News Sections: Kozhikode
-
വീരമൃത്യുവരിച്ച ശ്രീജിത്തിന് നാടിന്റെ അന്ത്യാഞ്ജലി; ശവസംസ്‌കാരം അല്‍പസമയത്തിനകം
കൊയിലാണ്ടി: കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ സുബേദാർ എം. ശ്രീജിത്തിന്റെ (42) മൃതദേഹം ഇന്ന് രാവിലെ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ചടങ്ങുകൾ തുടങ്ങി. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ…
-
ചേവായൂർ പീഡനക്കേസ്; പ്രതി ഇന്ത്യേഷ് കുമാറിനായി ലുക്കൗട്ട് നോട്ടിസ്
ചേവായൂരിൽ മനോവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇന്ത്യേഷ് കുമാറിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇയാൾക്കായി വ്യാപകമായി തിരച്ചിൽ നടത്തിവരികയാണ്. പ്രതി സംസ്ഥാനം വിട്ടതായാണ് സൂചനയെന്് പൊലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.…
-
ശ്രീജിത്തിന്‍റെ മൃതദേഹം രാത്രിയോടെ ജന്മനാട്ടില്‍ എത്തിക്കും; സങ്കടക്കടലിൽ നാട്
ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച നായ്ബ് സുബേദാര്‍ എം.ശ്രീജിത്തിന്‍റെ ഭൗതികശരീരം രാത്രിയോടെ ജന്മനാട്ടില്‍ എത്തിക്കും. നാളെയാകും സംസ്ക്കാരം നടക്കുക. മൃതദേഹം അതിവേഗം എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാഭരണകൂടവും അറിയിച്ചു. കൊയിലാണ്ടി പൂക്കാട്ടെ…
-
ജില്ലാ ആസൂത്രണ സമിതിയിലേക്ക് വി.പി.ഇബ്രാഹിം കുട്ടി തെരഞ്ഞെടുക്കപ്പെടു
കൊയിലാണ്ടി: ജില്ലാ ആസൂത്രണ കമ്മിറ്റി (ഡി.പി.സി) യിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നഗരസഭ കൗൺസിലർമാരുടെ പ്രതിനിധികളിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മൽസരിച്ച ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി വിജയിച്ചു. ജില്ലയിലെ ഏഴ് നഗരസഭകളിലെ…
-
കോവിഡ് ; കൊയിലാണ്ടി നഗരസഭ സി കാറ്റഗറിയിൽ
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിലെ കഴിഞ്ഞ ഒരാഴ്ചയിലെ TPR (Weekly TPR)14.3% ആണ്. ആയതിനാൽ സർക്കാരിന്റെ ഇന്ന് പ്രഖ്യാപിച്ച പ്രോട്ടോകോൾ പ്രകാരം ‘C’കാറ്റഗറിയിലാണ് (lock down) നഗരസഭ ഉൾപ്പെടുന്നത്. ഇക്കഴിഞ്ഞ ഒരാഴ്ച TPR ൽ വർദ്ധനവ് വന്ന…
-
വ്യാപാരികൾ കടയടപ്പ് സമരം നടത്തി
കൊയിലാണ്ടി: സംസ്ഥാനത്തെ മുഴുവൻ കടകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിലും വ്യാപാരികൾ…
-
കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകണം; ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ
കോഴിക്കോട്: കാറ്ററിംഗ് മേഘല നേരിടുന്ന വിവിധ വിഷയങ്ങൾക്ക് സർക്കാർ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ) സംസ്ഥാന വ്യാപകമായി ഇന്ന് സമരം നടത്തി. സെക്രട്ടേറിയേറ്റിന് മുന്നിൽ രാവിലെ 11 മണി…
-
കരിപ്പൂരിൽ രണ്ട് കിലോ സ്വര്‍ണമിശ്രിതം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടരക്കിലോ സ്വർണമിശ്രിതമാണ് ചൊവ്വാഴ്ച രാവിലെ പിടികൂടിയത്. സംഭവത്തിൽ ബഹ്റൈനില്‍ നിന്ന് വന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി റാഷിദിനെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു.സ്വര്‍ണമിശ്രിതം പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി കാലുകളിലും…
-
കുറ്റ്യാടി പ്രതിഷേധം; കെ.പി കുഞ്ഞമ്മദ് കുട്ടിയെ തരംതാഴ്ത്തി
കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എയെ തരം താഴ്ത്തി. ജില്ലാ സെക്രട്ടറിയറ്റിൽ നിന്നും ജില്ലാ കമ്മറ്റിയിലേക്കാണ് തരം താഴ്ത്തിയത്. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിന്‍റെ നടപടിയെ സംസ്ഥാന കമ്മറ്റി അംഗീകരിച്ചു. പ്രതിഷേധം തടയാൻ കുഞ്ഞമ്മദ് കുട്ടി നടപടി…
-
വ്യാപാരികൾ ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം നടത്തും
തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന് ആഹ്വാനം നല്‍കി. വ്യാപാരികളോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സമരം. പ്രാദേശിക കേന്ദ്രങ്ങളില്‍ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്…

Local News


















