News Sections: Kozhikode

  • മുഖ്യമന്ത്രിയുടെ’സഹായഹസ്തം’ സബ്‌സിഡി വിതരണം ചെയ്തു

    മുഖ്യമന്ത്രിയുടെ’സഹായഹസ്തം’ സബ്‌സിഡി വിതരണം ചെയ്തു

    കൊയിലാണ്ടി: നഗരസഭയില്‍ മുഖ്യമന്ത്രിയുടെ’സഹായഹസ്തം’ പരിപാടിയുടെ ഭാഗമായി വായ്പ എടുത്ത 650 അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പലിശ സബ്‌സിഡി വിതരണം ചെയ്തു. ഒന്നാം കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. ഈ കാലത്ത് വിവിധ ബാങ്കുകളില്‍ നിന്ന്…

  • വാക്സിൻ ചലഞ്ചിലേക്ക് ഒരുലക്ഷം രൂപ നൽകി

    വാക്സിൻ ചലഞ്ചിലേക്ക് ഒരുലക്ഷം രൂപ നൽകി

    കൊയിലാണ്ടി:കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വാക്സിൻ ചലഞ്ചിലേക്ക് കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഒരുലക്ഷം രൂപ ജില്ലാ സെക്രട്ടറി സ:പി.വിശ്വൻ മാസ്റ്റർക്ക് ഏരിയ സെക്രട്ടറി കെ.ഷിജു മാസ്റ്റർ കൈമാറി .ടി.കെ ചന്ദ്രൻ,…

  • ഓൺലൈൻ പഠനത്തിന് തടസ്സമാവുന്ന ഇൻ്റർനെറ്റ് ലഭ്യതാ പ്രശ്നം പരിഹരിക്കണം

    ഓൺലൈൻ പഠനത്തിന് തടസ്സമാവുന്ന ഇൻ്റർനെറ്റ് ലഭ്യതാ പ്രശ്നം പരിഹരിക്കണം

    കോഴിക്കോട്: മതിയായ ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാകാത്തത് മൂലം കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനുണ്ടാകുന്ന പ്രയാസം പരിഹരിക്കുന്നതിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി. ഗവാസ് ആവശ്യപ്പെട്ടു. കുട്ടികളും…

  • കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് കോ​ട​തി

    കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് കോ​ട​തി

    കോ​ഴി​ക്കോ​ട്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് കോ​ട​തി. കാ​സ​ര്‍​ഗോ​ഡ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സി​ന് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ പ​ണം ന​ല്‍​കി​യ​തി​നാ​ണ് സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​ര​ത്ത്…

  • ധ​ർ​മ​രാ​ജ​ൻ സ്പി​രി​റ്റ് കേ​സി​ലും പ്ര​തി

    ധ​ർ​മ​രാ​ജ​ൻ സ്പി​രി​റ്റ് കേ​സി​ലും പ്ര​തി

    കോ​ഴി​ക്കോ​ട്: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ലെ പ്ര​തി ധ​ർ​മ​രാ​ജ​ൻ സ്പി​രി​റ്റ് ക​ട​ത്ത് കേ​സി​ലും പ്ര​തി. പ​ന്നി​യ​ങ്ക​ര, സു​ൽ​ത്താ​ൻ ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ധ​ർ​മ​രാ​ജ​നെ​തി​രെ കേ​സു​ക​ൾ ഉ​ള്ള​ത്. ധ​ർ​മ​രാ​ജ​ൻ കേ​സി​ൽ 70 ദി​വ​സം ജ​യി​ലി​ൽ കി​ട​ന്നി​രു​ന്നു. നി​ല​വി​ൽ ശി​ക്ഷ…

  • ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ല​ക്ഷ​ദ്വീ​പി​ല്‍ ഇ​ന്ന് നി​രാ​ഹാ​ര സ​മ​രം

    ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ല​ക്ഷ​ദ്വീ​പി​ല്‍ ഇ​ന്ന് നി​രാ​ഹാ​ര സ​മ​രം

    ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ല​ക്ഷ​ദ്വീ​പി​ല്‍ ഇ​ന്ന് നി​രാ​ഹാ​ര സ​മ​രം05:12 AM Jun 07, 2021 | DEEPIKA.COM ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ല​ക്ഷ​ദ്വീ​പി​ല്‍ ഇ​ന്ന് നി​രാ​ഹാ​ര സ​മ​രം ക​വ​ര​ത്തി: ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ല​ക്ഷ​ദ്വീ​പ്…

  • പ്രവാസികളുടെ വോട്ടവകാശം സ്വാഗാതാർഹം. പി.കെ.കബീർ സലാല

    പ്രവാസികളുടെ വോട്ടവകാശം സ്വാഗാതാർഹം. പി.കെ.കബീർ സലാല

    കോഴിക്കോട്: പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും ഇലക്ട്രോണിക് വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തുമെന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെ പ്രസ്താവനയെ പി. കെ.കബീർ സലാല സ്വാഗതം ചെയ്തു. പ്രവാസികളായ ഇൻഡ്യക്കാർക്ക്‌ വിദേശ രാജ്യങ്ങളിൽ അവർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ…

  • സൈബര്‍ പാര്‍ക്കില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരത്തൈകള്‍ നട്ടു

    സൈബര്‍ പാര്‍ക്കില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരത്തൈകള്‍ നട്ടു

    കോഴിക്കോട്: പരിസ്ഥിതി സൗഹൃദ ഐടി സൗകര്യങ്ങളുള്ള നാടായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ വിവിധ കമ്പനി മേധാവികളും ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് മരത്തൈകള്‍ നട്ടു. പൊതുമരാമത്ത് വകുപ്പ്…

  • തിരുവനന്തപുരം-കോഴിക്കോട് ചരക്കുകപ്പൽ ഈ മാസം മുതൽ

    തിരുവനന്തപുരം-കോഴിക്കോട് ചരക്കുകപ്പൽ ഈ മാസം മുതൽ

    തിരുവനന്തപുരം-കോഴിക്കോട് ചരക്കുകപ്പൽ ഗതാഗതം ഈ മാസം മുതൽ തുടങ്ങുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ചെറുകപ്പലുകൾ വഴി തിരുവനന്തപുരം- കൊച്ചി-കോഴിക്കോട് ജലപാതയിലാണ് ചരക്കുനീക്കം നടക്കുക. ഇതിനായി മൂന്ന് ഏജൻസികളുമായി ചർച്ചകൾ തുടങ്ങിയതായി മന്ത്രി…

  • പച്ചത്തുരുത്ത് പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കമായി

    പച്ചത്തുരുത്ത് പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കമായി

    കൊയിലാണ്ടി:ഹരിത കേരളം മിഷന്റെ ഭാഗമായി  “നവകേരള സ്മരണിക ” എന്ന പേരിലുള്ള പച്ചത്തുരുത്ത് പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കം കുറിച്ചു. കൊയിലാണ്ടി എസ്.എൻ.ഡി.പി കോളജ് കാമ്പസിൽ വൃക്ഷത്തൈ നട്ടു കൊണ്ട് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം…