News Sections: Kozhikode
-
കൊയിലാണ്ടി നഗരസഭയിലെ വാർഡ് 32 കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മാപ്പിള സ്കൂളിൽ വെച്ച് നടന്ന ആൻ്റിജൻ ടെസ്റ്റ് പരിശോധനയിൽ പോസ്റ്റിറ്റീവ് ആയ വ്യക്തി ഉൾപ്പെടുന്ന മുപ്പത്തിരണ്ടാം വാർഡ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടർ കണ്ടെയ്മെൻറ് സോണായി പ്രഖ്യാപിച്ചു.…
-
കോഴിക്കോട് ജില്ലയിൽ ഇന്ന് 26 പേര്‍ക്ക് രോഗബാധ 9 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് 26 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 324 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.ഒന്‍പത് പേരാണ് രോഗമുക്തരായത്. ജൂലൈ 17ന് നാദാപുരം,…
-
സ്വര്‍ണക്കടത്ത്; ജൂവലറിയുടമയെ ഇന്ന് ചോദ്യം ചെയ്യും, കൊടുവള്ളിയിലെ ജൂവലറികള്‍ കേന്ദ്രീകരിച്ച് റെയ്ഡ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളിയെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയായ ജൂവലറിയുടമയെ ഇന്ന് ചോദ്യം ചെയ്യും. മലബാറിലെ പ്രധാന സ്വര്‍ണ വ്യാപാരമേഖലയായ കൊടുവള്ളിയിലെ ജൂവലറികള്‍ കേന്ദ്രീകരിച്ചും ഉടന്‍ റെയ്ഡ് ഉണ്ടാകുമെന്നാണ് വിവരം. കൊടുവള്ളി സ്വദേശിയായ ജൂവലറി…
-
20 രൂപയ്ക്ക് ഉച്ചയൂൺ: നവീകരിച്ച് കൊണ്ട് കൊയിലാണ്ടി നഗരസഭയുടെ കുടുബശ്രീ ‘ജനകീയ ഹോട്ടൽ’
കൊയിലാണ്ടി: ഇന്ന് കൊയിലാണ്ടിക്കാരുടെ സംസാരവിഷയം നവീകരിച്ച ജനകീയ ഹോട്ടലിനെ പറ്റിയാണ്. കൊയിലാണ്ടി പട്ടണത്തിൽ എത്തുന്ന ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നതരുത്തിലുള്ള രീതിയിലാണ് കുടുബശ്രീ ജനകീയ ഹോട്ടലിൻ്റെ പ്രവർത്തനം. കേരള സർക്കാരിന്റെ പന്ത്രണ്ട്ഇന പരിപാടിയുടെ ഭാഗമായുള്ള…
-
തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതികൾ പിടിയിൽ
ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികൾ പിടിയിൽ. കേസിലെ മലബാർ ബന്ധത്തിന്റെ നിർണായക കണ്ണികളാണ് നിലവിൽ പിടിയിലായിരിക്കുന്ന പ്രതികൾ. കൊടുവള്ളി സ്വദേശി ഷമീമും കോഴിക്കോട് വട്ടക്കിണർ സ്വദേശി ജിഫ്സാലുമാണ് പിടിയിലായത്.…
-
കോഴിക്കോട് തൂണേരിയില്‍ രണ്ടാളില് നിന്ന് 53 പേര്‍ക്ക് രോഗം; ട്രിപ്പിൾ ലോക്ഡൗൺ
കേരളം സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകാരോഗ്യ സംഘടനയുടെ നാലുഘട്ടങ്ങളിൽ മൂന്നാമത്തേതിലാണ് കേരളം. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. അടുത്തത് സമൂഹവ്യാപനമാണെന്നും ഇത് തടയുന്നതിനായി ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.…
-
കോഴിക്കോട് സ്ഥിതി സങ്കീർണം; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 53 പേർക്ക് കൊവിഡ്
കോഴിക്കോട് കൊവിഡ് കേസുകൾ ഉയരുന്നു. തൂണേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ഇതാദ്യമായാണ് ഇത്രയധികം പേർക്ക് ഒരുമിച്ച് ഒരു പ്രദേശത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്.ആന്റിജൻ ടെസ്റ്റിലൂടെയാണ് ഇത്രയധികം പേർക്ക് രോഗം…
-
കൊയിലാണ്ടി നഗരത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം
കോവിഡ് ജാഗ്രതയുടെ ഭാഗമായി സമൂഹ വ്യാപനം തടയുന്നതിനായി വടകര ആർഡിഒ വിളിച്ചു ചേർത്ത യോഗത്തിൽ നഗരത്തിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു.കൊയിലാണ്ടി ഹാർബറിലെ തിരക്കു നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ഹാർബറിൽ പ്രവേശിക്കുന്ന കച്ചവടക്കാർക്കും…
-
കോഴിക്കോട് സമ്പര്‍ക്കത്തിലൂടെ രോഗം വര്‍ധിക്കുന്നു; നഗരത്തില്‍ കര്‍ശന നിയന്ത്രണം, ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശം
സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കോഴിക്കോട് നഗരത്തില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. വെള്ളയിലെ ഫ്ലാറ്റില്‍ ആറു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.നഗരത്തിലെ വിവിധ വ്യാപാര കേന്ദ്രങ്ങളെ നിയന്ത്രിത മേഖലയായി കലക്ടര്‍…
-
സമൂഹ്യ വ്യാപനം തടയാന്‍ കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടം ചേരുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ഉത്തരവിട്ടു.…

Local News

















