News Sections: Kozhikode

  • യുവമോർച്ച പ്രവർത്തകർ അണു നശീകരണം നടത്തി.

    യുവമോർച്ച പ്രവർത്തകർ അണു നശീകരണം നടത്തി.

    കൊയിലാണ്ടി:രണ്ടാം നരേന്ദ്രമോദി സർക്കാറിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സേവന പ്രവർത്തനത്തിൻ്റെ ഭാഗമായി യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ,കൊയിലാണ്ടി മാർക്കറ്റും പരിസരവും അണു നശീകരണം നടത്തി . ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് ജയ്…

  • കൊയിലാണ്ടി നഗരസഭയിൽ നിലാവ് പദ്ധതിക്ക് തുടക്കമായി

    കൊയിലാണ്ടി നഗരസഭയിൽ നിലാവ് പദ്ധതിക്ക് തുടക്കമായി

    കൊയിലാണ്ടി:കേരള സർക്കാർ KSEB വഴി തദ്ദേശ സ്വയം ഭരണ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി നടപ്പിലാക്കുന്ന പുതിയ തെരുവ് വിളക്ക് പദ്ധതിയായ നിലാവ് പദ്ധതി കൊയിലാണ്ടി നഗരസഭയിൽ ആരംഭിച്ചു. പദ്ധതിയുടെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.പി.സുധ…

  • ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ;കേരള പ്രവാസി സംഘം

    ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ;കേരള പ്രവാസി സംഘം

    കൊയിലാണ്ടി:ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള പ്രവാസി സംഘം കൊയിലാണ്ടി ടൗൺ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗൃഹസമര പരിപാടി നടത്തി. പരിപാടിക്ക് ലോക കേരള സഭ അംഗവും കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ…

  • കാപ്പാട് ബീച്ച്‌ റോഡ് നവീകരണ നടപടികള്‍ ഉടൻ സ്വീകരിക്കും ; മന്ത്രി മുഹമ്മദ് റിയാസ്

    കാപ്പാട് ബീച്ച്‌ റോഡ് നവീകരണ നടപടികള്‍ ഉടൻ സ്വീകരിക്കും ; മന്ത്രി മുഹമ്മദ് റിയാസ്

    കാപ്പാട് ബീച്ച്‌ റോഡ് നവീകരണ നടപടികള്‍ ഉടൻ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച്‌ റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു.…

  • ദിശാബോധമില്ലാത്ത നയപ്രഖ്യാപനം – കെ.പി .ശ്രീശൻ

    ദിശാബോധമില്ലാത്ത നയപ്രഖ്യാപനം – കെ.പി .ശ്രീശൻ

    കോഴിക്കോട്:രണ്ടാം പിണറായി സർക്കാർ ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണ് നിയമസഭയിലവതരിപ്പിച്ചത്.കേരളം നേരിടുന്ന പ്രശ്നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതിൽ അത് പൂർണമായും പരാജപ്പെട്ടിരിക്കുന്നു. തകർന്നു കിടക്കുന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ ക്രിയാത്മകമായ നിർദ്ദേശങ്ങ ളൊന്നുമില്ലാത്ത ഭാവനാശൂന്യമായ ഒന്നായി അത്…

  • പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു

    പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു

    കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂണിറ്റ് സംഭാവന ചെയ്ത പൾസി മീറ്ററുകൾ എം.എൽ.എ കാനത്തിൽ ജമീല നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിന് കൈമാറി. പിറന്നാൾ ആഘോഷത്തിനായി മാറ്റി വെച്ച…

  • കൊയിലാണ്ടി ഹാർബറിൽ മത്സ്യബന്ധനം ഇനി സോൺ അടിസ്ഥാനത്തിൽ

    കൊയിലാണ്ടി ഹാർബറിൽ മത്സ്യബന്ധനം ഇനി സോൺ അടിസ്ഥാനത്തിൽ

    കൊയിലാണ്ടി: ഹാർബറിലെ ജനകൂട്ടം നിയന്ത്രിക്കാൻ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ അടിയന്തിരമായി വിളിച്ചു ചേർത്ത യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു. 1) നാളെ മുതൽ (30.05.2021 ) 2…

  • കോഴിക്കോട് ബീച്ചില്‍ കൗതുകമായി കൂറ്റന്‍ ചെസ് ബോര്‍ഡ്

    കോഴിക്കോട് ബീച്ചില്‍ കൗതുകമായി കൂറ്റന്‍ ചെസ് ബോര്‍ഡ്

    കൊവിഡ് നിയന്ത്രണങ്ങളൊക്കെ കഴിഞ്ഞ് കോഴിക്കോട് ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് കൂറ്റന്‍ ചെസ് ബോര്‍ഡാണ്. കായിക, മാനസിക ഉല്ലാസത്തിനായി കടല്‍ തീരത്ത് നിന്നുകൊണ്ട് ചെസ് കളിക്കാം. ഈ സൗകര്യമൊരുക്കിയത് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ്. ബീച്ചിലെ വാക്…

  • ലക്ഷദ്വീപിൽ ഇന്ന് വീണ്ടും സർവകക്ഷിയോഗം; തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യും

    ലക്ഷദ്വീപിൽ ഇന്ന് വീണ്ടും സർവകക്ഷിയോഗം; തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യും

    ലക്ഷദ്വീപിൽ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. യോഗത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡൽഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് നീക്കം. അഡ്മിനിസ്ട്രേറ്റർക്കും…

  • ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം;12 ദേ​ശീ​യ​ക​ക്ഷി​ക​ൾ രാ​ഷ്ട്ര​പ​തി​യെ കാ​ണും

    ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം;12 ദേ​ശീ​യ​ക​ക്ഷി​ക​ൾ രാ​ഷ്ട്ര​പ​തി​യെ കാ​ണും

    കോ​ഴി​ക്കോ​ട്: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഗോ​ഡ പ​ട്ടേ​ലി​ന്‍റെ ജ​ന​വി​രു​ദ്ധ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രേ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധം ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക്. കേ​ര​ള നി​യ​മ​സ​ഭ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കെ​തി​രേ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് സേ​വ് ല​ക്ഷ​ദ്വീ​പ് കാ​ന്പ​യി​ൻ ദേ​ശീ​യ ത​ല​ത്തി​ലും ശ​ക്തി​യാ​ർ​ജി​ക്കു​ന്ന​ത്. ദ്വീ​പി​ൽ​നി​ന്നു​ള്ള…