News Sections: Kozhikode
-
കോവിഡ് പ്രതിരോധത്തിന് കൈകോർത്ത് ഹോമിയോ വകുപ്പ്
കോഴിക്കോട്:.കോവിഡ് രോഗ പ്രതിരോധത്തിനായി കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ പ്രതിരോധ മരുന്നുകൾവിതരണം ചെയ്തു തുടങ്ങി.സൗജന്യമായാണ് പ്രതിരോധ മരുന്നുകള്‍ നല്‍കുന്നത്. നഗരസഭയിലെ മുഴുവൻ വീടുകളിലും രോഗപ്രതിരോധത്തിന് ആവശ്യമായിട്ടുള്ള ഹോമിയോ ഗുളികകൾ നൽകുന്നതിനുള്ള പദ്ധതിയാണ് തയ്യാറായിരിക്കുന്നത്. ഇത്…
-
സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ തുടരുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക് ഡൗൺ. ദേശീയ ലോക്ക് ഡൗൺ തീരും വരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തുറന്നു പ്രവര്‍ത്തിക്കാവുന്നവ ഇവ- അവശ്യസാധനങ്ങള്‍, പാല്‍…
-
കുഞ്ഞുടുപ്പ് വേണ്ട അമ്മേ., നമുക്ക് അവർക്കായി ഭക്ഷ്യധാന്യങ്ങൾ നൽകാം
കൊയിലാണ്ടി: കോതമംഗലലം ജി.എൽ, പി സ്കൂൾ രണ്ടാം തരം വിദ്യാർത്ഥി ജെ.ബി മീനാക്ഷിയുടെ വാക്കുകളാണ് ഇത്. ഇന്ന് മീനാക്ഷിയുടെ ഏഴാം പിറന്നാൾ ആയിരുന്നു. ആയതിനാൽ വീട്ടിൽ നടക്കുന്ന പതിവ് ആഘോഷങ്ങൾ എല്ലാം മാറ്റിവെച്ച് നമുക്ക്…
-
കേരള കർഷകസംഘം സഹകരണ ആശുപത്രിക്ക് മാസ്ക് നൽകി
കൊയിലാണ്ടി: കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് മാസ്ക് നൽകി. ഏരിയാ സെക്രട്ടറി കെ.ഷിജു, ഡോ. വിറ്റൽദാസ് റാവുവിന് കൈമാറി.മുൻ എം.എൽ എ പി .വിശ്വൻ മാസ്റ്റർ, ആശുപത്രി സെക്രട്ടറി…
-
കേരള കർഷകസംഘം മാസ്കുകൾ വിതരണം ചെയ്തു
കൊയിലാണ്ടി: കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ മാസ്കുകൾ വിതരണം ചെയ്തു .ജില്ലാ സെക്രട്ടറി പി.വിശ്വൻ മാസ്റ്റർ ,ഏരിയാ സെക്രട്ടറി കെ.ഷിജു എന്നിവർ ചേർന്ന് തഹസിൽദാർ ശ്രീ ഗോകുൽദാസിനെ ഏല്പിച്ചു…
-
കോവിഡ്19: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള ക്വാറൻ്റൈൻ കേന്ദ്രങ്ങൾ സജ്ജമാകുന്നു
കോഴിക്കോട്: കൊയിലാണ്ടി നഗരസഭാപരിധിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വരെ താമസിപ്പിക്കാനുള്ള ക്വാറൻ്റൈൻ കേന്ദ്രങ്ങൾ സജ്ജമാകുന്നു. ഇവിടങ്ങളിൽ നഗരസഭാ ആരോഗ്യ പ്രവർത്തകരുടെയും ഫയർ ആൻ്റ് റെസ്ക്യൂ ജീവനക്കാരുടെയു നേത്രത്വത്തിൽ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തതമാക്കി. ഈ…
-
ശക്തമായ കാറ്റിൽ തകർന്ന മത്സ്യ ബന്ധന ബോട്ടുകൾക്ക് നഷ്ടപരിഹാരം നൽക്കുക
കോഴിക്കോട്:കൊയിലാണ്ടി ഹാർബറിൽ നങ്കൂരമിട്ട നിരവധി വളളങ്ങൾക്കും ബോട്ടുകൾക്കും ഇന്ന് വൈകീട്ട് വീശി അടിച്ച ശക്തമായ ചുഴലികാറ്റിൽ ഭീമമായനഷ്ടം സംഭവിച്ചിരിക്കയാണ്.കോവിഡ് പ്രതിസന്ധിയിൽ ഒന്നര മാസമായി പട്ടിണിയിൽ കഴിയുന്ന മൽസ്യതൊഴിലാളികൾക്കും ഉടമകൾക്കും ഈ നഷ്ടം താങ്ങാൻ കഴിയുന്നതിന്…
-
ദുരിതാശ്വാസ നിധിയിലേക്ക് റിട്ടയേർഡ് അധ്യാപകരുടെ പെൻഷൻ തുക കൈമാറി.
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്ന് പിരിഞ്ഞ അധ്യാപകർ ഒത്തുചേർന്ന് പെൻഷൻ തുക കൈമാറി. കെ.ദാസൻ എം.എൽ.എ തുക സ്വീകരിച്ചു. വന്മുഖം ഗവ.എച്ച്.എസ് റിട്ട.ഹെഡ്മാസ്റ്റർ രാജൻ പഴങ്കാവിൽ, ഗവ:ഫിഷറീസ്…
-
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി – കൊയിലാണ്ടിയിൽ 4 കോടി 92 ലക്ഷം അനുവദിച്ചു
കോഴിക്കോട്: 2018, 2019 വർഷങ്ങങ്ങളിലെ പ്രളയമഴയിൽ തകർന്ന തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിലേക്കായി 4 കോടി 92 ലക്ഷം രൂപ അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ…
-
കൊയിലാണ്ടി നഗരം അണുവിമുക്തമാക്കി
കൊയിലാണ്ടി: കോവിഡ് 19 ൻ്റെ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് കൊയിലാണ്ടി നഗരത്തിലെ ഫുട്പാപാത്തകൾ, റോഡുകൾ നഗരത്തിലെ മത്സ്യ – പച്ചക്കറിമാർക്കറ്റ് തുടങ്ങിയടങ്ങളിൽ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തതമാക്കി. നഗരസഭ ഹെൽത്ത് വിഭാഗവും, ഫയർ ആൻ്റ് റെസ്ക്യൂ…

Local News


















