News Sections: Kozhikode
-
എനിക്ക് പേടിയുണ്ട്, ആശയപരമായ വ്യത്യാസമല്ലേ നമുക്കിടയിലുള്ളൂ’: ധര്മ്മജന്
ബാലുശ്ശേരിയിലെ സംഘര്‍ഷാവസ്ഥയില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മ്മജന് ബോള്‍ഗാട്ടി. തനിക്ക് പേടിയും സങ്കടവുമാണ് തോന്നുന്നതെന്നും ആശയപരമായ വ്യത്യാസങ്ങളല്ലേയുള്ളൂവെന്നും ധര്മ്മജന് ചോദിക്കുന്നു. നാല്പത്തഞ്ച് വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന മണ്ഡലത്തില്‍ താന്‍ വന്നതോടെ മാറ്റം വരുമല്ലോയെന്ന സങ്കടത്തിലാണ്…
-
ബാലുശ്ശേരിയില്‍ വീണ്ടും സംഘര്‍ഷം; കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു
കോഴിക്കോട് ബാലുശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. ഇന്ന് പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം. ഇതിന് പുറമേ കോണ്‍ഗ്രസ് പ്രവര്ത്തകന് ലത്തീഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ലത്തീഫിന്റെ കാറും തകര്‍ത്തു. ഇന്നലെ…
-
നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്റിന്റെ സൂപ്പർമാർക്കറ്റിന് തീയിട്ടു
നാദാപുരത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റിന്റെ സൂപ്പർ മാർക്കറ്റ് തീയിട്ട് നശിപ്പിച്ചു. ലീഗ് പ്രവർത്തകനായ ഇരിങ്ങണ്ണൂർ സ്വദേശി അബൂബക്കറിന്റെ സൂപ്പർ മാർക്കറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു…
-
കുന്ദമംഗലത്ത് അപ്രതീക്ഷിത ജയമുണ്ടാകുമെന്ന് എം.കെ രാഘവൻ എം.പി
കോഴിക്കോട് ജില്ലയില്‍ അഞ്ച് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് എം.കെ രാഘവൻ എം.പി. വടകരയില്‍ കെ.കെ രമയുടെ സ്ഥാനാർഥിത്വം യു.ഡി.എഫിന് ഗുണമുണ്ടാക്കി. കുറ്റ്യാടിയിൽ ശക്തമായ മത്സരം നേരിട്ടെങ്കിലും പാറക്കൽ അബ്ദുല്ല ജയിക്കും.…
-
പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ത്തത്-കെ.സുരേന്ദ്രന്
കോഴിക്കോട്: അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ദൗർബല്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണ്, ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നിലപാട് മാറ്റില്ലെന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രി വളരെ ദുർബലനായ രാഷ്ട്രീയക്കാരനാണെന്നതിന്റെ…
-
ധര്‍മജനെ പോളിംഗ് ബൂത്തില്‍നിന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു
കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെ പോളിംഗ് ബൂത്തില്‍ നിന്ന് ഇറക്കിവിട്ടു. ശിവപുരം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ബൂത്തിനകത്ത് ധര്മജന് യുഡിഎഫ് പോളിംഗ് ഏജന്റുമാരെ സന്ദര്‍ശിക്കവെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ഇറങ്ങിപ്പോകണമെന്ന്…
-
നൂറ് ശതമാനം ആത്മവിശ്വാസത്തില്‍, യുഡിഎഫിന്റെ ശക്തമായ പിന്തുണയുണ്ട്: കെ.കെ.രമ
വടകര: നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്ന് വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ. രമ. യുഡിഎഫിന്റെ ശക്തമായ പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമ. എല്ലാ വിഭാഗം ജനങ്ങളും നല്ല പിന്തുണയാണ്…
-
കൊയിലാണ്ടി യൂ.ഡി.എഫ് തിരിച്ചു പിടിക്കും,സുബ്രഹ്മണ്യന് ഉജ്ജ്വല വിജയം നേടും-മുല്ലപ്പളളി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യൂ.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്. കടലോര മേഖല പരിപൂര്‍ണ്ണമായി യൂ.ഡി.എഫിനൊപ്പമാണ്. ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയ്ക്ക് അനുമതി നല്‍കിയതിലൂടെ പിണറായി സര്‍ക്കാര്‍ തങ്ങളെ…
-
പരസ്യ പ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം; മറ്റന്നാൾ ബൂത്തിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിച്ചു. ആഴ്ചകൾ നീണ്ട പ്രചാരണത്തിനാണ് ഇന്ന് നടന്ന റോഡ്ഷോയോടെ അവസാനം കുറിച്ചത്. നാളെ നിശബദപ്രചാരണം നടക്കും. മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് കടക്കും. ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി…
-
ഐഐഎമ്മില്‍ യുവതിക്ക് പീഡനം; മുതിര്‍ന്ന വിദ്യാര്‍ഥി ഒളിവില്‍
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മുതിര്‍ന്ന വിദ്യാര്‍ഥിക്കെതിരെ പരാതി നല്‍കിയത്. എംബിഎ വിദ്യാര്‍ഥിയായ സൈലേഷ് യാദവ് എന്നയാള്‍ പീഡിപ്പിച്ചുവെന്നാണ് 22കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. ബംഗാള്‍…

Local News
















