News Sections: Kozhikode

  • നിർമ്മാണ തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി

    നിർമ്മാണ തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി

    കൊയിലാണ്ടി: പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, നിർമ്മാണമേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുക, തൊഴിലാളികൾക്ക് പ്രതിമാസം 7500 രൂപ സാമ്പത്തിക സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിർമ്മാണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു)കൊയിലാണ്ടി…

  • കെ.​എം.​ഷാ​ജി​യെ വി​ജി​ല​ൻ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും

    കെ.​എം.​ഷാ​ജി​യെ വി​ജി​ല​ൻ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും

    കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി വി​ജി​ല​ന്‍​സ്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ല്‍ ഹാ​ജ​രാ​കാ​നാ​വ​ശ്യ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഷാ​ജി​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്നാ​ണ് വി​വ​രം.…

  • സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക;ആള്‍ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ്

    സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക;ആള്‍ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ്

    കോഴിക്കോട്: സ്വകാര്യ ബസ് വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ് നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ എം എല്‍ എമാര്‍ക്കും നിവേദനം നല്‍കി. സ്വകാര്യ ഉടമസ്ഥതയിലുള്ള പബ്ലിക് ട്രാന്‍സ്പോര്‍ട്ട്…

  • കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി

    കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി

    ചൊവ്വാഴ്ച സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കാനില്ലെന്ന് വ്യാപാരി- വ്യവസായി സമിതി. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിന് എതിരെ തിരിക്കുകയാണ് ലക്ഷ്യമെന്നാണ് ആരോപണം. കട…

  • മ​രം​മു​റി ന​ട​ന്ന​ത് സി​പി​ഐ​യു​ടെ അ​നു​മ​തി​യോ​ടെ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

    മ​രം​മു​റി ന​ട​ന്ന​ത് സി​പി​ഐ​യു​ടെ അ​നു​മ​തി​യോ​ടെ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

    കോ​ഴി​ക്കോ​ട്: മ​രം​മു​റി ന​ട​ന്ന​ത് സി​പി​ഐ​യു​ടെ അ​നു​മ​തി​യോ​ടെ​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. മ​രം മു​റി​യി​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ…

  • സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ പരിശീലനത്തിന് തുടക്കം

    സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ പരിശീലനത്തിന് തുടക്കം

    കോഴിക്കോട്: ജില്ലയിലെ വിവിധ വില്ലേജുകളില്‍ ദുരന്തനിവാരണ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടിക്ക് വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ തുടക്കമായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും ആഭിമുഖ്യത്തിലാണ് പരിശീലനം നല്‍കുന്നത്. ഉരുള്‍പൊട്ടല്‍,…

  • പുതുമോടിയിൽ കോഴിക്കോട് ബീച്ച്; നവീകരിച്ച ബീച്ചിന്റെ ഉദ്ഘാടനം ഇന്ന്

    പുതുമോടിയിൽ കോഴിക്കോട് ബീച്ച്; നവീകരിച്ച ബീച്ചിന്റെ ഉദ്ഘാടനം ഇന്ന്

    നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ഇന്ന്.വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. കോഴിക്കോടിന്റെ സാംസ്‌കാരിക നായകന്മാരായ…

  • കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ‘ഫോണിലേക്ക്’ കസ്റ്റംസ്

    കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ‘ഫോണിലേക്ക്’ കസ്റ്റംസ്

    കൊച്ചി:കരിപ്പൂർ സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രമായ അർജുൻ ആയങ്കിയുടെ ഫോൺരേഖകളിലൂടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കസ്റ്റംസ് ഒരുക്കം തുടങ്ങി. ഉന്നതർ അടക്കമുള്ളവരുടെ ബന്ധങ്ങൾ പുറത്തുവരാതിരിക്കാൻ, ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നശിപ്പിച്ചശേഷമാണ് അർജുൻ കസ്റ്റംസിനുമുന്നിൽ ഹാജരായത്. മൊബൈൽ ഫോൺ സേവനദാതാക്കളിൽനിന്ന്…

  • ഫിജികാർട്ട് സ്വന്തം ലോജിസ്റ്റിക്ക് സംവിധാനത്തിലേക്ക്

    ഡയറക്ട് സെല്ലിംഗിൽ ഇന്ത്യാ ഗവണ്മെന്റിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് 2018 ജൂലൈ 8 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫിജികാർട്ട് ഇ കൊമേഴ്സ് മൂന്നുവർഷത്തെ വിജയകരമായ പ്രവർത്തന മികവോടെ നാലാം വർഷത്തേക്ക് കടക്കുകയാണ്.…

  • മുക്കത്ത് ഡെൽറ്റ പ്ലസ് വകഭേദം ; നാല് പേർ ചികിത്സയിൽ

    മുക്കത്ത് ഡെൽറ്റ പ്ലസ് വകഭേദം ; നാല് പേർ ചികിത്സയിൽ

    കോഴിക്കോട് 4 പേർക്ക് കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയിലുള്ള നാല് പേർക്കാണ് വകഭേദം സ്ഥിരീകരിച്ചത്. മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്‍ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു.…