News Sections: Kozhikode

  • കോ​ഴി​ക്കോ​ട്ട് ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

    കോ​ഴി​ക്കോ​ട്ട് ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

    കോ​ഴി​ക്കോ​ട്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് ക്രൂ​ര​പീ​ഡ​നം. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ലി​ല്‍ ആ​റ് വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. മാ​ളൂ​ര്‍​മ്മ​ല്‍ ക്വാ​റി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്…

  • കോഴിക്കോട് കോര്‍പറേഷനിലും ജില്ല പഞ്ചായത്തിലും 35 പഞ്ചായത്തുകളിലും വനിത നേതൃത്വം

    കോഴിക്കോട് കോര്‍പറേഷനിലും ജില്ല പഞ്ചായത്തിലും 35 പഞ്ചായത്തുകളിലും വനിത നേതൃത്വം

    ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​പ​ദ​വി​ക​ളി​ലേ​ക്കു​ള്ള സം​വ​ര​ണ പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ കോ​ഴി​ക്കോ​ട്​ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍​സ്​​ഥാ​ന​വും ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ്​ സ്​​ഥാ​ന​വും വ​നി​ത സം​വ​ര​ണം. ​െകാ​യി​ലാ​ണ്ടി, വ​ട​ക​ര, രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​ക​ളും വ​നി​ത സം​വ​ര​ണ​മാ​ണ്. മു​ക്കം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നാ​യി…

  • രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം കൊയിലാണ്ടി അണേലയിൽ

    രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയത്തിന്റെ നവീകരിച്ച കെട്ടിടം കൊയിലാണ്ടി നഗരസഭയിലെ അണേലയിൽ കെ ദാസൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു.കണയങ്കോട് മുതൽ നെല്യാടിക്കടവ് വരെയുള്ള ഏഴര കിലോമീറ്റർ നീളത്തിൽ പുഴയുടെ ഇരു വശങ്ങളിലുമായുള്ള…

  • ജയിലിൽ കഴിയുന്നവർക്ക് ഇനി വീട്ടുകാരെ കാണാം,ടാബ്‌ലെറ്റുകൾ നൽകി ഡോ. ബോബി ചെമ്മണൂർ

    ജയിലിൽ കഴിയുന്നവർക്ക് വീട്ടുകാരുമായി സംവദിക്കാൻ ഓൺലൈൻ സൗകര്യമൊരുക്കി ഡോ. ബോബി ചെമ്മണൂർ. കോവിഡ് – 19 രോഗബാധയുടെ സാഹചര്യത്തിൽ ജയിലുകളിൽ കഴിയുന്ന അന്തേവാസികൾക്ക് അവരുടെ ബന്ധുക്കളുമായി നേരിൽ കൂടിക്കാഴ്ച നടത്തുവാനും കേസ് സംബന്ധവും കുടുംബ…

  • ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലെ  സി പി ഐ എം സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു

    ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലെ സി പി ഐ എം സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു

    തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിൽ മത്സരിക്കുന്ന സി പി ഐ എം സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു.സി പി ഐ എം കൊയിലാണ്ടി പാർട്ടി ഏരിയ സെക്രട്ടറി കെകെ മുഹമ്മദാണ്…

  • കൊയിലാണ്ടി പൂക്കാട് വാഹനാപകടം,ലോറി ഡ്രൈവർ മരണപ്പെട്ടു

    കൊയിലാണ്ടി പൂക്കാട് ദേശീയപാതയില്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു മഹാരാഷ്ട്ര സ്വദേശിയായ ലോറി ഡ്രൈവർ മരണപ്പെട്ടു . ഇന്ന് കാലത്തോടെയാണ് കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകത്തില്‍പ്പെട്ടത്. പൂക്കാട് കെ.എ…

  • കെ.എം ഷാജിക്കെതിരെ ഇഞ്ചി നടല്‍ സമരവുമായി ഡി വൈ എഫ് ഐ

    കെ.എം ഷാജിക്കെതിരെ ഇഞ്ചി നടല്‍ സമരവുമായി ഡി വൈ എഫ് ഐ

    അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണ വിധേയനായ കെ. എം ഷാജിക്കെതിരെ ഇഞ്ചി നടല്‍ സമരവുമായി കോഴിക്കോട് ഡി വൈ എഫ് ഐ. കെ. എം ഷാജി എം എല്‍ എ സ്ഥാനം രാജി വെക്കുക…

  • കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ റദ്ദാക്കി

    കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ റദ്ദാക്കി

    2020-21 അധ്യയന വര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ റദ്ദാക്കി. നേരത്തേ വിജ്ഞാപനം ചെയ്ത പ്രകാരം പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ…

  • എം.പി.ശ്യാമിന് പോലീസ് മെഡൽ

    എം.പി.ശ്യാമിന് പോലീസ് മെഡൽ

    എം.പി.ശ്യാമിന് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു.പയ്യോളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.യാണ്.1999 ൽ സർവ്വീസ് ആരംഭിച്ചത്.കേസന്വേഷണത്തിലും, അബ്കാരി, നാർകോട്ടിക്, കളവ് കേസുകൾ കണ്ടുപിടിക്കുന്നതിലും, പ്രമാദമായ കൂടത്തായ് കൂട്ടകൊലക്കേസ് അന്വേഷണ സംഘത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.…

  • കോഴിക്കോട്‌ മുൻ മേയർ എം ഭാസ്‌കരൻ അന്തരിച്ചു

    കോഴിക്കോട്‌ മുൻ മേയർ എം ഭാസ്‌കരൻ അന്തരിച്ചു

    കോഴിക്കോട് മുൻ മേയറും സി.പി.ഐ (എം) ജില്ലാക്കമ്മറ്റി അംഗവുമായ എം.ഭാസകരൻ അന്തരിച്ചു.കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ജില്ലാ സഹകരണ ആശുപത്രിയിലാണ്‌ അന്ത്യം. പ്രമുഖ സഹകാരിയായ ഭാസ്‌കരൻ കോഴിക്കോട്‌ ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്‌, കലിക്കറ്റ്‌ ടൗൺ സർവീസ്‌ സഹകരണബാങ്ക്‌…