കോഴിക്കോട്: കൊയിലാണ്ടി അരങ്ങാടത്ത് ശ്രീരാമകൃഷ്ണമഠത്തിൻ്റെ കിഴക്ക് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ സൂക്ഷിച്ച 300 ലിറ്ററോളം വാഷ് കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ സുഭാഷ് ബാബുവിൻ്റെ നേത്രത്വത്തിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ് നരക്കോട്, ബാലു ദിലീപ്, വൈശാഖ് എന്നിവർ ചേർന്ന് കണ്ടെത്തിനശിപ്പിച്ചു. 














