News Sections: Kozhikode
-
കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; എട്ടു പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് ഖത്തറില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും വന്നവരാണ്. നാല് കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര് ഇന്ന്…
-
സുരക്ഷ പെയിൻ & പാലിയേറ്റീവ് ആരോഗ്യ ,സുരക്ഷാ സേനകൾക്ക് മാസ്കൂകൾ വിതരണം ചെയ്തു
കൊയിലാണ്ടി:സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി സോണൽ കമ്മറ്റി നേതൃത്വത്തിൽ വിവിധ ആരോഗ്യ ,സുരക്ഷാ സേനകൾക്ക് മാസ്കൂകൾ വിതരണം ചെയ്തു . ബഹു:എം.എൽ.എ. കെ.ദാസൻ ഉദ്ഘാടനം ചെയ്തു . ഫയർ & റസ്ക്യൂ ഓഫീസർ…
-
വ്യാപാരികൾ കെ എസ് ഇ ബി ഓഫീസിൽ പ്രതിഷേധ സമരം നടത്തി
കൊയിലാണ്ടി:കോവിഡ് 19 പശ്ചാത്തലത്തിൽ രണ്ടു മാസത്തിലേറെ കാലം കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്ന വ്യാപാരി സമൂഹത്തെ ഷോക്ക് അടിപ്പിച്ചു കൊല്ലുന്ന അശാസ്ത്രീയമായ ബില്ലിംഗ് സമ്പ്രദായം നിർത്തി വെക്കുക, ലോക്ക് ഡൌൺ കാലത്തെ രണ്ടു മാസത്തെ…
-
ചൈനീസ് പതാക കത്തിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ചൈനീസ് പതാക കത്തിച്ചു.ഇന്ത്യ -ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും ചൈനയുടെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കമ്യൂണിസ്റ്റ് ചൈനയുടെ പതാക കത്തിച്ചു. ബി.ജെ.പി.…
-
കോഴിക്കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്കു കൂടി കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ രണ്ട് പേര് ദുബായ്, ഒരാള്‍ സൗദി, ഒരാള്‍ കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും…
-
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു
കൊയിലാണ്ടി:സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് തീരദേശ വികസന കോർപ്പറേഷൻ മുഖേന സംസ്ഥാനമാകെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ തെരെഞ്ഞെടുത്ത 2000 പെൺകുട്ടികൾക്ക് സൈക്കിൾ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. ജില്ലയിലെ 11 സ്കൂളുകളിലായി…
-
കോവിഡ് 19: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ
കോവിഡ് 19 കാലഘട്ടത്തില്‍ വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെ കേരളത്തെ മുന്നോട്ടു നയിക്കാമെന്നതിന് ഉദാഹരണമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. കോരപ്പുഴ നാരങ്ങോളി താഴെ റോഡ് ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ്…
-
ഓൺലൈൻ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:മരുതൂർ 24ാം ഡിവിഷൻ അംഗൻവാടിയിൽ ഓൺലൈൻ പഠന കേന്ദ്രം വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ലത ‘കെ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ’AE0 പി പി സുധ പദ്ധതി വിശദീകരണം…
-
കോഴിക്കോട് ജില്ലയില്‍ ഇന്ന് നാലു പേര്‍ക്കു കൂടി കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ ഒരാള്‍ ഒമാനില്‍ നിന്നും രണ്ട് പേര് മുംബൈയില്‍ നിന്നും ഒരാള്‍ ഒഡീഷയില്‍…
-
ലോക് ഡൗൺ കാലത്തെ സർഗാത്മകത വിജയികളെ പ്രഖ്യാപിച്ചു
പേരാമ്പ്ര: മേപ്പയൂർ വി എം ബാബു സ്മാരക ട്രസ്റ്റ് ആഭിമുഖ്യത്തിൽ നടത്തിയ ലോക് ഡൗൺ കാലത്തെ സർഗാത്മകത എന്ന പരിപാടിയിൽ കഥ, കവിത, ലേഖനം, പെയിൻറിംഗ് എന്നിവയിൽ സമ്മാനാർഹരായവരുടെ പേര് വിവരം പ്രഖ്യാപിച്ചു. കഥാരചനയിൽ…

Local News















