News Sections: Kozhikode

  • രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

    കോ​ഴി​ക്കോ​ട്ട്: കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ൽ ച​ര​ക്ക് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 4.45നാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച അ​ഞ്ച് പേ​രും പു​രു​ഷ​ൻ​മാ​രാ​ണ്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. രാ​മ​നാ​ട്ടു​ക​ര…

  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മൂന്നരക്കോടിയുടെ സ്വര്‍ണവും സ്വര്‍ണമിശ്രിതവും പിടികൂടി

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മൂന്നരക്കോടിയുടെ സ്വര്‍ണവും സ്വര്‍ണമിശ്രിതവും പിടികൂടി

    കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർണം പിടിച്ചു. ദുബായിൽനിന്ന് എത്തിയ നാല് യാത്രക്കാരിൽനിന്ന് 2.95 കോടിയുടെ സ്വർണമാണ് പിടിച്ചത്. ദുബായിൽനിന്ന് എത്തിയ മറ്റൊരു യാത്രക്കാരനിൽനിന്ന് 55 ലക്ഷം രൂപയുടെ സ്വർണവും പിടിച്ചു. ആകെ മൂന്നരക്കോടിയിൽ…

  • കൊയിലാണ്ടിയിൽ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു

    കൊയിലാണ്ടിയിൽ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു

    കൊയിലാണ്ടി .. ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നി ഐ.എം.എ.യുടെയും, കൊയിലാണ്ടി താലൂക്ക് ആശുപത്രി കെ.ജി.എം.ഒ.യുടെയും നേതൃത്വത്തിൽ പ്രതിഷേധ ദിനം…

  • പ്രവാസി കൂട്ടായ്മ ഓക്സോമീറ്റർ നൽകി

    പ്രവാസി കൂട്ടായ്മ ഓക്സോമീറ്റർ നൽകി

    പ്രവാസി കൂട്ടായ്മ സുരക്ഷ പന്തലായനി ഈസ്റ്റിനു ഓക്സോമീറ്റർ നൽകി. Nyl മണ്ഡലം സെക്രട്ടറി ഇസ്മായിൽ കരീംക്ക കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സണും സുരക്ഷ പാലിയേറ്റീവ് രക്ഷാധികാരിയും ആയ സുധ കിഴക്കേപ്പാട്ടിന് കൈമാറി. സിപിഎം ബ്രാഞ്ച് സെക്രട്ടറി…

  • അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ആത്മഹത്യചെയ്തു

    അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ആത്മഹത്യചെയ്തു

    കൊയിലാണ്ടി: അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂർ നരക്കോട് സ്വദേശി അഭിജിത്തിനെ (26) ആണ് ബസിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. മേപ്പയ്യൂർ നരക്കോട്…

  • പി.ഡബ്ല്യു.ഡി വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കും,വാഹനങ്ങള്‍ ലേലം ചെയ്യും-മന്ത്രി

    പി.ഡബ്ല്യു.ഡി വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കും,വാഹനങ്ങള്‍ ലേലം ചെയ്യും-മന്ത്രി

    കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് ഈ മാസം ഇരുപതിനകം ലഭിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി…

  • പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലോക്ഡൗണ്‍ പിൻവലിച്ചേക്കും

    പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലോക്ഡൗണ്‍ പിൻവലിച്ചേക്കും

    പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇന്ന് പിൻവലിച്ചേക്കും. വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. പൊതുഗതാഗതം…

  • മഹാമാരിയിലും കൈതാങ്ങായി കുടുംബശ്രീയോടൊപ്പം കെ എസ് എഫ് ഇ

    മഹാമാരിയിലും കൈതാങ്ങായി കുടുംബശ്രീയോടൊപ്പം കെ എസ് എഫ് ഇ

    കൊയിലാണ്ടി: കേരള സംസ്ഥാന ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം കുടുംബശ്രീ മിഷനിലൂടെ നടപ്പാക്കിയ ‘വിദ്യാശ്രീ പദ്ധതിയുടെ കൊയിലാണ്ടി നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ കെ.പി.സുധ നിർവ്വഹിച്ചു. അഡ്വ.കെ.സത്യൻ അദ്ധ്യക്ഷം വഹിച്ചു. ‘ ഓൺലൈൻ പഠനം തുടരുന്ന സാഹചര്യത്തിൽ…

  • ബേപ്പൂരിൽ നിന്ന് ഒരുമാസം മുൻപ് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാമറയത്ത്; ആശങ്കയിൽ കുടുംബങ്ങൾ

    ബേപ്പൂരിൽ നിന്ന് ഒരുമാസം മുൻപ് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാമറയത്ത്; ആശങ്കയിൽ കുടുംബങ്ങൾ

    കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം അഞ്ചിന് പതിനാറ് തൊഴിലാളികളുമായി പോയ അജ്മീർഷാ ബോട്ടാണ് ഇപ്പോഴും കാണാമറയത്തുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള പന്ത്രണ്ട് പേരും ബംഗാൾ സ്വദേശികളായ നാല്‌പേരുമാണ്…

  • ദിവസേന സ്വർണ സമ്മാനവുമായി യൂറോ കപ്പ്‌

    ദിവസേന സ്വർണ സമ്മാനവുമായി യൂറോ കപ്പ്‌

    കോഴിക്കോട്: യൂറോകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ബോബി ചെമ്മണൂരിന്റെ ഫേസ്ബുക് പേജിലും ഇൻസ്റാഗ്രാമിലുമായി പ്രവചനമത്സരം ഒരുക്കുന്നു. ഫുട്ബോൾ മാച്ച് വിജയികളെ പ്രവചിക്കുന്നവരിൽ നിന്നും ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ബോബി & മറഡോണ ഗോൾഡ് കോയിൻ…