News Sections: Kozhikode
-
കോഴിക്കോട് ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കൊവിഡ്; അഞ്ചുപേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. അഞ്ചു പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്. നിലവില്‍ 116 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇന്ന് 618…
-
കോഴിക്കോട്ട് ഫ്ളാറ്റില്‍ താമസിക്കുന്ന അഞ്ചു പേര്‍ക്ക് കോവിഡ്; രോഗബാധിതരില്‍ മൂന്ന് കുട്ടികളും
കോഴിക്കോട് നഗരത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ണ്ടു സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളും അഞ്ചു വയസില്‍ താഴെയുളളവരാണ്. ഇതില്‍ രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസവും കോഴിക്കോട്…
-
ഇന്ധനവില വര്‍ധനവ്; സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക കേരളാ ബന്ദ് ഇന്ന്
രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ന് പ്രതീകാത്മക കേരളാ ബന്ദ് നടത്തും. രാവിലെ 11 മണി മുതല്‍ 11.15 വരെ വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില് നിര്‍ത്തിയിട്ട് പ്രതിഷേധിക്കാനാണ് യൂത്ത് കോണ്‍ഗ്രസ്…
-
കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ നിൽപ്പുസമരം നടത്തി
കൊയിലാണ്ടി:തൊഴിലിടങ്ങളിൽ ലേബർ ഡിപ്പാർട്ട്മെന്റ് പരിശോധന നടത്തുക, ലോക് ഡൗൺ കാലത്തെ ആനുകൂല്യങ്ങൾ പൂർണമായും തൊഴിലാളികൾക്ക് നൽകുക, കോവിഡ് മറയാക്കി തെഴിലാളികളെ പിരിച്ചുവിടാൻ അനുവദിക്കുകയില്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് ജില്ല കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ(…
-
ഗതാഗത മന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
കോഴിക്കോട്: ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് പുല്ലാളൂരില്വച്ചായിരുന്നു മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. സംഭവത്തില്‍ നാല് യൂത്ത്…
-
കോഴിക്കോട്ട് ആഭരണശാലയിൽ വൻ തീപിടുത്തം
കോഴിക്കോട് പൊറ്റമ്മൽ അപ്പോളോ ഗോൾഡ് ഷോറൂമിൽ വൻ തീപിടുത്തം. എട്ട് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. ആളപായമില്ല. ഷോറൂമിന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് രാവിലെ…
-
കോഴിക്കോട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു
കോഴിക്കോട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജേഷിനാണ് ഇന്നലെ രാത്രി 12 മണിയോടെ കുത്തേറ്റത്. ബഹ്റൈനിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ലിജേഷിനെ അക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഈ മാസം…
-
കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്താല്‍ അനുഭവിക്കും; പോലീസുകാരെ ഭീഷണിപ്പെടുത്തി കെ. മുരളീധരന്
കോഴിക്കോട്: പോലീസുകാര്‍ക്കെതിരെ ഭീഷണിയുമായി കെ. മുരളീധരന് എം.പി. കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്ത പോലീസുകാര്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഭീഷണി. പേരാമ്ബ്ര ബ്ലോക്ക് കമ്മറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്. കലാപത്തിന് പ്രേരിപ്പിച്ചു, ഭീഷണിപ്പെടുത്തി എന്നെല്ലാം…
-
യുവമോര്‍ച്ചയില്‍ തമ്മിലടി ; ഗ്രൂപ്പ് തിരിഞ്ഞ് സമരം
യുവമോര്‍ച്ച കോഴിക്കോട് ജില്ലാ ഘടകത്തില്‍ ഗ്രൂപ്പ് പോര് രൂക്ഷം. ചേരിതിരിവ് ശക്തമായതോടെ സമരങ്ങള്‍ പ്രത്യേകം നടത്തുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കോഴിക്കോട് ഇന്നലെ…
-
പോലീസ് സേനക്ക് പി പി ഇ കിറ്റുകള്‍ കൈമാറി
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂര്‍ പോലീസ് സേനക്ക് 100 പി പി ഇ കിറ്റുകള്‍ കൈമാറി. കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജിന് ഡോ. ബോബി ചെമ്മണൂരിന്റെ…

Local News















