News Sections: Kozhikode
-
കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രി ജീവനക്കാരികളായ ചോമ്പാല സ്വദേശിനി (48), മടപ്പള്ളി സ്വദേശിനി (53) എന്നിവര്‍ക്കും മെയ് 21 ന് ചെന്നൈയില്‍ നിന്നെത്തിയ ഓര്‍ക്കാട്ടേരി…
-
ഇറച്ചി വില: അമിത വില ഈടാക്കുന്നതിനെതിരെ നടപടി
വടകര: സാധാരണ കോഴി ഇറച്ചിക്ക് (ബ്രോയിലര്‍) നിലവില്‍ 200 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. താലൂക്കില്‍ പല ഭാഗങ്ങളിലും അമിത വില ഈടാക്കുന്നതായി പരാതി ലഭിക്കുന്നതായും ചില വ്യാപാരികള്‍ ബ്രോയിലര്‍ എന്ന വ്യാജേന ലെഗോണ്‍ കോഴി…
-
അനുമതിയില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ നടപടി; ജില്ലാ കലക്ടര്‍
കോഴിക്കോട്: അനധികൃതമായി പച്ചക്കറി വാഹനങ്ങളിലും മറ്റും സംസ്ഥാന അതിര്‍ത്തി കടന്ന് ജില്ലയിലേക്കെത്തുവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. മറ്റ് മാര്‍ഗങ്ങളിലായാലും അതിര്‍ത്തിയില്‍ പരിശോധനയില്ലാതെ വരുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍…
-
കൊവിഡിന്റെ മറവില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രതിഷേധ ദിനം ആചരിച്ചു
കൊയിലാണ്ടി:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മേഖലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത്…
-
കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആദ്യ ആള് 55 വയസ്സുള്ള അരിക്കുളം സ്വദേശിയാണ്. മെയ് 7 ന് രാത്രി അബുദാബിയില്‍ നിന്ന്…
-
മാധ്യമ പ്രവർത്തകനെ അപമാനിച്ച കേസ്; അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ സി.പി ബിനീഷിനെ നരിക്കുനിക്കടുത്ത കാവുംപൊയിലിൽ ആൾക്കുട്ടം ആക്രമിച്ച കേസിൽ അഞ്ചു പേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. നരിക്കുനി സ്വദേശികളായ ചെറുകണ്ടിയിൽ അതുൽ (22), കാരുകുളങ്ങര…
-
ബുധനാഴ്ച സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ത്തു
കോഴിക്കോട്: ലോക്ക്ഡൗണിനിടെ കോഴിക്കോട്ട് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ത്തു. ബുധനാഴ്ച സര്‍വീസ് നടത്തിയ കൊളക്കാടന്‍ ബസുകളാണ് തകര്‍ത്തത്. ബുധനാഴ്ച രാത്രിയാണ് ബസുകള്‍ക്കു നേരെ ആക്രമണമുണ്ടായത്.
-
കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട്:ജില്ലയില്‍ കോവിഡ് 19 പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനായി കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി.…
-
ലോക്ഡൗണ്‍: ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി
കോഴിക്കോട്: കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദര്‍ശനം ഹരിത ഗ്രൂപ്പ് ലോക്ഡൗണ്‍ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. കാളാണ്ടിതാഴം ദര്‍ശനം വായനശാലക്ക് സമീപം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സപ്ന…
-
കോവിഡ് 19:കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരു കോവിഡ് കൂടി സ്ഥിരീകരിച്ചു
കോഴിക്കോട് :ജില്ലയില്‍ ഇന്ന് ഒരു കോവിഡ് പോസിറ്റീവ് കൂടി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മുംബൈയില്‍ നിന്ന് വന്ന 22 വയസ്സുള്ള അരിക്കുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 11…

Local News
















