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പ്പയൂര്‍ വെസ്റ്റ് യുപി സ്കൂളിലെ 14 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത് . ഉച്ചഭക്ഷണത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് വിഷബാധയേറ്റതെന്നാണ് വിവരം. രണ്ടു കുട്ടികളെ കോഴിക്കോട്…
-
ഉത്തരക്കടലാസ് തിരുത്തിയ സംഭവം ; പ്രതികളായ അധ്യാപകരില്‍ ഒരാള്‍ കീഴടങ്ങി
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷ എഴുതുകയും ഉത്തരക്കടലാസ് തിരുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപകരില്‍ ഒരാള്‍ കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനുമായ പി കെ ഫൈസലാണ്…
-
കുടുംബശ്രീയുടെ ‘പിങ്ക് അലര്‍ട്ട് ‘; അവശ്യ ഘട്ടങ്ങളില്‍ സഹായവുമായി പ്രവര്‍ത്തിക്കുന്ന പെണ്‍കൂട്ടായ്മ ഇനി ഇവിടെയും
കോഴിക്കോട്: നിനച്ചിരിക്കാതെ വന്ന പ്രളയത്തിൽ ജീവന് മാത്രം കൈയിലെടുത്ത് രക്ഷപ്പെട്ട കുടുംബങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയപ്പോള്‍ അവരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നന്നേ പാടുപെട്ട കോഴിക്കോട് കോര്‍പ്പറേഷനു കീഴിലുള്ള കുടുംബശ്രീയുടെ കൂട്ടായ്മയാണ്…
-
മുക്കത്ത് ടിപ്പര്‍ സ്കൂട്ടറിലിടിച്ച് രണ്ട് യുവക്കള്‍ മരിച്ചു
മുക്കം: മുക്കം ഓട തെരുവില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവക്കള്‍ മരിച്ചു. മലപ്പുറം കാ വന്നൂര്‍ ഇരുവേറ്റി സ്വദേശി വിഷ്ണു, വെസ്റ്റ് ബംഗാള്‍ സ്വദേശി എസ്.കെ മഖ്ബൂല്‍ എന്നിവരാണ്…
-
കോഴിക്കോട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു
കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്തില്‍ പഴംപറമ്ബില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു . മലപ്പുറം ഓമാനൂര്‍ സ്വദേശി വിനു, ചെറുവാടി സ്വദേശി പുല്‍പ്പറമ്ബില്‍ അബ്ദുല്‍ റഹ്മാന് എന്നിവരാണ് മരിച്ചത്. ചെങ്കല്‍ ക്വാറിയില്‍…
-
കരിപ്പൂരില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി രണ്ട് പേര് പിടിയില്‍
കരിപ്പൂര്‍:കരിപ്പൂരില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി രണ്ട് പേര് പിടിയിലായി.കസ്റ്റംസ് ഇന്റലിജൻസാണ് ഇവരെ പിടികൂടിയത്. മംഗളൂരു സ്വദേശി നിസാര്‍ അഹമ്മദ്, ഭട്ക്കല്‍ സ്വദേശി മുഹമ്മദ് ഇമ്മ്റ എന്നിവരെയാണ് 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി എയര്‍ കസ്റ്റംസ്…
-
ആലപ്പുഴ ദേശീയപാതയില്‍ വാഹനാപകടം; പ്രതിശ്രുതവരന് ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു
ആലപ്പുഴ: കണിച്ചുകുളങ്ങരയ്ക്കു സമീപം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരന് ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വനീഷ് (25) വിജയകുമാര്‍ (38) പ്രസന്ന (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച…

Local News

















