News Sections: Kozhikode
-
ഹൃദ്യമായ വരവേൽപ് ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽജമീല
പയ്യോളി : കാനത്തിൽ ജമീലയുടെ ബുധനാഴ്ചത്തെ പര്യടനം കാലത്ത് 8.30 ഓടെ മണ്ഡലത്തിന്റ വടക്കേ അതിർത്തിയായ കോട്ടക്കലിൽനിന്നും ആരംഭിച്ചു. കൊളാവിപ്പാലം, കോട്ടക്കടപ്പുറത്തെത്തിയ സ്ഥാനാർത്ഥി അവിടെയുള്ള മൽസ്യതൊഴിലാളികളെ കണ്ടു വോട്ട് അഭ്യർത്ഥന നടത്തി. കോട്ടപുഴയുടെ തീരത്ത്…
-
ശിവരാത്രി ;ക്ഷേത്രങ്ങളിൽ തിരക്ക്.
കൊയിലാണ്ടി: മഹാശിവരാത്രി ക്ഷേത്രങ്ങളിൽ ഭക്തജന തിരക്ക്.ദക്ഷിണകാശി എന്നറിയപ്പെടുന്ന കാഞ്ഞിലശ്ശേരി ക്ഷേത്രത്തിൽ ശിവരാത്രി ദിവസമായ ഇന്ന് വൻ തിരക്കാണ് രാവിലെ കാഴ്ചശീവേലി, വൈകീട്ട് മലക്കെഴുന്നള്ളിപ്പ്, ആലിൻകീഴ് മേളം, തായമ്പക, രാത്രി കുളിച്ചാറോട്ടോടെ ഉൽസവം സമാപിക്കും.. മാരാമുറ്റം…
-
ഇന്ധനവില വര്‍ധന: കേറ്ററേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തി
കൊച്ചി: പാചകവാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കേറ്റഴ്‌സ് അസോസിയേഷന്‍ (എകെസിഎ) എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പനമ്പിള്ളി നഗറിലുള്ള ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ടി.ജെ.…
-
‘ഊരുൽസവം-2021’എം.ജെ.ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു.
കീഴരിയൂർ തിയേറ്റർ വില്ലേജിൻ്റെ ആഭിമുഖ്യത്തിൽ സാംസ്കാരികോൽസവമായി സംഘടിപ്പിച്ച ‘ഊരുൽസവം-2021’ എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ എം.ജെ.ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു.മാലത്ത് നാരായണൻ സ്മാരക സാഹിത്യ അവാർഡ് നേടിയ കൊച്ചിൻ സർവകലാശാല അസി. ലൈബ്രേറിയൻ കെ.രതീഷിനുള്ള അവാർഡ് സമർപ്പണം…
-
പയ്യോളി റേപ്പ് കേസ് – എസ് ഐ ജി.എസ് അനിലിനെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടു
പോലീസ് സേനയ്ക്ക് കളങ്കം ഉണ്ടാക്കിയ പയ്യോളി റേപ്പ് കേസ് എസ്ഐ കുറ്റക്കാരനല്ല എന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടു. 2019 ആഗസ്റ്റ് മാസം 27ന് പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവിനെതിരെ പരാതിയുമായി…
-
എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന സെമിനാർ നടന്നു .
എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസനസെമിനാർ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യുന്നു. കൊയിലാണ്ടി:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് കൊയിലാണ്ടിയിൽ വികസന സെമിനാർ നടത്തി.സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി…
-
ട്രെയിൻ അപകടം ഒഴിവാക്കി;മഹേഷിന് റയിൽവേയുടെ ആദരം
വല്ലാർപാടത്തു നിന്ന് കണ്ടെയ്നറുമായി പോയ ചരക്ക് ട്രെയിൻ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കിയ ട്രാഫിക് ജീവനക്കാരനായ എം. മഹേഷിനെ ദക്ഷിണ റെയിൽവേ ആദരിച്ചു. അഡീഷണൽ സിവിഷണൽ മാനേജർ പി.ടി ബെന്നിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ…
-
ഓൺലൈൻ കഥാ മത്സര വിജയികൾക്ക് ഉപഹാരങ്ങൾ നൽകി
കൊയിലാണ്ടി ഓർമ സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചളായ ശ്രീദേവികെ ലാൽ, കെ കെ ജയേഷ്, ബാലകൃഷ്ണൻ നന്മണ്ട എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. എ ടി വിനീഷ്, നിധീഷ് കാർത്തിക്ക്, ഷിജീഷ് പള്ളിക്കര, വി പി സജീവൻ,…
-
സാഹായന ധർണ്ണ നടത്തി
ബാലുശ്ശേരി: കേന്ദ്ര സർക്കാറിൻ്റെ കർഷക ദ്രോഹ നയങ്ങൾക്ക് എതിരെ ജനതാദൾ എസ്സ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സാഹയന ധർണ്ണനടത്തി. ലോക കേരള സഭ അംഗവും ജനതാദൾ എസ്സ് നേതാവുമായ പി.കെ കബീർ സലാല…
-
കൊയിലാണ്ടി നഗരത്തിലെ കടകളിൽ മോഷണം .നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് ആവശ്യം
കൊയിലാണ്ടി നഗരത്തി ലെ വ്യാപാര സ്‌ഥാപനങ്ങളിൽ മോഷണം പതിവാകുന്നു പഴയ RTO.ഓഫീസ് പരിസരത്തെ മൂന്ന് ഷോപ്പിലാണ് മോഷണ ശ്രമം നടന്നത് ടയർ വേൾഡ് .(MRF.ഷോറൂം )ടോപ് മോസ്റ്റ് .ഫർണിച്ചർ .വി .ടി .എസ് .വെജിറ്റബിൾ…

Local News














