News Sections: Kozhikode

  • ബാഡ്ജ് ധരിച്ചത് ചട്ടലംഘനമെന്നോ? സ്പീക്കറുടെ കസേര തട്ടിത്തെറിപ്പിച്ചവരാണോ ഇത് പറയുന്നത്

    ബാഡ്ജ് ധരിച്ചത് ചട്ടലംഘനമെന്നോ? സ്പീക്കറുടെ കസേര തട്ടിത്തെറിപ്പിച്ചവരാണോ ഇത് പറയുന്നത്

    കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച്‌ സഭയിലെത്തി സത്യപ്രതിജ്ഞാ ചെയ്ത സംഭവം ചട്ട ലംഘനമാണെന്ന സ്പീക്കറുടെ പ്രസ്താവനയ്ക്ക് എതിരെ വടകര എം.എല്‍.എ കെ.കെ.രമ . ‘സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ…

  • ട്രെയിനിൽ 98 കുപ്പി വിദേശമദ്യം പിടികൂടി

    ട്രെയിനിൽ 98 കുപ്പി വിദേശമദ്യം പിടികൂടി

    കോ​ഴി​ക്കോ​ട്: ലോ​ക്​​ഡൗ​ണി​ല്‍ ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളും ബാ​റു​ക​ളും തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കാ​ത്ത​തി​നാ​ല്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍പ​ന​ക്ക്​ ട്രെ​യി​നി​ല്‍ ക​ട​ത്തി​യ 98 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. മ​ദ്യം എ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും എ​ക്‌​സൈ​സി​ന് കൈ​മാ​റി​യെ​ന്നും റെ​യി​ല്‍​വേ സം​ര​ക്ഷ​ണ സേ​ന (ആ​ര്‍.​പി.​എ​ഫ്) അ​റി​യി​ച്ചു.…

  • കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി

    കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി

    കൊയിലാണ്ടി: എസ് ബി ഐ യുടെ കൊയിലാണ്ടി SME ബ്രാഞ്ച് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൊയിലാണ്ടി നഗരസഭയിലേക്ക് നൽകി. ബ്രാഞ്ച് ചീഫ് മാനേജർ മുരഹരി, അസിസ്റ്റൻ്റ് മാനേജർ പ്രശാന്ത് കൃഷ്ണൻ എന്നിവരിൽ നിന്നും നഗരസഭാ…

  • ഡൽഹി കർഷക പ്രക്ഷോഭത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ കരിദിനം ആചരിച്ചു

    ഡൽഹി കർഷക പ്രക്ഷോഭത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ കരിദിനം ആചരിച്ചു

    കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇന്ന് അഖിലേന്ത്യാ കരിദിനമായി ആചരിച്ചു.കൊയിലാണ്ടി ഏരിയിൽ നിന്നു പതിമൂന്ന് മേഖലാ കമ്മറ്റികളിൽ നിന്നായി നൂറ് കണക്കിന് കർഷകർ ഇന്നത്തെ ഈ സമരത്തിൽ പങ്കെടുത്തു. കേരള കർഷകസംഘം…

  • കടുത്ത പ്രതിസന്ധി, ഇളവ് നൽകണമെന്ന് വ്യാപാരികൾ

    കടുത്ത പ്രതിസന്ധി, ഇളവ് നൽകണമെന്ന് വ്യാപാരികൾ

    കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മേ​യ് 30 വ​രെ ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലും തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാ​ഴ്ച​യി​ല​ധി​ക​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​തി​നാ​ലും വ്യാ​പാ​രി​സ​മൂ​ഹം ക​ടു​ത്ത ആ​ശ​ങ്ക​യി​ലും പ്ര​തി​സ​ന്ധി​യി​ലു​മാ​ണെ​ന്നും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ലോ​ക്ഡൗ​ണി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള…

  • കൂത്തം വള്ളി തോട് ശുചീകരിച്ചു

    കൂത്തം വള്ളി തോട് ശുചീകരിച്ചു

    കൊയിലാണ്ടി: ബി.ജെ.പി. ബൂത്ത്(കൊല്ലം ബീച്ച്) കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായും മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെ യുംഭാഗമായി. കൂത്തം വള്ളി തോട് ശുചീകരിച്ചു.മാലിന്യം നിറഞ്ഞ് ദുർഗന്ധം പത്തുകയും ‘പരിസരവാസികൾക്ക് ജലജന്യരോഗങ്ങൾ പകരുമെന്ന സാധ്യത…

  • ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നിന് ക്ഷാമം

    ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നിന് ക്ഷാമം

    കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം. ലൈപോസോമൽ ആംഫോടെറിസിൻ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.…

  • 16 തൊഴിലാളുകളുമായി ബേപ്പൂരിൽ നിന്ന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല

    16 തൊഴിലാളുകളുമായി ബേപ്പൂരിൽ നിന്ന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല

    16 തൊഴിലാളുകളുമായി ബേപ്പൂരിൽ നിന്ന് മെയ് 5ന് പോയ മത്സ്യബന്ധന ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. കോസ്റ്റ് ഗാർഡിനൊപ്പം നാവിക സേന കൂടി തെരച്ചിൽ നടത്തണമെന്നാവശ്യപ്പെട്ട് സർക്കാരിനും പൊലീസിനും ബോട്ടുടമകൾ പരാതി നൽകിയിട്ടുണ്ട്. ബേപ്പൂരിൽ നിന്ന്…

  • “അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ വി​ല’: കോ​ൺ​ഗ്ര​സി​ൽ നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന് ലീ​ഗ് മു​ഖ​പ​ത്രം

    “അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ വി​ല’: കോ​ൺ​ഗ്ര​സി​ൽ നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന് ലീ​ഗ് മു​ഖ​പ​ത്രം

    കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നെ​യും കേ​ര​ള​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കാ​ത്ത​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ലീ​ഗ് മു​ഖ​പ​ത്രം ച​ന്ദ്രി​ക. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ അ​നി​ശ്ചി​ത​ത്വം പാ​ർ​ട്ടി​ക്കും പ്ര​തി​പ​ക്ഷ​ത്തി​നും പ്ര​യോ​ജ​ന​ക​ര​മ​ല്ലെ​ന്ന് “അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ വി​ല’ എ​ന്ന ത​ല​ക്കെ​ട്ടി​ലെ​ഴു​തി​യ മു​ഖ​പ്ര​സം​ഗം…

  • മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

    മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

    കൊയിലാണ്ടി: നഗരസഭയിലെ 41-ാം വാർഡ് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.വാർഡ് കൗൺസിലർ സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു.വാർഡിലെ ചെറിയ തോട് ആദ്യഘട്ടത്തിൽ ശുചീകരിച്ചു. .തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.