വാഹന പ്രചരണ ജാഥ വടകരഡിവിഷൻ സമാപനം കൊയിലാണ്ടിയിൽ നടന്നു

വൈദ്യുത മേഖലാ സ്വകാര്യവൽക്കരണത്തിനെതിരെയും ഐതിഹാസികമായ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും NCCOEEE ഫെബ്രവരി – 3 നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായ 27, 28 തിയ്യതികളിൽ നടക്കുന് KSEB വർക്കേഴ്സ്അസോസിയേഷൻ വടകര സർക്കിൾ വാഹന പ്രചരണ ജാഥ വടകരഡിവിഷൻ സമാപനം കൊയിലാണ്ടിയിൽ സമാപന പൊതുയോഗം കെ.എസ്.ടി.എ ജില്ലാ കമ്മിറ്റയംഗം സ: ബിജു.കെ.ടി ഉദ്ഘാടനം ചെയ്യ്തു.
ജാഥാ ലീഡർ സ:പി.പ്രമോദ്, CITU കൊയിലാണ്ടി ഏരിയാ പ്രസിഡണ്ട് സ: എം.എ ഷാജി, സ: ജയപ്രകാശ് (KSEB EF) തുടങ്ങിയവർ സംസാരിച്ചു.സ: കെ.കെ സുരേഷ്കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ: ജി.കെ രാജൻ അധ്യക്ഷനായി സ: വിജേഷ് നന്ദിയും പറഞ്ഞു:

Spread the love

Leave a Reply

Your email address will not be published. Required fields are marked *