News Sections: Kozhikode

  • കൊയിലാണ്ടിയില്‍ 6 കടകളില്‍ മോഷണം

    കൊയിലാണ്ടിയില്‍ 6 കടകളില്‍ മോഷണം

    കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ആറ് കടകളില്‍ മോഷണം. കാനറാ ബാങ്കിന് പിന്നിലെ നാല് കടകളിലും പഴയ മാര്‍ക്കറ്റ് റോഡിലുള്ള രണ്ടു കടകളിലുമാണ് മോഷണം നടന്നത്. പഴയ മാര്‍ക്കറ്റ് റോഡിലെ സ്റ്റാര്‍ മറൈന്‍, ജനത സ്റ്റോര്‍, ബാങ്കിന്…

  • പിടിവിട്ട് മദ്യപന്മാർ;സാമൂഹ്യ അകലം പാലിക്കാതെ ബാറിന് മുന്നിൽ നീണ്ടനിര

    പിടിവിട്ട് മദ്യപന്മാർ;സാമൂഹ്യ അകലം പാലിക്കാതെ ബാറിന് മുന്നിൽ നീണ്ടനിര

    കൊയിലാണ്ടി: മദ്യ വിൽപ്പന പുനരാരംഭിച്ചതോടെ ബാറുകൾക്ക് മുന്നിൽ നീണ്ട നിര. സാമൂഹിക അകലം കാറ്റിൽ പറത്തി നിരവധി പേരാണ് കൊയിലാണ്ടി പാർക്ക് റസിഡൻസിയിൽ തിക്കി തിരക്കിയത്. സർക്കാർ നിർദേശം ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ…

  • കോഴിക്കോട് വീട്ടിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ വീണ് മരിച്ചു; കൊവിഡില്ലെന്ന് സ്ഥിരീകരണം

    കോഴിക്കോട് വീട്ടിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ വീണ് മരിച്ചു; കൊവിഡില്ലെന്ന് സ്ഥിരീകരണം

    കോഴിക്കോട്: വീട്ടിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു. അഴിയൂർ സ്വദേശി ഹാഷിം(63) ആണ് മരിച്ചത്. വീണു പരുക്കേറ്റ ഇദ്ദേഹത്തെ ഇന്നലെയാണ് തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇയാൾ നിരീക്ഷണത്തിലാണെന്ന കാര്യം മറച്ചുവച്ചുവെന്ന റിപ്പോര്‍ട്ട് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഹാഷീമിനു കോവിഡ്…

  • കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

    കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

    കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. 69 വയസ്സുള്ള ചോറോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ബഹ്‌റൈനില്‍…

  • എം.പി വീരേന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചിച്ചു

    എം.പി വീരേന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചിച്ചു

    കോഴിക്കോട്:മുന്‍ കേന്ദ്ര മന്ത്രിയും ജനതാദള്‍ നേതാവും രാജ്യാസഭാംഗവുമായ എം.പി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ RSP കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് യോഗം അനുശോചിച്ചു.എഴുത്തുകാരന്‍, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ, സാംസ്‌കാരിക, സാമൂഹിക…

  • പെൻഷൻ മോഷണം മഹിളാ കോൺഗ്രസ്സ് ധർണ്ണ നടത്തി

    പെൻഷൻ മോഷണം മഹിളാ കോൺഗ്രസ്സ് ധർണ്ണ നടത്തി

    കൊയിലാണ്ടി: ഒറവങ്കര സെലീന എന്ന വിധവയുടെ പെൻഷൻ മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്യണ മെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി പഞ്ചായത്താപ്പീസിന് മുൻപിൽ ധർണ്ണ നടത്തി. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ശ്രീമതി…

  • കോ​ഴി​ക്കോ​ട്ടെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ള്‍ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍

    കോ​ഴി​ക്കോ​ട്ടെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ള്‍ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍

    കോ​ഴി​ക്കോ​ട്: കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളും വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ 40,45,46 വാ​ര്‍​ഡു​ക​ളും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ലെ തൂ​ണേ​രി, പു​റ​മേ​രി, നാ​ദാ​പു​രം, കു​ന്നു​മ്മ​ല്‍, കു​റ്റ്യാ​ടി, വ​ള​യം…

  • ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥിനികളെ കർണാടകയിൽ നിന്ന് നാട്ടിലെത്തിച്ച് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്

    കോഴിക്കോട്: ലോക്ക് ഡൗണിൽപ്പെട്ട് കർണാടകയിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥിനികളെ നാട്ടിലെത്തിച്ച് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്. മഹാരാഷ്ട്ര കർണാടക അതിർത്തി പ്രദേശമായ ബീജാപൂരിൽ ഫാം-ഡി വിദ്യാർഥിനികളായ അടൂർ സ്വദേശിനി അഞ്ചു ജേക്കബ്, പത്തനംതിട്ട സ്വദേശിനി അലീന…

  • ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 3 ന്

    സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ മൂന്നിന് രാവിലെ 11മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. – പ്രിന്‍സിപ്പല്‍ കൃഷി ആഫീസര്‍,…

  • കോവിഡ് 19:കോഴിക്കോട്  ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

    കോവിഡ് 19:കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

    കോഴിക്കോട്: ജില്ലയില്‍ ഇന്ന് (28.05.20) ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.…