News Sections: Kozhikode

  • ഹാർബറുകൾ അടച്ചിടുന്നു.

    ഹാർബറുകൾ അടച്ചിടുന്നു.

    കോഴിക്കോട്‌: ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ജില്ലയിലെ ഹാര്‍ബറുകള്‍ അടച്ചുപൂട്ടിയതോടെ മത്സ്യവിപണനം ഭാഗികമായി നിലച്ചു. ബേപ്പൂര്‍, വെള്ളയില്‍, പുതിയാപ്പ, ചോമ്ബാല്‍ തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങളെല്ലാമാണ്‌ ഈ മാസം 16 വരെ അടച്ചിട്ടിരിക്കുന്നത്‌. കോവിഡ്‌ വ്യാപനം തടയുന്നതിന്റെ…

  • കോഴിക്കോട് ജില്ലയില്‍ 3981 പേര്‍ക്ക് കോവിഡ്* രോഗമുക്തി 4991, ടി.പി.ആര്‍ 27.68%

    ജില്ലയില്‍ ഇന്ന് 3981 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറു പേര്‍ക്കും പോസിറ്റീവായി.…

  • ലോക്ക്ഡൗൺ; കൊയിലാണ്ടിയിൽ പരിശോധന കർശനമാക്കി പോലീസ്

    ലോക്ക്ഡൗൺ; കൊയിലാണ്ടിയിൽ പരിശോധന കർശനമാക്കി പോലീസ്

    കൊയിലാണ്ടി: കോറോണയെ പിടിച്ചുകെട്ടാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ തുടങ്ങിയതോടെ ജനം വീടുകളിൽ ഒതുങ്ങി. എല്ലായിടത്തു പോലീസ് പരിശോധന കർശനമാക്കി.വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സത്യവാങ്ങ്മൂലം കരുതണം. അനാവശ്യ യാത്ര നടത്തുന്നവരുടെ പേരിൽ കേസ് രജിസ്ട്രർ ചെയ്യുന്നുണ്ട്.…

  • ബം​ഗാൾ കലാപം: മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരം: കെ.സുരേന്ദ്രൻ

    ബം​ഗാൾ കലാപം: മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരം: കെ.സുരേന്ദ്രൻ

    കോഴിക്കോട്:സിപിഎം, കോൺ​ഗ്രസ് ബം​ഗാൾ ഘടകങ്ങൾ ബം​ഗാൾ കലാപത്തിനെതിരെ ശക്തമായി രം​ഗത്ത് വരുമ്പോൾ സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗമായ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബം​ഗാളിലെ മനുഷ്യക്കുരുതി…

  • കൊയിലാണ്ടി പോലീസിന് ലയൺസ് ക്ലബ്ബ് സംഭാവന

    കൊയിലാണ്ടി പോലീസിന് ലയൺസ് ക്ലബ്ബ് സംഭാവന

    കൊയിലാണ്ടി: കോവിഡിനെതിരെയുള്ള മുന്നണി പോരാളികളായി നിൽക്കുന്ന പോലീസിന് ലയൺസ് ക്ലബ്ബിൻ്റെ വക സഹായം ‘വിവിധ ആവശ്യങ്ങൾക്കായി കൊയിലാണ്ടിലയൺസ് ക്ലബ്ബ് 10,000 രൂപ സംഭാവന നൽകി. കൊയിലാണ്ടി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഡോ.കെ.ഗോപിനാഥ് സി.ഐ.സന്ദീപിന് കൈമാറി.ചടങ്ങിൽ…

  • സംസ്ഥാനത്ത് ഇന്നുമുതൽ ലോക്ക്ഡൗൺ

    സംസ്ഥാനത്ത് ഇന്നുമുതൽ ലോക്ക്ഡൗൺ

    കോഴിക്കോട്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിലവിൽ വന്നു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാൻ പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. പുറത്തിറങ്ങുന്നവർ പൊലീസിന്റെ പാസും അത്യാവശ്യ സാഹചര്യത്തിൽ സത്യവാങ്മൂലവും കരുതിയിരിക്കണം.…

  • കോഴിക്കോട് ജില്ലയിൽ 4200 പേർക്ക് കോവിഡ്  രോഗമുക്തി 3194 ,ടി പി ആർ 27.49 %

    കോഴിക്കോട് ജില്ലയിൽ 4200 പേർക്ക് കോവിഡ് രോഗമുക്തി 3194 ,ടി പി ആർ 27.49 %

    കോഴിക്കോട്: ജില്ലയിൽ ഇന്ന് ( 07/05/2021) 4200 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും. ഇതര സംസ്ഥാനങ്ങളിൽനിന്ന്…

  • കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹം പോലീസ് മംഗളപത്രം നൽകി

    കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹം പോലീസ് മംഗളപത്രം നൽകി

    കൊയിലാണ്ടി:കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5 പേരെ ഉൾപ്പെടുത്തി ഇന്ന് വിവാഹിതരായ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കീഴരിയൂർ സ്വദേശികളായ ധനൂപ് – സ്മൃതി ദമ്പതികൾക്ക് കൊയിലാണ്ടി അഡീ: എസ്.ഐ. സുനിൽകുമാർ കീഴരിയൂരിലെവീട്ടിൽ എത്തി കോഴിക്കോട്…

  • കോഴിക്കോട് ജില്ലയിൽ 5700 പേര്‍ക്ക് കോവിഡ്* രോഗമുക്തി 3996, ടി പി ആര്‍ 28.81%

    കോഴിക്കോട് ജില്ലയില്‍ ഇന്ന് ( 06/05/2021) 5700 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന്…

  • കാനത്തിൽ ജമീല എംഎൽഎ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു

    കാനത്തിൽ ജമീല എംഎൽഎ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു

    കൊയിലാണ്ടി: നിയുക്ത MLA കാനത്തിൽ ജമീല കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ആശുപത്രിയിൽ കൊവിഡ് സെക്കണ്ടറി ലെവൽ ട്രീറ്റ്മെന്റ് സെന്റർ (SLTC) ആരംഭിക്കുന്നതിന്റെ മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു. യോഗത്തിൽ…