News Sections: Kozhikode
-
കൊയിലാണ്ടി നഗരസഭ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു
നഗരസഭയുടെയും . തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ . നഗരസഭ ടൗൺ ഹാളിൽ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് നഗര സഭ ചെയർപേഴ്സൻ കെ.പി.സുധ ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ,…
-
വടകര പീഡനം; പ്രതികളായ മുൻ സിപിഎം നേതാക്കൾ പിടിയിൽ
കോഴിക്കോട്: വടകരയില്‍ പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതികൾ പിടിയിൽ. മുൻ സിപിഎം നേതാക്കളായ പി.പി ബാബുരാജ്, ടി.പി ലിജീഷ് എന്നിവരാണ് പിടിയിലായത്. കരിമ്പനപ്പാലത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയെന്നാണ്…
-
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇന്നും തുടരും
സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രങ്ങള്‍ ഇന്നും തുടരും. അവശ്യ സർവീസുകൾക്ക് തടസ്സമുണ്ടാകില്ല. എന്നാൽ, മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നതിനാലാണ് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ നല്‍കാതിരുന്നത്.വാരാന്ത്യ…
-
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്
കോഴിക്കോട്: വടകരയിൽ രണ്ട് സിപിഎം നേതാക്കൾ പാർട്ടി പ്രവർത്തകയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി.പി. ബാബുരാജുവിനും ഡിവൈഎഫ്ഐ പതിയാക്കര മേഖലാ സെക്രട്ടറി ടി.പി. ലിജീഷിനുമെതിരെയാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി…
-
അപകട ദിവസം അര്ജുന് ആയങ്കി കരിപ്പൂരെത്തിയതിന് തെളിവ്; ടെര്‍മിനലിന് വെളിയില്‍ അര്ജുന് കാത്തുനില്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
രാമനാട്ടുകര അപകടം നടന്ന ദിവസം അര്ജുന് ആയങ്കിയും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിന്റെ ടെര്‍മിനലിന് വെളിയില്‍ അര്ജുന് ആയങ്കിയും സുഹൃത്തുക്കളും കാത്തുനില്ക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തായത്. കരിപ്പൂര്‍…
-
ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം”
ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് തടസ്സമുണ്ടാകില്ല. മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും. ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10…
-
കോഴിക്കോട്ട് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട്ട് എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. കോഴിക്കോട് ആര്‍സി റോഡ് സ്വദേശി വിനില്‍ രാജ്(33)അറസ്റ്റിലായത്. ഇയാളില്‍ നിന്നും 7,500 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി. നഗരത്തിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും…
-
രാമനാട്ടുകര സ്വര്‍ണക്കടത്ത്; അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളിലേക്ക്; അര്ജുന് ആയങ്കി ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്ത്
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളിലേക്കെത്തുന്നു. സ്വര്‍ണം തട്ടിയെടുത്തെന്ന് കരുതുന്ന അര്ജുന് ആയങ്കി ശുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളയാളാണ്. അര്ജുന് ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോലിലെ വീട്ടില്‍ ഇന്നലെ…
-
രാമനാട്ടുകരയില്‍ യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നില്‍ അന്തര്‍സംസ്ഥാന സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന
രാമനാട്ടുകരയില്‍ അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നില്‍ അന്തര്‍സംസ്ഥാന സ്വര്‍ണക്കടത്ത് സംഘമെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്വര്‍ണക്കടത്തടക്കം നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ അനസ് അടക്കം ചെര്‍പ്പുളശ്ശേരിയില്‍ താമസിച്ചതിന്റെ തെളിവുകളാണ് ട്വന്റിഫോറിന് ലഭിച്ചത്.…
-
രാമനാട്ടുകര അപകടത്തില്‍ അന്വേഷണം ഊര്‍ജിതം; അറസ്റ്റിലായ എട്ടുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സ്വര്‍ണക്കവര്‍ച്ച സംഘത്തിലെ രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണ്. കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ സംഘത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.…

Local News















