News Sections: Kozhikode
-
കർഷക സമരം പൊതുജീവിതത്തിലെ അനുഭവ സാക്ഷ്യം; കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജുവിന്റെ കുറിപ്പ്
മാസങ്ങൾക്കു മുമ്പ് തന്നെ ഉത്തരേന്ത്യൻ ജനത പ്രക്ഷോഭത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്കെത്തിയിരുന്നു. എന്നാൽ കേരളത്തിലെ പൊതുതിരഞ്ഞെടുപ്പ് കാരണം 2021 ജനുവരി 4 ചേർന്ന സംസ്ഥാന കമ്മറ്റിയാണ് ജനുവരി 11 മുതൽ കേരളത്തിന്റെ പങ്കാളിത്തം നിശ്ചയിച്ചത്. ആദ്യ…
-
വിദ്യാർത്ഥിനിക്ക് നേരെലൈംഗികാതിക്രമം യുവാവ് പിടിയിൽ
കൊയിലാണ്ടി: സ്കൂൾ വീട്ടിലെക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കൊയിലാണ്ടി പോലീസ് അതിവിദഗ്ദമായി പിടികൂടി. കാപ്പാട് മുനമ്പത്ത് മുളവങ്ങരക്കണ്ടി ഫൈജാസ് 26. നെ പോലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് സംഭവം സ്കൂൾ…
-
മുതിർന്ന കോൺഗ്രസ് നേതാവ് നാരായണൻ നായർ അന്തരിച്ചു
അരിക്കുളം: മുതിർന്ന കോൺഗ്രസ് നേതാവ് അരിക്കുളം മീത്തലെ പള്ളിയ്ക്കൽ നാരായണൻ നായർ (83) അന്തരിച്ചു. .ഭാര്യ: പരേതയായ കമലാക്ഷിയമ്മ മക്കൾ: എൻ.കെ.ഉണ്ണിക്കൃഷ്ണൻ ( ടൗൺ അർബൻ ബാങ്ക്, കോഴിക്കോട്), ശ്രീനിവാസൻ (കെ.ടി.ഡി.സി. വടകര) മരുമക്കൾ:…
-
കൊരയങ്ങാട് ക്ഷേത്രത്തിൽ ഗുരുതി ആഘോഷം
കൊയിലാണ്ടി: കൊയിലാണ്ടി കൊ രയ ങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷത്തിനു തുടക്കമായി പുലർച്ചെ മഹാഗണപതി ഹോമത്തോടെ തുടക്കമായി. ഇതിൻ്റെഭാഗമായി ക്ഷേത്രത്തിനു മുന്നിൽ നിർമ്മിച്ച മണ്ഡപവും, കവാടവും, കരിമ്പാ പൊയിൽ ക്ഷേത്രത്തിനു…
-
പണം തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി
യാത്രക്കിടെ ദമ്പതികൾ ഓട്ടോയിൽ മറന്നു വെച്ച 31, 500 രൂപ തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. ഓട്ടോ ഡ്രൈവർ കൊമ്മേരി സ്വദേശി ഐപ്പുറത്ത് ശിവദാസൻ ആണ് പൊലീസുകാരുടെ സാന്നിധ്യത്തിൽ പണം ഉടമയ്ക്ക് തിരികെ ഏൽപ്പിച്ച്…
-
വാഹന പ്രചരണ ജാഥ വടകരഡിവിഷൻ സമാപനം കൊയിലാണ്ടിയിൽ നടന്നു
വൈദ്യുത മേഖലാ സ്വകാര്യവൽക്കരണത്തിനെതിരെയും ഐതിഹാസികമായ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും NCCOEEE ഫെബ്രവരി – 3 നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായ 27, 28 തിയ്യതികളിൽ നടക്കുന് KSEB വർക്കേഴ്സ്അസോസിയേഷൻ വടകര സർക്കിൾ വാഹന പ്രചരണ…
-
കർഷക സംഘം കർ വെൻഷൻ നടന്നു
കേരള കർഷക സംഘം ഏരിയ കൺവെൻഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി സഖാവ് പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഏരിയയിലെ മെമ്പർഷിപ്പ് സേലം രക്തസാക്ഷി ദിനത്തിൽ പൂർത്തീകരിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന ജോ. സെക്രട്ടറി കെ.…
-
ലാത്തിചാർജിൽ പ്രതിഷേധിച്ചു
പിൻവാതിൽ നിയമനത്തിനെതിരെയും അഴിമതിക്കെതിരെയും പ്രതിഷേധിച്ച് നിയമസഭാ മാർച്ച് നടത്തിയ RYF പ്രവർത്തകർക്കെതിരെ ലാത്തിചാർജ് നടത്തുകയും കള്ളക്കേസെടുക്കുകയും ചെയ്ത പോലീസ് നടപടിയിൽ കോഴിക്കോട് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് രാജൻ ചെറുവാട്ടിൽ അധ്യക്ഷത വഹിച്ചു.RSP ജില്ലാ…
-
തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കാൻ തുടക്കമായി
കൊയിലാണ്ടി: തരിശ് നിലങ്ങൾ കൃഷി യോഗ്യമാക്കുന്നതിന്കൊയിലാണ്ടി നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കമായി ആദ്യഘട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ആണ് ഒരുക്കുന്നത്. ഗ്രൂപ്പ് സംരംഭങ്ങളെയും വ്യക്തിഗത സംരംഭങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് പദ്ധതി വിപുലപ്പെടുത്തും. സംസ്ഥാന…
-
കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി
ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ വളണ്ടിയർമാർക്ക് കേരള കർഷകസംഘം കോഴിക്കോട് ജില്ലാകമ്മിറ്റി യാത്രയയപ്പ് നൽകി.ജില്ലാ സെക്രട്ടറി പി വിശ്വൻ മാസ്റ്റർ സംഘത്തെ നയിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗം ഷിജുവിന് പതാക കൈമാറി ഉദ്‌ഘാടനം…

Local News












