കൊയിലാണ്ടി നഗരസഭ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു


നഗരസഭയുടെയും . തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ . നഗരസഭ ടൗൺ ഹാളിൽ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് നഗര സഭ ചെയർപേഴ്സൻ കെ.പി.സുധ ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ, സ്റ്റാന്റിഗ് കമ്മറ്റി അധ്യക്ഷൻമാരായ സി. പ്രജില. ഇ.കെ. അജിത് . കെ.ഷിജു. കെ.ഇ. ഇന്ദിര. കൗൺസിലർമാരായ രത്നവല്ലി ടീച്ചർ. വി.പി.ഇബ്രാഹിം കുട്ടി . കെ.കെ. വൈശാഖ് നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ . ഡോ. അനി. ഡോ : ധർമ്മരാജ് . ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി.രമേശൻ . രാജേഷ് കുമാർ . റഫീഖ് അലി . ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വാർഡുകളിൽ നിന്നും കൗൺസിലർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ടോക്കൻ ലഭിച്ചവർക്കാണ് വിവിധ ദിവസങ്ങളിലായി വാക്സിൻ നൽകുന്നത്.




Sharing is Caring