ഐ​ഐ​എ​മ്മി​ല്‍ യു​വ​തി​ക്ക് പീ​ഡ​നം; മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി ഒ​ളി​വി​ല്‍

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.

എം​ബി​എ വി​ദ്യാ​ര്‍​ഥി​യാ​യ സൈ​ലേ​ഷ് യാ​ദ​വ് എ​ന്ന​യാ​ള്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് 22കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി. ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​ണ് സൈ​ലേ​ഷ് യാ​ദ​വെ​ന്നാ​ണ് സൂ​ച​ന. ‌

ഐ​ഐ​എം ഹോ​സ്റ്റ​ലി​ലെ ഒ​രു ച​ട​ങ്ങി​ന് ശേ​ഷം വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ടെ​റ​സി​ന് മു​ക​ളി​ലി​രു​ന്ന് ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷം യു​വാ​വ് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി ആ​രോ​പി​ച്ചു. നി​ല​വി​ല്‍ യു​വാ​വ് ഒ​ളി​വി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ കു​ന്ദ​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *