News Sections: Kozhikode
-
കരിപ്പൂര്‍ വിമാന അപകടത്തിന് കാരണം റണ്‍വേയിലെ വെള്ളമല്ല, പ്രചാരണം അടിസ്ഥാന രഹിതമെന്ന് സാങ്കേതിക വിഭാഗം
കരിപ്പൂര്‍ വിമാന അപകടത്തിനു കാരണം റണ്‍വേയിലെ വെള്ളമല്ലെന്ന് വിമാനത്താവളത്തിലെ സാങ്കേതിക വിഭാഗം. ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണന്ന് അവര്‍ വ്യക്തമാക്കി. റണ്‍വേയില്‍ പെയ്ത മഴവെളളം കൂടുതലായി തങ്ങി നിന്നതാണ് വിമാനം തെന്നി മാറാന്‍ കാരണമായതെന്ന…
-
കോഴിക്കോട് ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്; 30 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2 ഇതര സംസ്ഥാനങ്ങളില്‍…
-
കരിപ്പൂര്‍ വിമാനദുരന്തം; മരിച്ചവരുടെ എണ്ണം 17 ആയി
ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന വിമാനം കനത്ത മഴയിൽ റൺവേയ്ക്ക് പുറത്ത് ഇടിച്ചിറങ്ങി പൈലറ്റും സഹപൈലറ്റുമടക്കം 17 പേർ മരിച്ചു. എയർഇന്ത്യാ എക്സ്പ്രസ് വന്ദേ ഭാരതാണ് വെള്ളിയാഴ്ച രാത്രി 7.41ന് അപകടത്തിൽപ്പെട്ടത്. 184 യാത്രക്കാരുമായി…
-
അപകടത്തില്‍പ്പെട്ടത് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനം
കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനം. കോവിഡ് വ്യാപനത്തിന്റെ ഭാഗമായ കര്‍ശന നിയന്ത്രണങ്ങളെല്ലാം താണ്ടി നാടണയാന്‍ ആഗ്രഹിച്ചവരാണ് വിമാനത്തിലുണ്ടായിരുന്നത്. ദുബായില്‍നിന്ന് ഉച്ചക്ക് 1.30 ന് ആണ് വിമാനം പറന്നുയര്‍ന്നത്. വിമാനത്തില്‍ 10…
-
കോഴിക്കോട് ജില്ലയില്‍ ഇന്ന് 149 പേര്‍ക്ക് കോവിഡ്;36 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന്149 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 24 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 113 കേസുകള്‍ റിപ്പോര്‍ട്ട്…
-
ജലനിരപ്പ് ഉയർന്നാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ തുറക്കും
കക്കയം ഡാമിൻറെ ജലനിരപ്പ് 757.50.മി എത്തിയാൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നുമണി മുതൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ 100 ക്യൂബിക് വെള്ളം പുഴയിലേക്ക് വിടേണ്ടി വരുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ…
-
കോഴിക്കോട് ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്;44 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 70 പേര്‍ക്കും പോസിറ്റീവായി. ഉറവിടം വ്യക്തമല്ലാത്ത എട്ട് കേസുകളും ഇതര…
-
കോഴിക്കോട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ്;26 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 29 പേര്‍ക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട്…
-
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് മരക്കാര്‍കുട്ടിയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ കോവിഡ്…
-
കെ.എസ്.ഇ.ബി കൊയിലാണ്ടി ഓഫിസിലെ ജീവനക്കാരെ കൈയ്യേറ്റം ചെയ്ത നടപടിയിൽ പ്രതിഷേധിക്കുക
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷനിലെ ജീവനക്കാർക്ക് നേരെയുണ്ടായ മർദ്ധനത്തിൽ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ വടകര ഡിവിഷൻ പ്രതിഷേധിച്ചു.കഴിഞ്ഞ 2 ദിവസം മുമ്പ് ഉച്ചയ്ക്ക് വൈദ്യുത തടസം നേരിട്ടതിന് ഫോണിൽ വിളിച്ച് പരാതി രജിസ്ട്രർ…

Local News















