News Sections: Kozhikode
-
സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ യുടെ ഭാഗമായി വിദ്യാലയങ്ങൾക്ക് പ്ലേറ്റും ഗ്ലാസും വിതരണം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ യുടെ ഭാഗമായി വിദ്യാലയങ്ങൾക്ക് പ്ലേറ്റും ഗ്ലാസും വിതരണം ചെയ്തു സ്കൂളിൽ വിതരണം ചെയ്യുന്ന ഭക്ഷണം വിദ്യാർഥികൾക്ക് സുരക്ഷിതമായി പരിസ്ഥിതി സൗഹൃദമായി ആരോഗ്യം ഉറപ്പുവരുത്തി കഴിക്കുന്നതാണ്…
-
വിശുദ്ധ ഖുര്‍ആനെ അവഹേളിക്കുന്നു: എസ്കെഎസ്എസ്എഫ്
കോഴിക്കോട്: വിവാദങ്ങളുടെ മറവില്‍ വിശുദ്ധ ഖുര്‍ആനെ അവഹേളിക്കാനും കേരളവും യുഎഇയുമായുള്ള നല്ല ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഫെയ്സ്ബുക് പോസ്റ്റില്‍ പറഞ്ഞു. അതിന്റെ ഭാഗമാണ്…
-
മാധ്യമം ന്യൂസ് എഡിറ്റര്‍ എന്‍. രാജേഷ് അന്തരിച്ചു
മാധ്യമം ന്യൂസ് എഡിറ്ററും കെ.യു.ഡബ്യു.ജെ സംസ്ഥാന സമിതി അംഗവുമായ എൻ.രാജേഷ് അന്തരിച്ചു. നാലു ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ആറു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. രണ്ടര മുതൽ 45…
-
പന്തീരാങ്കാവ് യു എ പി എ കേസ്: അലന്റെയും താഹയുടെയും ജാമ്യ ഹര്‍ജിയില്‍ എന്‍ ഐ എ കോടതി ഇന്ന് വിധി പറയും
പന്തീരാങ്കാവ് യു എ പി എ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന് ഷുഹൈബും, താഹ ഫസലും സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ കൊച്ചി എന്‍ ഐ എ കോടതി ഇന്ന് വിധി പറയും. എന്‍ ഐ…
-
‘രാത്രിയും പകലുമില്ലാതെ വാതിലൊക്കെ കുറ്റിയിട്ട് കെടന്നോളി മക്കളെ !’ ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ച് ഹരീഷ് പേരടി
ഡി വെ എഫ് ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പറ്റുകയുളളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശത്തിനെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പേരടി ചെന്നിത്തലയുടെ…
-
സായി ശ്വേതയെ അപമാനിച്ച സംഭവം; ശ്രീജിത്ത് പെരുമനയ്ക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു
സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചതിന്റെ പേരില്‍ അധ്യാപിക സായി ശ്വേതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച അഭിഭാഷകന് ശ്രീ ജിത്ത് പെരുമനയ്ക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു. ഇത് സംബന്ധിച്ച് കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടി.…
-
ബിനീഷ് കൊടിയേരിക്ക് ലഹരിമരുന്ന് മാഫിയയുമായി ബന്ധം; ആരോപണവുമായി യൂത്ത് ലീഗ്
കോഴിക്കോട്: ബംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമെന്ന് യൂത്ത് ലീഗ്. കേസില്‍ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്,…
-
ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം
കൊയിലാണ്ടി: ദേശീയ പാത നന്തി ടോൾ ബൂത്തിന് സമീപം ഇന്ന് പുലർച്ചെ മംഗലാപുരം ഭാഗത്ത് നിന്ന് വരുന്ന ടാങ്കർ ലോറി റോഡിൽ നിന്ന് തെന്നിമാറി റോഡരികിലെ മരത്തിലിടിച്ച് അപകടം. അപകടത്തിൽ ലോറി ഡ്രൈവർ സേലം…
-
കോഴിക്കോട് അസി. കമ്മീഷണര്‍ക്ക് കോവിഡ്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍
കോഴിക്കോട്: സമ്ബര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എ.സി.പിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം…
-
കോഴിക്കോട് ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്;103 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം…

Local News












