News Sections: Kozhikode
-
കോഴിക്കോട് പത്തുപേർക്ക് ബ്ലാക്ക് ഫംഗസ്
കോഴിക്കോട്: ജില്ലയില്‍ പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച് പേരും ബാക്കി ജില്ലക്കാരമായ മൂന്ന് പേരുമാണ് നിലവില്‍ രോഗബാധയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.…
-
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഓക്സിമീറ്ററുകൾ നൽകി
കൊയിലാണ്ടി:കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്തത്തിൽ കൊയിലാണ്ടി താലൂക്ക് അടിസ്ഥാനത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി 50ഓക്സീമീറ്ററുകൾ നഗരസഭാ ചെയർപേഴ്സണിന് കൈമാറി.ചടങ്ങിൽ നഗരസഭാ…
-
‘പഠിക്കാനുണ്ട്, പാഠങ്ങളേറെ ‘ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ തോൽവിയെ കുറിച്ച്- എൻ.സുബ്രമണ്യൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ കനത്ത പരാജയത്തെ സംബന്ധിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട എൻ.സുബ്രമണ്യൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ചുവടെ: അപ്രതീക്ഷിതമായ തോൽവിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യു…
-
വൈഗയുടെ സമ്പാദ്യം മുഖ്യമന്ത്രിയുടെ വാകസിൻ ചാലഞ്ചിലേക്ക്
കൊയിലാണ്ടി: പന്തലായനി പാത്താരി ശ്രീജിത്തിന്റെയും ധന്യയുടെയും മകൾ പെരുവട്ടൂർ LP സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വൈഗ S D തന്റെ പണ കുടുക്കയിൽ സമ്പാദ്യമായി സൂക്ഷിച്ച 2000 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക്…
-
വടകരയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; അഞ്ച് പേർക്ക് പരിക്ക്07
കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. വിറകുപുരയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വിറകുപുര തകർന്നു. വീടിനും കാറിനും ബൈക്കിനും അപകടത്തിൽ കേടുപാടുണ്ടായി.
-
കോവിഡ് പ്രതിരോധരംഗത്ത് നിറസാന്നിധ്യമായി സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ്
കൊയിലാണ്ടി: കോവിഡ് പ്രതിരോധരംഗത്ത് കൊയിലാണ്ടിയിലാകെ നിറസാന്നിധ്യമാകുകയാണ് സുരക്ഷ പെയിൻ & പാലിയേറ്റിവ്. ഇന്ന് പുതിയ 20 വാഹനങ്ങൾ കൂടി കോവിഡ് രോഗികൾക്കായി രംഗത്തിറക്കി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി മുൻ…
-
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ 3 നില കെട്ടിടം കോവിഡ് ആശുപത്രിയാക്കണമെന്ന് വി.പി.ഇബ്രാഹിം കുട്ടി
കൊയിലാണ്ടി: യു ഡി എഫ് ഭരണകാലത്ത് 19 കോടി ചിലവഴിച്ചു പണിത താലൂക്ക് ആശുപത്രി കെട്ടിടത്തിലെ മൂന്ന് നില കെട്ടിടം കോവിഡ് ആശുപത്രിയാക്കണമെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് വി പി ഇബ്രാഹിംകുട്ടി…
-
ബേപ്പൂരില്‍നിന്ന് പോയ ബോട്ട് കാണാതായി; 15 മത്സ്യത്തൊഴിലാളികളെക്കുറിച്ച് വിവരമില്ല
കോഴിക്കോട്: ബേപ്പൂരിൽനിന്ന് 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. അഞ്ചാം തീയതി ബേപ്പൂരിൽനിന്ന് പോയ മറ്റൊരു ബോട്ട് ഗോവൻ തീരത്ത് തകരാറിലായതായും ഇതിലെ 15…
-
കൊയിലാണ്ടി നഗരസഭയിൽ നിയുക്ത MLA കാനത്തിൽ ജമീല കൊവിഡ് പ്രതിരോധ അവലോകന യോഗം നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം നിയുക്ത എംഎൽഎ കാനത്തിൽ ജമീലയുടെ നേത്രത്തിൽ നടന്നു. യോഗത്തിൽ ചെയർ പേഴ്സൻ K.P.സുധ അധ്യക്ഷയായി. സെക്രട്ടറി എൻ സുരേഷ് കുമാർ . ആശുപത്രി…
-
വടക്കന്‍ മലബാറില്‍ ദുരിത പെയ്ത്ത്
കോഴിക്കോട്: ടൗട്ടേ ചുഴലിക്കാറ്റിന്റെ മുന്നോടിയായി എത്തിയ ന്യൂനമർദം വടക്കൻമലബാർ തീരത്തിന് സമീപത്തേക്ക് മാറിയതോടെ വടക്കൻ ജില്ലകളിൽ ദുരിത പെയ്ത്ത് തുടരുന്നു. മലപ്പുറം മുതൽ കാസർകോട് വരേയുള്ള ജില്ലകളിൽ മഴ ഇപ്പോഴും തുടരുകയാണ്. തീരദേശ മേഖലയിൽ…

Local News

















