News Sections: Kozhikode

  • കേരളസ്റ്റേറ്റ് കുക്കിംഗ് വർക്കേഴ് ഫെഡറേഷൻ പ്രതിഷേധ ധർണ്ണ നടത്തി

    കേരളസ്റ്റേറ്റ് കുക്കിംഗ് വർക്കേഴ് ഫെഡറേഷൻ പ്രതിഷേധ ധർണ്ണ നടത്തി

    കൊയിലാണ്ടി:കേരളസ്റ്റേറ്റ് കുക്കിംഗ് വർക്കേഴ് ഫെഡറേഷൻ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. വിവാഹങ്ങളോ, മറ്റ് ആഘോഷ ചടങ്ങ്കളോ ഒന്നും നടക്കാത്തതിനാൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർ വളരെ ബുദ്ധിമുട്ട് നേരിടുകയാണ്. ആയതിനാൽ പാചക…

  • കോഴിക്കോട് അസിസ്റ്റന്‍റ് കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു

    കോഴിക്കോട് അസിസ്റ്റന്‍റ് കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു

    കോഴിക്കോട് അസിസ്റ്റന്‍റ് കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ. ഇന്നലെ (ജൂണ്‍ 11) വൈകിട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ മുന്‍പാകെയാണ് ചുമതലയേറ്റത്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി രണ്ടാഴ്ച തിരുവനന്തപുരത്ത്…

  • പി കെ കുഞ്ഞനന്തൻ അന്തരിച്ചു

    പി കെ കുഞ്ഞനന്തൻ അന്തരിച്ചു

    സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തൻ അന്തരിച്ചു. 70 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട…

  • കൊയിലാണ്ടി റേഞ്ച് പരിധിയിൽ എക്സൈസ് സംഘം 645 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു

    കൊയിലാണ്ടി റേഞ്ച് പരിധിയിൽ എക്സൈസ് സംഘം 645 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു

    കൊയിലാണ്ടി റേഞ്ച് പരിധിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ 645 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു.തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. വ്യാജമദ്യം പിടികൂടുന്നതിനായി എക്സൈസ് സംഘം ചേലിയ, മന്ദമംഗലം ബീച്ച് പന്തലായനി…

  • നിലവിലെ നിരക്കില്‍ തന്നെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും; സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും

    നിലവിലെ നിരക്കില്‍ തന്നെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും; സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും

    നിരക്കുവര്‍ധന പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും നിലവിലെ നിരക്കില്‍ തന്നെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഹൈക്കോടതി വിധി കയ്യില്‍ കിട്ടാത്തതിനാല്‍ സ്വകാര്യ ബസുകള്‍ക്കും വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കാനാവില്ല. കോടതി വിധി കിട്ടിയ…

  • പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

    പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

    മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ജൂണ്‍ 15-നാണ് വിവാഹം. ലളിതമായി നടത്തുന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. പിണറായി വിജയന്റെ മകള്‍…

  • കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

    കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

    കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാൻ കുട്ടി (58)യാണ് മരിച്ചത്. ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇന്ന് തൃശൂരിലും ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഏങ്ങണ്ടിയൂര്‍ സ്വദേശിയായ…

  • സെമി ഹൈസ്പീഡ് റെയിൽപ്രോജക്ടിനെതിരെ ബി.ജെ.പി.പ്രക്ഷോഭത്തിലെക്ക്

    സെമി ഹൈസ്പീഡ് റെയിൽപ്രോജക്ടിനെതിരെ ബി.ജെ.പി.പ്രക്ഷോഭത്തിലെക്ക്

    കൊയിലാണ്ടി: സെമി ഹൈസ്പീഡ് പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബി.ജെ.പി. കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ (കെ. റെയിൽ)ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ കാസർഗോഡ് -തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽപ്രോജക്ട് (സിൽവർ ലൈൻ പ്രോജക്ട്) പ്രകാരം ജനസാന്ദ്രത കൂടിയ…

  • RYF;പരിസ്ഥിതി ദിനാചരണ പരിപാടി നടത്തി

    RYF;പരിസ്ഥിതി ദിനാചരണ പരിപാടി നടത്തി

    കോഴിക്കോട്:റവലൂഷണറി യൂത്ത് ഫ്രണ്ട് RYF ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പരിപാടി നടത്തി. ജില്ലയിൽ 1000 വൃക്ഷത്തൈ കൾ വെച്ച് പിടിപ്പിക്കുന്ന “പച്ച വിരിക്കാം പ്രതിരോധിക്കാം ” എന്ന സന്ദേശമുയർത്തിപ്പിടിച്ച് നടത്തുന്ന പരിപാടിയുടെ…

  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരടക്കം 190 പേര്‍ നിരീക്ഷണത്തില്‍

    കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരടക്കം 190 പേര്‍ നിരീക്ഷണത്തില്‍

    കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 190 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. ഗൈനക്കോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, പ്‌ളാസ്റ്റിക് സര്‍ജറി, യൂറോളജി, അനസ്‌തേഷ്യ വിഭാഗങ്ങളില്‍നിന്നായി…