News Sections: Kozhikode
-
കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ വളരെ കുറവ്
ഒരിടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാര്‍ നന്നേ കുറവ്. ചിലയിടങ്ങളില്‍ വിരലില്‍ എണ്ണാവുന്ന യാത്രക്കാരുമായാണ് ബസുകള്‍ ഓടിയത്. ഡ്രൈവറും കണ്ടക്ടറുമായി മാത്രം ലക്ഷ്യസ്ഥാനത്ത് എത്തിയ ബസുകളും കുറവല്ല. 1,800 ഓളം ബസുകളാണ് കെഎസ്ആര്‍ടിസി…
-
ശമ്പളം നൽകാൻ മാനേജ്മെന്റ് തയാറാകണം:കെ യു ടി എസ് എഫ്
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്വാശ്രയ കോളേജ് ജീവനക്കാർക്ക് വെക്കേഷൻ സാലറി നൽകാൻ മാനേജ്മെന്റുകൾ തയാറാകണമെന്ന് കേരള അൺ എയ്ഡഡ് ടീച്ചേർസ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ (കെ യു ടി എസ് എഫ് )…
-
സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വീസ് തുടങ്ങി
കോവിഡ് 19 നെ തുടര്‍ന്ന് നിർത്തിവെച്ചിരുന്ന കെ.എസ്.ആര്.ടി.സി.സര്‍വീസുകള്‍ ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലടക്കം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്ത് മാത്രമാണ് സര്‍വീസുകള്‍.രാവിലെ ഏഴ് മുതല്‍ വൈകിട്ട്…
-
സുഭിക്ഷ കേരളം പദ്ധതി; ജില്ലാ പഞ്ചായത്ത് പത്ത് കോടി രൂപ അനുവദിച്ചു
കോഴിക്കോട്: ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രഖാപിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് പത്ത് കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി…
-
കോവിഡ്19 കോഴിക്കോട് ജില്ലയില്‍ 5708 പേര് നിരീക്ഷണത്തില്‍; പ്രവാസികള്‍ 566 പേര്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 406 പേര് ഉള്‍പ്പെടെ 5708 പേര് നിരീക്ഷണത്തിലുള്ളതായും ഇതുവരെ 24,159 പേര് നിരീക്ഷണം പൂര്‍ത്തിയാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് വന്ന…
-
നാളെ മുതൽ കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മണി മുതൽ വൈകീട്ട് ഏഴ് വരെ
കോഴിക്കോട്:ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 വരെ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. സ്കൂളുകള്‍, കോളേജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന…
-
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിച്ച് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്
കോഴിക്കോട്: ലോക്ക് ഡൗൺ കാരണം മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിച്ച് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്. നാട്ടിലെത്താൻ സാധിക്കാതെ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞിരുന്നവരെയാണ് ആദ്യഘട്ടമെന്ന നിലയിൽ മൂന്നു ബസ്സുകളിലായി നാട്ടിലെത്തിച്ചത്. രാവിലെ…
-
അതിജീവനം സമഗ്രകാർഷിക പദ്ധതിക്ക് കോങ്കോട്ട് മുക്കിൽ തുടക്കമായി
മേപ്പയൂർ: തരിശ്ഭൂമി കൃഷിയോഗ്യമാക്കാൻ സി പി ഐ എം മേപ്പയൂർ സൗത്ത് ലോക്കൽ കമ്മറ്റി നടപ്പിലാക്കുന്ന അതിജീവനം സമഗ്രകാർഷിക പദ്ധതിക്ക് കോങ്കോട്ട് മുക്കിൽ തുടക്കമായി.മന്ത്രി ടി.പി. രാമകൃഷ്ണൻ കരനെൽവിത്ത് വിതച്ച് ഉത്ഘാടനം നിർവ്വഹിച്ചു. 64…
-
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അവശ്യ സർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുളളൂ കോവിഡ് 19 ജാഗ്രത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്.…
-
കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ നടപടിക്കെതിരെ കേരള കർഷകസംഘം പ്രക്ഷോഭം സംഘടിപ്പിച്ചു
കൊയിലാണ്ടി: അഖിലേന്ത്യാ കിസാൻ സഭയുടെ നേത്രത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ഏരിയയിൽ മേഘലാ യൂനിറ്റ് തലങ്ങളിൽ കേന്ദ്ര ഗവൺമെൻറിനെതിരായി അതിശക്തമായ പ്രതിഷേധം ഉയർന്നു. കൊയിലാണ്ടി ഏരിയാ തലത്തിൽ നടന്ന പ്രക്ഷോഭം കേരള…

Local News


















