ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ;കേരള പ്രവാസി സംഘം

കൊയിലാണ്ടി:ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള പ്രവാസി സംഘം കൊയിലാണ്ടി ടൗൺ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗൃഹസമര പരിപാടി നടത്തി. പരിപാടിക്ക് ലോക കേരള സഭ അംഗവും കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് മായ പി കെ കബീർ സലാലയും കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് മെമ്പറും കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗവുമായ ഹാരിസ് ബാഫഖി തങ്ങളും മേഖലാ പ്രസിഡണ്ട് ഹുസൈൻ തങ്ങളും നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *