News Sections: Kozhikode
-
പഞ്ചായത്ത് ഭരണസമിതിയുടെ പിടിവാശി
അരിക്കുളം: അരിക്കുളത്ത് കലാ സാംസ്ക്കാരിക പരിപാടികൾക്കായി ജനം ഒത്തുകൂടുന്നതും കായിക വിനോദത്തിന് ആശ്രയിക്കുന്നതുമായ പൊതുസ്ഥലത്ത് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ ജന രോഷമുയരുന്നു. ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ…
-
മുല്ലപ്പള്ളിയെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് ഡിസിസി
മുല്ലപ്പള്ളിയെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് ഡിസിസികെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് ഡിസിസി. ജില്ലയില്‍ മത്സരിക്കുകയാണങ്കില്‍ പാര്‍ട്ടി നേത്യത്വത്തിന് സന്തോഷമാകുമെന്ന് ഡിസിസി പ്രസിഡന്‍റ് യു…
-
ഉജ്ജ്വല യാത്രയയപ്പ് നൽകി
ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന പങ്കെടുക്കാൻ പോകുന്ന സഖാക്കൾക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല യാത്രയയപ്പ് സ്വീകരണം നൽകി. കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യാത്രയപ്പ് യോഗം കർഷകസംഘം ജില്ലാ സെക്രട്ടറി…
-
കാം കോ ഭരണ സമിതിയെ തെരഞ്ഞെടുത്തു
കോഴിക്കോട്: കോഴിക്കോട് ഡിസ്ട്രിക്റ്റ് അഗ്രികൾച്ചറിസ്റ്റ് ആൻഡ് മർക്കൻ്റയിസ് വെൽഫെയർ കോ-ഓപ്റേററി വ് സൊസെറ്റി ക്ളിപ്തംനമ്പർ ഡി.3121(കാം കോ ) തെരഞ്ഞെടുപ്പിൽ അടുത്ത അഞ്ചു വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളായി ശനിയാഴ്ച രാവിലെ 9 മണി മുതൽ…
-
കൊരയങ്ങാട് ഗുരുതി ആഘോഷം
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷം ജനു. 30, 31 തിയ്യതികളിൽ ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം.30 ന് കാലത്ത് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ…
-
ബോബി ഫാൻസ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ഡോ.ബോബി ചെമ്മണ്ണൂർ കൈമാറി
പേരാമ്പ്ര കൂത്താളിയിലെ ഷൈലയ്ക്ക് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ 812 km റൺ യുണീക്ക് വേൾഡ് റെക്കോർഡ് ഹോൾഡറും ഗിന്നസ് ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂർ കൈമാറി.നിർധനരായ 1000 കുടുംബങ്ങൾക്ക് വീടുവച്ചു…
-
ചലന വൈകല്യങ്ങളുള്ള രോഗികള്‍ക്കായി ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍ ഡിബിഎസ് സപ്പോര്‍ട്ട് ഗ്രൂപ്പ് ആരംഭിച്ചു
പാര്‍ക്കിന്‍സണ്‍സ് രോഗം ഉള്‍പ്പെടെ ചലന വൈകല്യമുള്ള രോഗികള്‍ക്ക് നല്‍കുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷനെക്കുറിച്ച് രോഗികളിലും കുടുംബാംഗങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനായി ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍ ഡിബിഎസ് സപ്പോര്‍ട്ട് ഗ്രൂപ്പ് ആരംഭിച്ചു. അഞ്ച് വര്‍ഷം മുമ്പ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍…
-
“ഡൽഹിയിലെ കർഷക സമരം ഒത്തുതീർപ്പാക്കണം “ജനതാദൾ (എസ്)
ജനതാദൾ (എസ്). കൊടുവള്ളി. ഡൽഹിയിൽ സമരം ചെയുന്ന കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് സമരം ഒത്തുതീർപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ജനതാദൾ (എസ്) കൊടുവള്ളി മുനിസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ജനതാദൾ (എസ്)…
-
കാലവർഷക്കെടുതിയിൽ പാടശേഖരത്തിൽ ഉണ്ടായ കൃഷി നാശത്തിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണം;കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി
കാലവർഷക്കെടുതിയിൽ പാടശേഖരത്തിൽ ഉണ്ടായ കൃഷി നാശത്തിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി കൃഷിഭവനിൽ നിവേദനം സമർപ്പിച്ചു.കർഷകർക്ക് നഷ്ടം നികത്താൻ പരമാവധി സഹായം…
-
സംരക്ഷണഭിത്തി തകർന്ന് വീടിന് നാശനഷ്ടം
അരിക്കുളത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് അയൽവാസിയുടെ സ്ഥലത്തിന്റെ സംരക്ഷണഭിത്തി തകർന്ന് വീടിന് കനത്ത നാശനഷ്ടമുണ്ടായി. അരിക്കുളം മീത്തലെപള്ളിക്കൽ എൻ.കെ.ഉണ്ണികൃഷ്ണന്റെ രണ്ട് മാസം മുൻപ് ഗൃഹപ്രവേശനം നടന്ന ഇരുളാട്ട് മീത്തൽ എന്ന വീടിന്റെ…

Local News









