News Sections: Kozhikode

  • കെ.​മു​ര​ളീ​ധ​ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫലം നെ​ഗ​റ്റീ​വ്

    കെ.​മു​ര​ളീ​ധ​ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫലം നെ​ഗ​റ്റീ​വ്

    കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​പി കെ.​മു​ര​ളീ​ധ​ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ വി​വാ​ഹ ച​ട​ങ്ങി​ല്‍ മു​ര​ളീ​ധ​ര​ന്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു മു​ര​ളീ​ധ​ര​നോ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച…

  • കോഴിക്കോട് ജില്ലയില്‍ ഇന്ന്  82 പേര്‍ക്ക് രോഗബാധ ;രണ്ട് മരണം

    കോഴിക്കോട് ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് രോഗബാധ ;രണ്ട് മരണം

    കോഴിക്കോട് ജില്ലയില്‍ ഇന്ന് 82 കോവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 510 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 117…

  • കോഴിക്കോട് ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്  ;സമ്പര്‍ക്കം വഴി 18 പേര്‍ക്ക് രോഗബാധ

    കോഴിക്കോട് ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ് ;സമ്പര്‍ക്കം വഴി 18 പേര്‍ക്ക് രോഗബാധ

    കോഴിക്കോട് ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ തുറയൂര്‍ സ്വദേശി പുരുഷന്‍ (38), ചെക്യാട് സ്വദേശി പുരുഷന്‍ (52) എന്നിവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ചാലപ്പുറം സ്വദേശി…

  • കേരളത്തിന്റെ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലിന് മികച്ച സ്വീകാര്യത്

    കോഴിക്കോട്: കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുതാര്യമാക്കാനും ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനും കേരള സര്‍ക്കാര്‍ തുടങ്ങിയ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലിന് ലഭിച്ചത് മികച്ച സ്വീകാര്യത. ഇതുവരെ പത്ത് ലക്ഷത്തോളം പേരാണ് പോര്‍ട്ടലിന്റെ…

  • കൊയിലാണ്ടി മാർക്കറ്റിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കു കോവിഡ് ആൻ്റിജൻ പരിശോധന നടത്തി

    കൊയിലാണ്ടി: കഴിഞ്ഞ ദിവസം നഗരസഭയുടെ പച്ചക്കറി-മത്സ്യ മാർക്കറ്റിൽ കോവിഡ് പോസിറ്റീവ് ആയ വ്യക്തി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന മാർക്കറ്റിലെ വ്യാപാരികൾ, തൊഴിലാളികൾ ഉൾപ്പെടെ 297 പേർക്ക് ഇന്ന് നഗരസഭയുടെയും, തിരുവങ്ങൂർ സാമൂഹ്യ ആരോഗ്യ…

  • കോഴിക്കോട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് രോഗബാധ;39 പേര്‍ക്ക് രോഗമുക്തി

    കോഴിക്കോട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് രോഗബാധ;39 പേര്‍ക്ക് രോഗമുക്തി

    കോഴിക്കോട് ജില്ലയില്‍ ഇന്ന്  39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 30 പേര്‍ക്ക് പോസിറ്റീവായി. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ നാലുപേര്‍ക്കും രോഗമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നാലു കേസുകളും റിപ്പോര്‍ട്ട്…

  • കോഴിക്കോട് മെഡിക്കൽ കോളജിൽ ഏഴ് ഡോക്ടർമാർ അടക്കം 24 പേർ ക്വാറന്റീനിൽ

    കോഴിക്കോട് മെഡിക്കൽ കോളജിൽ ഏഴ് ഡോക്ടർമാർ അടക്കം 24 പേർ ക്വാറന്റീനിൽ

    കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർ അടക്കം 24 പേർ ക്വാറന്റീനിൽ. ഏഴ് ഡോക്ടർമാർ ഉൾപ്പെടെയാണ് നിരീക്ഷണത്തിൽ പോയത്. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.ഡോക്ടർമാർക്ക്…

  • കോഴിക്കോട് ജില്ലയില്‍ ഇന്ന് 32  പേർക്ക് രോഗബാധ;9 പേര്‍ക്ക് രോഗമുക്തി

    കോഴിക്കോട് ജില്ലയില്‍ ഇന്ന് 32 പേർക്ക് രോഗബാധ;9 പേര്‍ക്ക് രോഗമുക്തി

    കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് 32 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജൂലായ് 19നു വാണിമേല്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, തിരുവങ്ങൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍ വെച്ച് നടന്ന ആന്റീജന്‍ ടെസ്റ്റ്…

  • കോവിഡ്- 19 സ്രവ പരിശോധനാ ക്യാമ്പ്

    കോവിഡ്- 19 സ്രവ പരിശോധനാ ക്യാമ്പ്

    കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ മാർക്കറ്റ് ഉൾപ്പെടുന്ന ഭാഗത്തെ വ്യാപാരികൾക്കും തൊഴിലാളികൾക്കുമായിട്ടുള്ള സ്രവ പരിശോധന 21 ന് രാവിലെ 9 മണി മുതൽ കൊയിലാണ്ടി മാർക്കറ്റിൽ വെച്ച് നടത്തുന്നു. ബന്ധപ്പെട്ടവർ 20ന് രാവിലെ മാർക്കറ്റിലെ രജിസ്ട്രേഷൻ…

  • അ​മ്മ​യെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ മ​ക​നെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി

    അ​മ്മ​യെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ മ​ക​നെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി

    കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ അ​മ്മ​യെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ മ​ക​നെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് കി​നാ​ലൂ​ര്‍ അ​ര​യി​ട​ത്ത് വ​യ​ല്‍ അ​ല​ന്‍ (17) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് വേ​ണു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ…