കോവിഡ് രോഗികൾക്കായി കോഴിക്കോട് ബോബി ഫാൻസ് ആംബുലൻസ് കൈമാറി

കോഴിക്കോട്: കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ബോബി ഫാൻസ് ആംബുലൻസ് കൈമാറി. ബോബി ഫാൻസ് കോ-ഓർഡിനേറ്റർമാരായ ലിഞ്ജു, ഷൈജു എന്നിവർ ചേർന്നാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷൻ മെമ്പർ ഐ.പി രാജേഷിന് ആംബുലൻസ് കൈമാറിയത്.കഴിഞ്ഞ ദിവസം കൽപ്പറ്റയിലും ഇതേപോലെ അവിടെയുള്ള ബോബി ഫാൻസ് ആംബുലൻസ് കൈമാറിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *