News Sections: Kozhikode
-
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി:കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റഡിയിലുള്ളത്. മുഹമ്മദ് ഷാഫി, അര്ജുന് ആയങ്കി എന്നിവര്‍ക്ക് സിംകാര്‍ഡ് എടുത്തുനല്‍കിയത് ഇവരാണ്. ഇന്നലെ രാത്രിയോടെയാണ് ഇരുവരേയും…
-
കൊയിലാണ്ടി ഊരള്ളൂരിൽ പ്രവാസിയെ കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി.
കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ പ്രവാസിയെ കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. മാതോത്ത് മീത്തൽ മമ്മദിന്റെ മകൻ അഷ്റഫ് (35) നെ കൊടുവള്ളിയിൽ നിന്നും കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. അഷ്റഫ് വിദേശത്ത്…
-
കോവിഡ് അടച്ച് പൂട്ടൽ; മിഠായിതെരുവിലെ വ്യാപാരികൾക്ക് കോടികളുടെ നഷ്ടം
കോഴിക്കോട്: കഴിഞ്ഞ ഒന്നര വർഷക്കാലമായി കോവിഡ് വ്യാപനത്തെ തുടർന്ന് പലപല ഘട്ടങ്ങളിലായി അടഞ്ഞ് കിടന്ന മിഠായിതെരുവിലെ വ്യാപാരികളുടെ സ്ഥിതി വളരെ ദുരിതത്തിലാണ്.ഇപ്പോൾ ടി പി ആർ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ കൂടി ആയതോടെ സംസ്ഥാനമാകെ വ്യാപാരികൾ…
-
വ്യാപാരികൾക്ക് ഐക്യദാർഢ്യവുമായി യുഡിഎഫ് കൗൺസിലർമാർ
കോഴിക്കോട്: സംസ്ഥാന സർക്കാറിൻ്റെ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും, വ്യാപാരി വ്യവസായ മേഖലയെ തകർക്കുന്ന സർക്കാറിൻ്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെയും ഇന്ന് എസ്.എം സ്ട്രീറ്റിൽ “ഞങ്ങൾക്കും ജീവിക്കണം” എന്ന മുദ്രവാക്യം ഉയർത്തി പ്രതിഷേധിച്ച വ്യാപാരികളെ അറസ്റ്റ് ചെയ്ത…
-
എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം
കോഴിക്കോട്: എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. അറസ്റ്റ് ചെയ്താലും കടകള്‍…
-
ബപ്പൻക്കാട് ലിങ്ക് റോഡിൽ വെള്ളക്കെട്ട് ;യാത്ര ദുഷ്കരം
കൊയിലാണ്ടി: ഒരു മഴ പെയ്താൽ ബപ്പൻക്കാട് ലിങ്ക് റോഡിൽ വെള്ളപ്പൊക്കത്തിന് സമാനമാകും. ഈ റോഡിലൂടെ ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും യാത്ര ദു:സ്സഹമായിരിക്കുകയാണ്. ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. വരും ദിവസങ്ങളിൽ മഴ ശക്തമായി തുടരുകയാണെങ്കിൽ…
-
ഐസിയു ഇല്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളജ് കൊവിഡ് വിഭാഗം
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ആശുപത്രി സജ്ജീകരിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് വന്‍ വീഴ്ച. ആശുപത്രി തുടങ്ങി മൂന്നുമാസമായിട്ടും തീവ്രപരിചരണ വിഭാഗം ഇവിടെ പ്രവര്‍ത്തന ക്ഷമമായിട്ടില്ല. ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റിന് റഗുലേറ്റര്‍ ഇല്ലാത്തതാണ് കാരണം. ആവശ്യപ്പെട്ട…
-
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യംചെയ്യും. സ്വര്‍ണക്കടത്തിന് ഷാഫിയുടെ സഹായങ്ങള്‍ ലഭിച്ചെന്ന അര്ജുന് ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ആറാം തിയതിയായിരുന്നു…
-
ലോട്ടറി കടകൾ ആഴ്ചയിൽ അഞ്ച് ദിവസം തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണം ; ഐ.എൻ.ടി.യു.സി
കോഴിക്കോട് :ആഴ്ചയിൽ അഞ്ച് ദിവസവും കേരള ലോട്ടറി കട തുറന്ന് വിൽപന നടത്തുന്നതിനും മൂന്ന് ദിവസം നറുക്കെടുപ്പിനും അനുമതി നൽകുക, ലോട്ടറി തൊഴിലാളികൾക്ക്സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ അനുവദിക്കുക, ടിക്കറ്റ് മുഖവില 30 രൂപയായി…
-
പട്ടികജാതിക്കാർക്കുള്ള കേന്ദ്രഫണ്ട് സിപിഎം തട്ടിയെടുക്കുന്നു: ആരോപണവുമായി കെ. സുരേന്ദ്രൻ
പട്ടികജാതിക്കാര്‍ക്കുളള കേന്ദ്രത്തിന്റെ ക്ഷേമഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തട്ടിപ്പ് നടത്തി ഫണ്ട് തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. ഡിവൈഎഫ്ഐ സംസ്ഥാനസമിതി അംഗം പ്രതില് കൃഷ്ണയ്ക്ക്…

Local News
















