News Sections: Kozhikode
-
സമ്പൂർണ ലോക്ഡൗൺ ഇന്നുകൂടി
കോഴിക്കോട്: സമ്പൂർണ ലോക്ഡൗൺ ഞായറാഴ്ചയും തുടരും. ശനിയാഴ്ച കോവിഡ് വിലക്ക് ലംഘനം നടത്തിയതിന് 5346 ആളുകളുടെ പേരിൽ കേസെടുത്തു. 2003 പേരെ അറസ്റ്റ് ചെയ്യുകയും 3645 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ക്വാറന്റീൻ ലംഘിച്ചതിന് 32…
-
വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. ഇന്നലെ രാത്രി ഉത്തരകേരളത്തിൽ ഇന്ന് വ്യാപകമായി മഴ ലഭിച്ചു. വടക്കൻ കേരളത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനതൊഴിലാളികൾക്ക് കടലിൽ…
-
കൊല്ലം മാർക്കറ്റിൽ ശുചീകരണ പ്രവർത്തി നടത്തി
കൊയിലാണ്ടി:കൊല്ലം മാർക്കറ്റും പരിസരവും ജനകീയ സഹകരണത്തോടെ ശുചീകരിച്ചു. ശുചീകരണ പ്രവർത്തി നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സമീപ ദിവസങ്ങളിൽ ഡെങ്കി പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നഗരസഭയുടെ നേത്രത്വത്തിൽ വ്യാപാരികൾ,…
-
ലക്ഷദ്വീപില്‍നിന്ന് ചരക്കുനീക്കം ബേപ്പൂര്‍തുറമുഖം വഴിയാക്കും; കൂടുതല്‍ യാത്രാകപ്പലുകള്‍ പരിഗണനയില്‍: മന്ത്രി
ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ…
-
മുട്ടില്‍ മരംമുറിക്കേസ്: ഉന്നതതല അന്വേഷണസംഘത്തെ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് നയിക്കും
കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിന്റെ ഉന്നതതല അന്വേഷണസംഘത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഐ.പി.എസ്. നയിക്കും. ശ്രീജിത്തിന് ചുമതല നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തെത്തി. മരംമുറിയിൽ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സർക്കാർ ഉത്തരവിൽ…
-
കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൽ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തും’
കൊയിലാണ്ടി: ചെറുകിട മത്സ്യ കച്ചവടക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും അഭ്യർത്ഥന മാനിച്ച് എം.എൽ.എ ഹാർബറിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിലവിള്ള രീതിയിൽ തന്നെ കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യബന്ധനം തുടരാൻ തീരുമാനിച്ചു. ഹാർബറിന് പുറത്തെ പഴയ…
-
ലക്ഷദ്വീപിന് ഐക്യദാർഢ്യം
കൊയിലാണ്ടി: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഐക്യ ട്രേഡ് യൂനിയൻ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ആഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി കെ.ദാസൻ ഉദ്ഘാടനം ചെയ്തു. അഡ്വ: എസ്…
-
പ്രതിഷേധ ജ്വാല നടത്തി
കൊയിലാണ്ടി: ബി.ജെ.പി.യുടെ പ്രതിഷേധ ജ്വാല’കെ സുരേന്ദ്രനേ കള്ളക്കേസിൽ കുടുക്കി ബിജെപിയോട് പക പോകുന്ന സിപിഎം ഫാസിസ്റ്റ് നയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രവർത്തകർ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല നടത്തി. കൊയിലാണ്ടിയിൽ നടന്ന…
-
കാറിൽ ചാരായം കടത്തുന്നതിനിടെ കോഴിക്കോട് രണ്ടുപേർ എക്സൈസ് പിടിയിൽ
കോഴിക്കോട്: കാറില്‍ ചാരായം കടത്തുന്നതിനിടെ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ചമല്‍ പൂവന്‍മല ബൈജു(43), ചമല്‍ തെക്കെകാരപ്പറ്റ കൃഷ്ണദാസ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കട്ടിപ്പാറ, താമരശ്ശേരി മേഖലകളില്‍ വ്യാജ ചാരായം വ്യാപകമായി വില്‍പ്പന…
-
കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും
കുഴൽപ്പണ ആരോപണത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുടെ ആരോപണം,…

Local News

















