News Sections: Kozhikode

  • കൊവിഡ്: ബോധവത്കരണ കാമ്പയിനുമായി കോഴിക്കോട് ജില്ലാഭരണകൂടം

    കൊവിഡ്: ബോധവത്കരണ കാമ്പയിനുമായി കോഴിക്കോട് ജില്ലാഭരണകൂടം

    കോഴിക്കോട്: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങള്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തേണ്ട 10 ഇന നിര്‍ദേശങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടവും ,ആരോഗ്യവകുപ്പും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും ബോധവത്കരണ കാമ്പയിന്‍ നടത്തുന്നു. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വാര്‍ഡ്…

  • അടച്ചിടൽമൂലം മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ ഇന്നെത്തും

    അടച്ചിടൽമൂലം മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ ഇന്നെത്തും

    കോഴിക്കോട്: മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ ഇന്നുമുതലെത്തും. സ്വന്തം നാട്ടിലേക്ക് വരാൻ നോർക്ക മുഖേന രജിസ്റ്റർ ചെയ്തവർക്ക് യാത്ര പാസ് നൽകിത്തുടങ്ങി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ 6 അതിർത്തികളിലെ പ്രവേശന കവാടങ്ങളിലൂടെയാണ് ഇവരെ എത്തിക്കുക.…

  • സി പി ഐ എം നേതാവിനെതിരെയുള്ള വാർത്ത അടിസ്ഥാന രഹിതം: കൊയിലാണ്ടി ഏരിയാ കമ്മിറ്റി

    സി പി ഐ എം നേതാവിനെതിരെയുള്ള വാർത്ത അടിസ്ഥാന രഹിതം: കൊയിലാണ്ടി ഏരിയാ കമ്മിറ്റി

    കോഴിക്കോട്:വയോധികയുടെ പെൻഷൻ തുക സി പി ഐ എം നേതാവ് തട്ടിയെടുത്തു എന്ന നിലയിൽ നവമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രചരിപ്പിക്കപ്പെടുന്ന വാർത്ത അടിസ്ഥാന രഹിതവും യുഡിഫ് കെട്ടിച്ചമച്ചതുമായ ഒന്നാണെന്ന് സി പി ഐ എം കൊയിലാണ്ടി…

  • രോഗപ്രതിരോധശേഷി കൂട്ടാൻ ചാലഞ്ചുമായി ഡോ. ബോബി ചെമ്മണൂർ

    രോഗപ്രതിരോധശേഷി കൂട്ടാൻ ചാലഞ്ചുമായി ഡോ. ബോബി ചെമ്മണൂർ

    നമ്മുടെ രോഗപ്രതിരോധശേഷിയെ വെല്ലുവിളിച്ചുകൊണ്ട് കോവിഡ് അടക്കം പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത് അവയെയൊക്കെ വെല്ലുവിളിക്കാൻ നമ്മെ പ്രാപ്തരാക്കാൻ ബ്ലോ ദ ബലൂൺ ചാലഞ്ചുമായി ഡോ ബോബി ചെമ്മണൂർ. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്…

  • പോലീസ് റെയ്ഡ് ശക്തം: 300 ലിറ്റർ വാഷ് പിടികൂടി

    പോലീസ് റെയ്ഡ് ശക്തം: 300 ലിറ്റർ വാഷ് പിടികൂടി

    കോഴിക്കോട്: കൊയിലാണ്ടി അരങ്ങാടത്ത് ശ്രീരാമകൃഷ്ണമഠത്തിൻ്റെ കിഴക്ക് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ സൂക്ഷിച്ച 300 ലിറ്ററോളം വാഷ് കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ സുഭാഷ് ബാബുവിൻ്റെ നേത്രത്വത്തിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ…

  • കോഴിക്കോട് ജില്ലയില്‍ ചാരായ വേട്ട ഊർജ്ജിതമാക്കി എക്സൈസ്

    കോഴിക്കോട് ജില്ലയില്‍ ചാരായ വേട്ട ഊർജ്ജിതമാക്കി എക്സൈസ്

    കോഴിക്കോട്: ജില്ലയില്‍ വ്യാജ മദ്യവേട്ട ഊർജ്ജിതമാക്കി എക്സൈസ് വകുപ്പ്. ഇന്നലെ കൊയിലാണ്ടി എക്ലൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ സജിത്കുകുമാറിൻ്റെ നേത്രത്വത്തിൽ വിയ്യൂർ ഭാഗത്ത് നടത്തിയ റെയ്ഡിൽ 360 ലിറ്റർ വാഷ് കണ്ടെത്തിയിരുന്നു. കേസ്…

  • ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത എയര്‍ ആംബുലന്‍സ്‌ പറന്നില്ല, അഞ്ചു കോടിരൂപ എവിടെയെന്നും അറിയില്ല

    ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത എയര്‍ ആംബുലന്‍സ്‌ പറന്നില്ല, അഞ്ചു കോടിരൂപ എവിടെയെന്നും അറിയില്ല

    ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ആകാശ നിരീക്ഷണത്തിനും കേരള പൊലീസ് ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തതിനെ കുറ്റപ്പെടുത്തുന്ന യുഡിഎഫ്, സ്വന്തം ഭരണകാലത്ത് എയര്‍ ആംബുലന്‍സിന് അനുവദിച്ച അഞ്ചുകോടിരൂപ ആവിയായി. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്ബ് ചാക്ക രാജീവ് ഗാന്ധി അക്കാദമി ഫോര്‍…

  • കൊയിലാണ്ടി നഗരസഭയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘം യാത്ര പുറപ്പെട്ടു

    കൊയിലാണ്ടി നഗരസഭയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘം യാത്ര പുറപ്പെട്ടു

    കൊയിലാണ്ടി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ കൊയിലാണ്ടി നഗരസഭ പരിധിയിൽ കുടുങ്ങിയ 13 അതിഥി തൊഴിലാളികൾ സ്വദേശമായ ഝാർഖണ്ഡിലേക്ക് മടങ്ങി. ക്യാംപുകളിൽ മെഡിക്കൽ പരിശോധന കഴിഞ്ഞ ശേഷമാണ്…

  • മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

    മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

    മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെറുകല്ലായി സ്വദേശിയായ 61 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് 19ന് ദുബായിൽ നിന്ന് വന്ന വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂർ വിമാനത്തവളം വഴി എത്തിയ ഇദ്ദേഹം വീട്ടിൽ…

  • പോലീസ് സേനയ്ക്ക് ദാഹമകറ്റാൻ ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ

    പോലീസ് സേനയ്ക്ക് ദാഹമകറ്റാൻ ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ

    കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരത്തിലിറങ്ങുന്ന പോലീസ് സേനക്ക് ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ. കർശന പരിശോധനയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ദാഹമകറ്റാൻ ഇളനീർ വിതരണം ചെയ്യുന്നത്. ഒരാഴ്ചയോളവുമായി കേരളത്തിലെ വിവിധ…