News Sections: Kozhikode

  • കോ​ഴി​ക്കോ​ട്ട് വീ​ണ്ടും ല​ഹ​രി വേ​ട്ട; എം​ഡി​എം​എ എ​ന്ന സി​ന്ത​റ്റി​ക്ക് ഡ്ര​ഗു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

    കോ​ഴി​ക്കോ​ട്ട് വീ​ണ്ടും ല​ഹ​രി വേ​ട്ട; എം​ഡി​എം​എ എ​ന്ന സി​ന്ത​റ്റി​ക്ക് ഡ്ര​ഗു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

    കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ൽ​പ്പെ​ട്ട 36 ഗ്രാ​മോ​ളം എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പു​തി​യ​ങ്ങാ​ടി പാ​ല​റ​ബ് സ്വ​ദേ​ശി നൈ​ജി​ലി​നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പോ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. മിം​സ്…

  • മഴക്കാല കൃഷി നടീൽ ഉത്സവം സംഘടിപ്പിച്ചു

    മഴക്കാല കൃഷി നടീൽ ഉത്സവം സംഘടിപ്പിച്ചു

    കൊയിലാണ്ടി: കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല കൃഷി നടീൽ ഉത്സവം സംഘടിപ്പിച്ചു. കഴിഞ്ഞവർഷം കൊവിഡ്19 സാഹചര്യത്തിൽ ഏരിയ കമ്മിറ്റി നടത്തിയ ഫലം വലിയ ഉത്പാദന വർധനവാണ് ഉണ്ടാക്കിയത്. ഇത്തവണയും…

  • ബാലുശ്ശേരിയിൽ ധർമജന്റെ കനത്ത പരാജയം ചർച്ചയാകുന്നു.

    ബാലുശ്ശേരിയിൽ ധർമജന്റെ കനത്ത പരാജയം ചർച്ചയാകുന്നു.

    ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി​യി​ല്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യു​ടെ ക​ന​ത്ത തോ​ല്‍​വി നി​യോ​ജ​ക മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക്ക​ക​ത്ത് ച​ര്‍​ച്ച​യാ​കു​ന്നു. ​െത​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ടു​ത്ത ദി​വ​സം ത​ന്നെ ന​ട​ക്കാ​നി​രി​ക്കു​ന്ന യു.​ഡി.​എ​ഫ് യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സി​നെ​തി​രെ ശ​ക്ത​മാ​യ…

  • ‘എന്തും താങ്ങാന്‍ തയ്യാര്‍’; ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍

    നിയസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാനാകാത്ത കനത്ത പരാജയത്തെത്തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് കെ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ…

  • ‘സഖാവ് ടിപി ചന്ദ്രശേഖരനാണ് വിജയിച്ചത്’; ആദ്യ പ്രതികരണവുമായി കെകെ രമ

    ‘സഖാവ് ടിപി ചന്ദ്രശേഖരനാണ് വിജയിച്ചത്’; ആദ്യ പ്രതികരണവുമായി കെകെ രമ

    കോഴിക്കോട് : കെ.കെ.രമ 7014 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക്. വടകരയിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആർഎംപി എംഎൽഎ ആയി നിയമസഭയിലേക്ക് എത്തുന്നത്. 2008 ൽ ഒഞ്ചിയത്തെ സിപിഎം വിമതർ ചേർന്നു…

  • പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ വിജയിച്ചു

    പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ വിജയിച്ചു

    പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ 5031 വോട്ടുകള്‍ക്ക് ജയിച്ചു. മുസ്ലിം ലീഗിന്റെ സിഎച്ച് ഇബ്രാഹിംകുട്ടിയെ തോല്‍പ്പിച്ചാണ് ടിപി രാമകൃഷ്ണന്‍ വിജയിച്ചത്. കൊയിലാണ്ടിയില്‍ ഇടത് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 1,225 വോട്ടുകള്‍ക്ക് മുന്നിലാണ്. കാട്ടാക്കട മണ്ഡലത്തില്‍ സിപിഎം…

  • ബാലുശേയില്‍ ധര്‍മ്മജനെ പിന്നിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് മുന്നേറുന്നു

    ബാലുശേയില്‍ ധര്‍മ്മജനെ പിന്നിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് മുന്നേറുന്നു

    ബാലുശേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നേറുന്നു. രാവിലെ എട്ട് മണിയോടെ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു…

  • മാറാട് സംഭവവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാക്കളെ വെറുതെ വിട്ടു

    മാറാട് സംഭവവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാക്കളെ വെറുതെ വിട്ടു

    കൊയിലാണ്ടി -മാറാട് സംഭവവുമായി ബന്ധപ്പെട്ട്  കൊയിലാണ്ടി പോലീസ് ബിജെപി നേതാക്കൾക്കെതിരെ കൊയിലാണ്ടി ടൗണിൽ കൂട്ടായി പ്രകടനം  നടത്തിയതിനും, കെഎസ്ആർടിസി ബസ് തല്ലിത്തകർത്തു എന്നും   പ്രകടനത്തിനിടയിൽ കൊയിലാണ്ടി ടൗണിൽ ഹോട്ടൽ തച്ചുതകർത്തു എന്നും മതവിദ്വേഷം ഉണ്ടാക്കുന്ന…

  • മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

    മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

    കർശനമായ നിയന്ത്രണത്തോടെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കൊയിലാണ്ടി നഗരസഭയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. അതിന്റെ ഭാഗമായി നഗര പ്രദേശങ്ങളിൽ കൊതുക് നിവാരണത്തിനായി സ്പ്രേയിഗും . ഫോഗിങ്ങും ആരംഭിച്ചു. മെയ്…

  • കൊയിലാണ്ടിയിൽ ആരാധനാലയങ്ങളിൽ നിയന്ത്രണം

    കൊയിലാണ്ടിയിൽ ആരാധനാലയങ്ങളിൽ നിയന്ത്രണം

    കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാ പരിധിയിലെ പള്ളികൾ, ക്ഷേത്രങ്ങൾ മറ്റ് ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചേരുന്നവർ സർക്കാർ നിർദ്ദേശ പ്രകാരം പാലിക്കേണ്ട കാര്യങ്ങൾ ആരാധനാലയങ്ങളെ അറിയിക്കാൻ നഗരസഭ തീരുമാനിച്ചു.