News Sections: Kozhikode
-
ആയിഷയെ അനുമോദിച്ചു
നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 12-ാം റാങ്കും, സംസ്ഥാനത്ത് ഒന്നാം റാങ്കും കരസ്ഥമാക്കിയ അയിഷയെ കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു ഡോ.കെ.ഗോപിനാഥൻ പൊന്നാടയണിയിച്ചു.ഹരീഷ് മറോളി, സി.ജയപ്രകാശ്, ഹെർബർട് സാമുവൽ, എം.ശിവദാസ് സംസാരിച്ചു.
-
23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്. എം. എ) എന്ന സുഷുമ്‌നാഡികളുടെ കോശങ്ങളെ ബാധിക്കുന്ന…
-
പഠനം മുടക്കിയ കള്ളനെ തോൽപ്പിച്ച് ഡോ ബോബി ചെമ്മണൂർ.
ഫോണുകൾ മോഷണം പോയതിനെ തുടർന്ന് പഠനം മുടങ്ങിയ കുട്ടികൾക്ക് പുതിയ ഫോണുകൾ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂർ.ചേലേമ്പ്ര കുറ്റിപ്പറമ്പിൽ നമ്പീരി ലത്തീഫിന്റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടർന്നു..അവർക്കിനി മൊബൈൽ ഫോണിലൂടെ ഓൺലൈൻ പഠനം…
-
മെഡിക്കൽ പ്രവേശന പരീക്ഷ :പന്ത്രണ്ടാം റാങ്ക് കൊയിലാണ്ടിയിലെ ആയിഷക്ക്
അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പന്ത്രണ്ടാം റാങ്ക് നേടി എസ്.ആയിഷ .കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ.പി അബ്‌ദുൾ റസാഖിന്റെയും വി.പി ഷമീമയുടെയും മകളാണ് .കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിലാണ് പ്ലസ് ടു…
-
മൊബൈൽ ചായ വിൽപ്പനക്കാർ ജീവീതപ്രതിസന്ധിയിൽ.
ജില്ലയിലുടനീളമുള്ള മൊബൈൽ ചായ വിൽപ്പനക്കാരുടെ ജീവിതം കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് .വർഷങ്ങളായി കോഴിക്കോട് നഗരത്തിലും വടകര, ബാലുശ്ശേരി, പേരാമ്പ്ര കൊയിലാണ്ടി തുടങ്ങി ജില്ലയുടെ വിവിധഭാഗങ്ങളിലും കാൽ നൂറ്റാണ്ടായി ചായ വിൽക്കുന്നവരും ജീവിത…
-
കർഷകക്ഷേമ ബോർഡ്;കർഷകർ ആഹ്ലാദ പ്രകടനവും യോഗവും നടത്തി
കൊയിലാണ്ടി:കർഷകക്ഷേമ ബോർഡ് രൂപീകരിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊയിലാണ്ടിയിൽ കർഷകർ ആഹ്ലാദ പ്രകടനവും യോഗവും നടത്തി. കോവിസ് പ്രോട്ടോകോൾ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത് . നെല്ലിന് സംഭരണം ഉറപ്പു വരുത്താൻ സഹകരണ മേഖലയെ ഉപയോഗിച്ചതും ,…
-
മത്സ്യതൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് വഴി ലോൺ നൽകാത്തതിൽ പ്രതിഷേധം
കൊയിലാണ്ടി: കേന്ദ്ര ഗവ: മത്സ്യതൊഴിലാളികൾക്കായി പ്രഖ്യാപിച്ച പാക്കേജിൽ കിസാൻ ക്രെഡിറ്റ് കാർഡ് വഴി കേന്ദ്ര പൊതുമേഖലാ ബാങ്ക് വഴി നൽകാമെന്നു് പറഞ്ഞ ലോണുകൾ നൽകാത്ത ബേങ്കുകൾക്കെതിരെ മത്സ്യതൊഴിലാളി യൂണിയൻ (CITU) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി…
-
ദ റസീലിയൻസ് ദേശീയ ഓൺലൈൻചിത്ര പ്രദർശനം തുടങ്ങി
ശ്രദ്ധ ആർട്ട് ഗാലറി യുടെ ആഭിമുഖ്യത്തിൽ”ദ റെസീലിയൻസ്” നാഷനൽ ഓൺലൈൻ ആർട്ട് എക്സിബിഷൻ കഥാകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെ പ്രശസ്തരായ ഇരുപതോളം കലാകാരന്മാർ പങ്കെടുക്കുന്ന എക്‌സിബിഷനിൽ ഡെൽഹി, മുംബൈ,കൽക്കത്ത, ചെന്നൈ, ബാഗ്ലൂർ, ഒഡിഷ,…
-
അത്തോളിയിൽ പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു
കൊയിലാണ്ടി അത്തോളിക്കുനിയിൽക്കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു .ഇന്നലെ ഉച്ചയോടെ മൃതദേഹം സംഭവ സ്ഥലത്ത് പൊന്തുകയായിരുന്നു .തിരുവങ്ങൂർ കുളൂർ ഹൌസിൽ രേഖ രാജുവാണ് ചൊവ്വാഴ്ച ഉച്ചയോടെ പുഴയിൽ ചാടിയത് .പുഴയിൽ…
-
ഹാഥരസ് ബലാത്സംഗ കേസ്; കൊയിലാണ്ടിയിൽ പ്രതിഷേധ സംഗമം നടന്നു
ഹാഥരസ് പെൺകുട്ടിക്ക് ഉണ്ടായ ദുരനുഭവത്തിൽ കേരള കർഷകസംഘം, സി ഐ ടി യു ,കെ എസ് കെ ടി യു സംയുക്തമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പരിപാടി കൊയിലാണ്ടിയിൽ സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി…

Local News


















