News Sections: Kozhikode
-
പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ സജ്ജമായി ഇരുപത്തിയേഴാം ഡിവിഷൻ
കൊയിലാണ്ടി നഗരസഭ 27 ഡിവിഷൻ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ സജ്ജമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതു പോലെ വളണ്ടിയർമാരെ ഒരുക്കി നിർത്താൻ ജാഗ്രതയോടെ വാർഡ് RRT മുന്നോട്ട് പോയിരുന്നു. ആർക്കും ആശങ്ക വേണ്ട…
-
സംസ്ഥാന പാതയിൽ കുമിഞ്ഞ് കൂടിയ മാലിന്യം എടുത്തുമാറ്റി
കഴിഞ്ഞ കുറേ ദിവസങ്ങളായി കൊയിലാണ്ടി ദേശീയ പാതയിൽ നാല് സ്ഥലങ്ങളിലായി മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയായിരുന്നു. തന്റെ മാലിന്യം അവനവൻ സംസ്കരിക്കണമെന്ന തത്വം മറന്നവരാണ് ഇത്തരത്തിൽ നിയത ന്ത്രണമില്ലാതെ പൊതു ഇടത്തിൽ തള്ളുന്നത്. ഉപയോഗശൂന്യമായി ഒന്നും ഇല്ലെന്നും…
-
കോവിഡ് വ്യാപനം: കൊയിലാണ്ടി നഗസഭ ഓഫീസിൽ നിയന്ത്രണം, സേവനങ്ങൾ ഓൺലൈനിൽ
കൊയിലാണ്ടി: കോവിഡ്-19 രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കൊയിലാണ്ടി നഗരസഭ ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി നഗരസഭയിൽ ലഭ്യമായ ഓൺലൈൻ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭയിൽ…
-
കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടിയ പന്ത്രണ്ട് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. രാത്രി കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയാണ് ജില്ലയില്‍…
-
കോഴിക്കോട് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി
വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാതിരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി. തിങ്കളാഴ്ച വൈകീട്ട് കലക്ടർ സാംബശിവ റാവു നേരിട്ട് നടത്തിയ പരിശോധനയിലാണ് നടപടി. എയർ കണ്ടീഷണർ പ്രവർത്തിപ്പിച്ച മാവൂർ റോഡിലെ നന്തിലത്ത് ഷോറും…
-
ക്രിമിനലുകളെ സംരക്ഷിക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിക്കുക AIYF
കൊയിലാണ്ടി: ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ദിവസം മുചുകുന്ന് സ്കൂളിന് സമീപത്ത് വെച്ച് തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുണ്ടായിരുന്ന റൂട്ട് ഓഫീസറും AIYF കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടുമായ എ ടി .വിനീഷ് മാസ്റ്ററെ അകാരണമായി മർദ്ദിച്ച ക്രിമിനലിനെ…
-
മൂന്ന് കോടിയുടെ ഹാഷിഷ് ഓയിലുമായി പിടികൂടി; കോഴിക്കോട് വന്‍ ലഹരി വേട്ട
കോഴിക്കോട് ജില്ലയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാളെ പിടികൂടി. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് അറസ്റ്റിലായത്. ഫറൂഖ് എക്സൈസ് സംഘമാണ് അന്‍വറിനെ പിടികൂടിയത്.…
-
കോഴിക്കോട് കരുമലയില്‍ സിപിഎം ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ്
കോഴിക്കോട് കരുമലയിൽ രാഷ്ട്രീയ സംഘർഷം തുടരുന്നു. സി.പി.എം തേനാക്കുഴി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബേറിഞ്ഞു. തീപിടിത്തത്തിൽ ഓഫീസിനകത്തെ ഉപകരണങ്ങൾ കത്തി നശിച്ചു. ബാലുശേരി തേനാക്കുഴി സി.പി.എം ഓഫിസിന് തീയിട്ടു. പുലർച്ചെ ഒരു…
-
കോഴിക്കോട്ട് കടുത്ത നിയന്ത്രണങ്ങള്‍; പൊതുയോഗങ്ങള്‍ക്ക് വിലക്ക്, ബീച്ചിലും നിയന്ത്രണം
കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കോഴിക്കോട് ബീച്ചില്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സന്ദര്‍ശകരെത്തുന്നെങ്കില്‍ ബീച്ച് അടച്ചിടും.…
-
പാനൂർ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയിലെന്ന് സൂചന
കണ്ണൂര്‍ കൂത്തുപറമ്പ് പാനൂരിലെ ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചെന്ന് വിശ്വസിക്കുന്ന ആള് പിടിയിലായെന്ന് സൂചന. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഇയാളാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാള്‍ കസ്റ്റഡിയിലായതായി പൊലീസും…

Local News
















