News Sections: Kozhikode
-
ഫ്യൂച്ചർ ഫോറക്സ് കൊടുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു
കൊടുവള്ളി കറൻസി എക്സ്ചേഞ്ച് സ്ഥാപനമായ ഫ്യൂച്ചർ ഫോറക്സിൻ്റെ ഏറ്റവും പുതിയ ബ്രാഞ്ച് കൊടുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു. റിസർവ് ബാങ്ക് അംഗീകൃത സ്ഥാപനമായ ഫ്യൂച്ചർ ഫോറക്സിൽ വിദേശ കറൻസികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും, വിദേശത്തേക്ക് പണമയക്കുന്നതിനും സ്വീകരിക്കുന്നതിനും ഉള്ള…
-
ദേശീയ ഉപഭോക്തൃദിനം പെരുമണ്ണയിൽ ആചരിച്ചു
മുപ്പത്തിനാലാമത് ദേശീയ ഉപഭോക്തൃദിനത്തോടനുബന്ധിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മറ്റിയും സംയുക്തമായി ചെറുകിട വ്യാപാരികളെ ആദരിക്കലും ഉപഭോക്തൃ ബോധവൽക്കരണവും സംഘടിപ്പിച്ചു. പി.ടി.എ.റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സി.എഫ്.കെ.ജില്ലാ പ്രസിഡൻ്റ് സക്കരിയ്യപള്ളിക്കണ്ടി അധ്യക്ഷനായി. അഞ്ച്…
-
സുധ കിഴക്കെപ്പാട്ട് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ
സുധ കിഴക്കെപ്പാട്ട് കൊയിലാണ്ടി നഗരസഭയിലെ ചെയർ പേഴ്സൺ ആകും. ഇന്ന് ചേർന്ന സിപിഐഎം ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതോടെ നഗരസഭയുടെ ആറാമത്തെ ചെയർ പേഴ്സൺ ആയാണ് സുധ കിഴക്കെപാട്ട് ചുമതയേൽക്കുക. ഇന്നലെ…
-
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്ലീപ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു
ശരീരത്തിന്റെ സന്തുലനാവസ്ഥയെ ഏറ്റവും കൂടുതല്‍ തകിടം മറിക്കുന്ന രണ്ട് അവസ്ഥകളാണ് ഉറക്കമില്ലാതാവലും അമിതമായ ഉറക്കവും. അതീവ ഗൗരവതരമായ ശാരീരിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഈ അവസ്ഥകളെ ശാസ്ത്രീയമായി സമീപിക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ നൂതനമായ ശൈലികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.…
-
മ്യൂസിക് ഇൻസ്ട്രുമെന്റസ് പ്ലയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി
കോവിഡ് മഹാമാരിക്കാലത്ത് ജീവിതം വഴിമുട്ടിയ കലാകാരന്മാരോട് കരുണ കാണിക്കണം എന്ന് ആവശ്യപ്പെട്ട് മ്യൂസിക് ഇൻസ്ട്രുമെന്റസ് പ്ലയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി.ഇന്നത്തെ സാഹചര്യത്തിൽ കലാകാരന്മാരുടെ ജീവിതം വളരെ ദയനീയമാണ്.രണ്ട് പ്രളയവും കോവിഡും കാരണം കഴിഞ്ഞ…
-
ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം നടന്നു
ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തു വരുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മെമ്പർമാരുള്ള പാർട്ടിയായി…
-
വേള്‍ഡ് ട്രോമ വിക്ടിംസ് റിമമ്പറന്‍സ് ഡേ 2020: അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
റോഡപകടത്തില്‍ ഉള്‍പ്പെട്ടവരെ ഓര്‍മ്മിക്കുന്നതിനുവേണ്ടിയും അവരുടെ അനുഭവങ്ങളിലൂടെ റോഡ് സുരക്ഷാ സന്ദേശം മറ്റുള്ളവരിലെത്തിക്കുന്നതിന് വേണ്ടിയും നവംബര്‍ 15 ന് വേള്‍ഡ് ട്രോമ വിക്ടിംസ് റിമമ്പറന്‍സ് ഡേ ആയി ആചരിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്…
-
കൊയിലാണ്ടി മുൻസിപ്പാലിറ്റി 37-ാം വാർഡ് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കൊയിലാണ്ടി 37ാം വാർഡ് എൽ .ഡി .എഫ്. സ്ഥാനാർഥി പി. കെ. കബീർ സലാലയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഐസ്പ്ലാന്റ് റോഡിൽ കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സുരേഷ് മേലേപുറത്ത് ആദ്ധ്യക്ഷം…
-
കാവ്യസമാഹാരം പ്രകാശനം ചെയ്തു
കവി സത്യചന്ദ്രൻ പൊയിൽക്കാവിൻ്റെ പുതിയകാവ്യസമാഹാരമായ മലയാളമഴയ.നാടക പ്രവർത്തകൻ എടത്തിൽ രവി എഴുത്തുകാരി മിനി രാമകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. പുസ്ത ഏറ്റുവാങ്ങി സത്യചന്ദ്രൻ്റെ 24 മത്തെ ഈ കാവ്യസമാഹാരം ബാല കവിതകൾ ഉൾപ്പെട്ടതാണ്. സത്യചന്ദ്രൻ…
-
മെഴ്സിഡസ് ബെൻസ് ആദ്യത്തെ ലഷ്വറി എക്കോ ഫ്രണ്ട്ലി ഇലക്ട്രിക്ക് കാർ ഡോ .ബോബി ചെമ്മണൂരിന് നൽകി ഉദ്ഘാടനം ചെയ്തു
മെഴ്സിഡസ് ബെൻസ്ഏറെ സവിശേഷതകൾ ഉള്ള ആദ്യത്തെ ലഷ്വറി എക്കോ ഫ്രണ്ട്ലി ഇലക്ട്രിക് കാർ ഡോ.ബോബി ചെമ്മണൂരിന് നൽകി ഉദ്ഘാടനം ചെയ്തു.എഞ്ചിൻ ഇല്ല എന്നുള്ളതാണ് EQC 400 എന്ന ഈ കാറിന്റെ പ്രത്യേകത.അതിനാൽ തന്നെ പെട്രോളോ…

Local News











