News Sections: Kozhikode
-
ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു
കൊയിലാണ്ടി:സംസ്ഥാന സർക്കാർ കൃഷി, തദ്ദേശ സ്വയം ഭരണം , വിദ്യാഭ്യാസം, വനം വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ നടപ്പാക്കുന്ന ” ഒരു കോടി ഫല വൃക്ഷ തൈകൾ നട്ടുവളർത്തൽ ” പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം…
-
കേരള കർഷക സംഘം ജില്ലാ തല പരിസ്ഥിതിദിന ക്യാംമ്പയിൻ നടത്തി
കൊയിലാണ്ടി:കേരള കർഷക സംഘം കോഴിക്കോട് ജില്ലാ തല പരിസ്ഥിതി ദിന ക്യാമ്പയിൻ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സ. പി.വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹാരിസ് തങ്ങളുടെ വീട്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന കമ്മറ്റി അംഗം…
-
ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വൃക്ഷ തൈ നടീൽ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പരിസ്ഥിതി ദിനത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ പഞ്ചായത്ത് തല വ്യക്ഷതൈ നടീൽ ഉദ്ഘാടനം കാപ്പാട് കുട്ടികളുടെ പാർക്കിലെ പച്ച തുരുത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തെ…
-
മഴക്കാല രോഗ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ജനകീയ ശുചിത്വ ക്യാംമ്പയിൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തത്തിന്റെ ഭാഗമായി ജൂൺ 5, 6 തിയ്യതികളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ നഗരസഭാ തല ഉത്ഘാടനം കൊയിലാണ്ടി ടൗണിൽ നഗരസഭ ചെയർ പേഴ്സൻ കെ.പി .സുധ നിർവ്വഹിച്ചു. വൈസ് ചെയർമാൻ…
-
സർക്കാർ ഭക്ഷ്യകിറ്റിൽ തട്ടിപ്പ് നടത്തി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ
കോഴിക്കോട്: സര്‍ക്കാര്‍ ഭക്ഷ്യകിറ്റിലെ സാധനങ്ങളില്‍ തൂക്കം കുറച്ച് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ്. പയറും പഞ്ചസാരയും കടലയും ഉള്‍പ്പടെ മിക്ക പായ്ക്കറ്റുകളിലും 50 ഗ്രാം മുതല്‍ 150 ഗ്രാം വരെ കുറവെന്ന് പരിശോധനയില്‍ വ്യക്തമായി.…
-
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം എൽഡിഎഫ് ധർണ്ണ
കൊയിലാണ്ടി:ലക്ഷദ്വീപ് അഡ്മിനിസ്ട്രറുടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണ വിവിധയിടങ്ങളിൽ നടന്നു. സംസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും മുന്നിലാണ് സമരം സംഘടിപ്പിച്ചത്. ‘ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത ആളുകൾ മാത്രമാണ്…
-
ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി
കോഴിക്കോട്: ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. 20 വയൽ മരുന്നാണ് ബുധനാഴ്ച രാത്രിയോടെ എത്തിച്ചത്. ലൈപോസോമല്‍ ആംഫോടെറിസിൻ, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീർന്നത് ആശുപത്രിയിൽ പ്രതിസന്ധി…
-
കോഴിക്കോട്ട് വാക്‌സിന്‍ എടുത്ത യുവതി കുഴഞ്ഞുവീണു: തുടരെ രണ്ടുഡോസ് നല്‍കിയെന്ന് പരാതി
വാക്‌സിന്‍ ചെയ്തതിന്റെ അടയാളങ്ങള്‍ വടകര: ആയഞ്ചേരി പഞ്ചായത്തിലെ കടമേരി കുടുംബാരോഗ്യകേന്ദ്രത്തിൽ തീക്കുനി സ്വദേശിനിക്ക് തുടരെ രണ്ട് ഡോസ് കോവിഡ് വാക്സിൻ നൽകിയതായി പരാതി. തീക്കുനിയിലെ കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയ്ക്ക് (46) രണ്ടുഡോസ് കോവിഷീൽഡ്…
-
സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് യോഗം ചേരും
അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങൾ തുടരുന്ന ലക്ഷദ്വീപിൽ ഇന്ന് സേവ് ലക്ഷദ്വീപ് ഫോറം യോഗം ചേരും. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ, ജനജീവിതത്തെ…
-
“നമോ” കിറ്റ് വിതരണം നടത്തി
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊക്രശം വയൽ, ഓടകണ്ടം വയൽ തുടങ്ങിയ പ്രദേശങ്ങളിലെ 85 വീടുകളിൽ ബി.ജെ.പി. നമോ കിറ്റ് വിതരണം നടത്തി. ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം…

Local News

















