ഓൺലൈൻ കഥാ മത്സര വിജയികൾക്ക് ഉപഹാരങ്ങൾ നൽകി

കൊയിലാണ്ടി ഓർമ സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചളായ ശ്രീദേവികെ ലാൽ, കെ കെ ജയേഷ്, ബാലകൃഷ്ണൻ നന്മണ്ട എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. എ ടി വിനീഷ്, നിധീഷ് കാർത്തിക്ക്, ഷിജീഷ് പള്ളിക്കര, വി പി സജീവൻ, കെ നൗഷാദ് എന്നിവർ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *