News Sections: Kozhikode
-
കൊയിലാണ്ടി നഗരസഭയിൽ മൊബൈൽ മെഡിക്കൽ യൂനിറ്റ് ആരംഭിച്ചു
കൊയിലാണ്ടി ;കൊവിഡ് പ്രതിരോധം കൊയിലാണ്ടി നഗരസഭയിൽ മൊബൈൽ മെഡിക്കൽ യൂനിറ്റ് ആരംഭിച്ചു. കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിനാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഓക്സിജൻ സൗകര്യവും അടിയന്തര ആവശ്യത്തിനുള്ള…
-
പാലിയേറ്റീവ് ഉപകരണങ്ങൾ നിയുക്ത എം.എൽ.എ. കാനത്തിൽ ജമീല നാടിനു സമർപ്പിച്ചു
സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി നഗരസഭ 27-ാം ഡിവിഷനിൽ കോവിഡ് – പാലിയേറ്റീവ് ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. ജനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ കോവിഡ് സാഹചര്യത്തെ അതിജീവിക്കാൻ സുരക്ഷാ വളണ്ടിയർമാർ കർമ്മനിരതരായി…
-
കോവിഡ് രോഗികൾ നേരിട്ട് ആശുപത്രിയിൽ വരരുത്.
കുറ്റ്യാടി: കോവിഡ് പോസിറ്റിവായി വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ ആദ്യം ആര്‍.ആര്‍.ടി. മെമ്ബര്‍മാരെ അറിയിക്കുകയും അതത് ഹെല്‍ത്ത് സെന്ററിന് കീഴിലെ മെഡിക്കല്‍ ഓഫിസറെ വിവരമറിയിക്കുകയും വേണമെന്ന് കുറ്റ്യാടി ഗവ.ആശുപത്രി നോഡല്‍ ഓഫിസര്‍…
-
കോവിഡ് രോഗികൾക്കായി കോഴിക്കോട് ബോബി ഫാൻസ് ആംബുലൻസ് കൈമാറി
കോഴിക്കോട്: കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ബോബി ഫാൻസ് ആംബുലൻസ് കൈമാറി. ബോബി ഫാൻസ് കോ-ഓർഡിനേറ്റർമാരായ ലിഞ്ജു, ഷൈജു എന്നിവർ ചേർന്നാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷൻ…
-
കൊയിലാണ്ടിയിലെ മാധ്യമ ഫോട്ടോഗ്രാഫർ ബൈജു എംപീസിനെതിരെയുള്ള പോലീസ് നടപടിയിയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം പ്രതിഷേധിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മാധ്യമ ഫോട്ടെഗ്രാഫർ ബൈജു എംപീസിനെതിരെയുള്ള പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. ഇന്നലെയാണ് കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫറും മാധ്യമ പ്രവർത്തകനുമായ ബൈജു എംപീസിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഓഫീസ് തുറന്ന് വെച്ചു എന്ന കുറ്റം…
-
കോവിഡ്- 19 സഹായഹസ്തവുമായി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: കോവിഡ്-19 എന്ന ഈ ഒരു മഹാമാരി സമയയത്ത് കൊയിലാണ്ടി നഗരസഭയിലെ ജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന സന്നദ്ധ സേവനവുംമായി കൊയിലാണ്ടി നഗരസഭ. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവനത്തിൽ സി.എഫ്.എൽ.ടി.സി, വാഹനം, ഭക്ഷണം, അതിഥി…
-
ലോക്ക് ഡൗൺ ലംഘിച്ച വസ്ത്രവ്യാപാര സ്ഥാപനത്തിന് 32000രൂപ പിഴ ചുമത്തി.
നാദാപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രവര്‍ത്തിച്ച കല്ലാച്ചിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിന് പിഴ ചുമത്തി പോലീസ്. ഉടമ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസെടുത്തു.സംസ്ഥാന പാതയില്‍ സിവില്‍ സ്റ്റേഷന് റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഹാപ്പി വെഡ്ഡിംഗ് സ്ഥാപനത്തിലെ…
-
കൊയിലാണ്ടിയിലെ മീഡിയ ഫോട്ടോഗ്രാഫർ ബൈജു എംപീസിനെതിരെ പോലീസ് നടപടി, സി.ഐക്കെതിരെ വ്യാപക പ്രതിഷേധം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മാധ്യമ ഫോട്ടൊഗ്രാഫർ ബൈജു എംപീസിനെതിരെ പോലീസ് കേസെടുത്തു. ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി സിഐ സന്ദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. സംഭവത്തിൽ ബൈജു എപീസ് എസ്.പി.ക്ക് പരാതി കൊടുത്തതായാണ്…
-
ഹാർബറുകൾ അടച്ചിടുന്നു.
കോഴിക്കോട്: ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ജില്ലയിലെ ഹാര്‍ബറുകള്‍ അടച്ചുപൂട്ടിയതോടെ മത്സ്യവിപണനം ഭാഗികമായി നിലച്ചു. ബേപ്പൂര്‍, വെള്ളയില്‍, പുതിയാപ്പ, ചോമ്ബാല്‍ തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങളെല്ലാമാണ് ഈ മാസം 16 വരെ അടച്ചിട്ടിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ…
-
കോഴിക്കോട് ജില്ലയില്‍ 3981 പേര്‍ക്ക് കോവിഡ്* രോഗമുക്തി 4991, ടി.പി.ആര്‍ 27.68%
ജില്ലയില്‍ ഇന്ന് 3981 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറു പേര്‍ക്കും പോസിറ്റീവായി.…

Local News
















