News Sections: Kozhikode
-
ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; ഡോക്ടർമാരും നഴ്സുമാരും മുതല്‍ റിലെ നിരാഹാര സമരം തുടങ്ങും
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കില്ലെന്ന് മന്ത്രി ചർച്ചയിൽ വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഡോക്ടർമാരും നഴ്സുമാരും പ്രഖ്യാപിച്ച സമരം തുടരും.…
-
പ്രതിഷേധ ധർണ്ണ നടത്തി
കൊയിലാണ്ടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.സഹകരണ മേഖലയിലുള്ള സർക്കാരിൻ്റെ അനീതിക്കും, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ആയിരുന്നു ധർണ്ണ.ജില്ലാ…
-
‘എക്സ് കാറ്റഗറി സുരക്ഷ വേണ്ട’; സുരക്ഷ നൽകാനെത്തിയ രണ്ട് പൊലീസുകാരെ കെ സുരേന്ദ്രൻ മടക്കി അയച്ചു
സംസ്ഥാന ഇന്റലിജന്‍സിന്റെ സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് പൊലീസുകാരെ കെ സുരേന്ദ്രൻ മടക്കി അയച്ചു. പൊലീസ് സുരക്ഷ വേണ്ടെന്ന് എഴുതി നൽകിയാണ് സുരേന്ദ്രന് മടക്കി അയച്ചത്. ഇന്റലിജൻസ് നിർദ്ദേശപ്രകാരം കോഴിക്കോട് റൂറൽ…
-
രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാം; ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട്: രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ തന്നെ ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിരീക്ഷണത്തില്‍ കഴിയാമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം ഉളളവര്‍ക്കും വീടുകളില്‍ ഒരു മുറിയില്‍ നിരീക്ഷണത്തില്‍ കഴിയാം. ഇത്തരത്തില്‍…
-
കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയില്‍ വന്‍ വര്‍ധന. ഇന്നലെ ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണുണ്ടായത്. 883 കോവിഡ് രോഗികള്‍. കോഴിക്കോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി…
-
കോഴിക്കോട് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
കോഴിക്കോട് വന്‍തോതില്‍ കോവിഡ് രോഗബാധിതര്‍ കൂടുന്നു. കോര്പ്പറേഷന് പരിധിയില്‍ ഇന്നലെ മാത്രം 442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വര്‍ധിപ്പിക്കും.…
-
കർഷക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി
കൊയിലാണ്ടി: ഇന്ത്യാ ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച എളമരം കരീം കെ കെ രാഗേഷ് എന്നീ എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പൻറ് ചെയ്ത ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടിൽ കർഷക സംഘം…
-
ഇശൽ റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി
കൊയിലാണ്ടി: ജുമത്ത് പള്ളി കസ്റ്റംസ് റോഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇശൽ റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും ,ജീവകാരുണ്യ പ്രവർത്തകൻ അൻവർ സാദത്തിനെ ആദരിക്കലും നടത്തി. സി എം ഹാഷിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ…
-
ടിക്കറ്റ് നിരക്കിനൊപ്പം രണ്ട് രൂപ അധികം വാങ്ങി, ബസിന് 250 രൂപ പിഴ
കോഴിക്കോട്: ടിക്കറ്റ് നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് പിഴയിട്ട് ആര്‍ടിഒ. 250 രൂപയാണ് പിഴയായി ഈടാക്കിയത്. കോഴിക്കോട് -വടകര റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെഎല്‍ -10 എആര്‍ -9620 നമ്ബര്‍ ബസിനാണ്…
-
സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ യുടെ ഭാഗമായി വിദ്യാലയങ്ങളിലെ അടുക്കളയിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ യുടെ ഭാഗമായി വിദ്യാലയങ്ങളിലെ അടുക്കളയിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു. ഭക്ഷണം രുചികരവും, സുരക്ഷിതവുമായി പാചകം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭ വിദ്യാഭ്യാസ…

Local News












