News Sections: Kozhikode
-
വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണവുമായി സേവാഭാരതി കൊയിലാണ്ടി
കൊയിലാണ്ടിയെ വിശപ്പുരഹിത നഗരമാക്കാനുള്ള പദ്ധതിയുമായി സേവാഭാരതിയുടെ തെരുവോര അന്നദാന പദ്ധതിക്ക് തുടക്കമായി. താലൂക്ക് ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും, ആരോഗ്യ പ്രവർത്തകർക്കും ,തെരുവോരങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ഉച്ചഭക്ഷണം സേവാഭാരതി നൽകുന്നതാണ്. പദ്ധതി ഉദ്ഘാടനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി…
-
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കൊടുവള്ളി സംഘത്തെ തേടി കസ്റ്റംസ്.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കൊടുവള്ളി സംഘത്തെ തേടി കസ്റ്റംസ്. സംഘത്തില്‍പ്പെട്ടവരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. കിഴക്കോത്ത് സ്വദേശി അബ്ദുല്‍ സലാം, എസ്റ്റേറ് മുക്ക് സ്വദേശി എന്‍ കെ ജൈസല്‍ ബാലുശ്ശേരി സ്വദേശി പി…
-
വിജയികളെ അനുമോദിച്ചു
കോഴിക്കോട്: ബിജെപി കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ തോപ്പയിൽ വാർഡ് വിദ്യാർത്ഥികളായ ശ്രേയ, തേജസ്, ശ്രീനന്ദ, കീർത്തന അനീഷ്…
-
എസ്.എസ്.എൽ.സി വിജയശതമാനം ഉയർന്നതോടെ ഇനി ഹയർ സെക്കണ്ടറി പ്രവേശനം കടുപ്പമേറും
കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിലെ റെക്കോഡ് വിജയശതമാനം ഹയർ സെക്കണ്ടറി പ്രവേശനം കടുപ്പമേറും. കേരള സിലബസിൽ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സി.ബി.എസ്.ഇ വിജയശതമാനം കൂടി വർധിച്ചാൽ സീറ്റൊരുക്കുന്നതിൽ…
-
നാളെ സംസ്ഥാന വ്യാപകമായി കടതുറക്കൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി.
കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല കളക്ടറുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ചർച്ച പരാജയപെട്ടു. ഇതേതുടർന്ന് നാളെ സംസ്ഥാന വ്യാപകമായി കടതുറക്കൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. സർക്കാർ…
-
കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചർച്ചയ്ക്ക് തയ്യാറെടുത്ത് സർക്കാർ.
കോഴിക്കോട്: കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചർച്ചയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. വ്യാപാരികളോടുള്ള സർക്കാർ നിലപാടിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ചർച്ച. കോഴിക്കോട് കളക്ടറേറ്റിൽ വെച്ച് ഇന്ന് 12 മണിക്ക് വ്യാപാരികളുമായി ചർച്ച നടത്തും.…
-
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ കൊയിലാണ്ടി സ്വദേശിയെ കണ്ടെത്തി
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ കൊയിലാണ്ടി സ്വദേശിയെ വിട്ടയച്ചു. ക്രൂര പീഡനങ്ങളാണ് മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന് അഷ്റഫ് (35) അക്രമിസംഘത്തില്‍ നിന്നും നേരിട്ടത്. കൊയിലാണ്ടി ഊരള്ളൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ കോഴിക്കോട്…
-
കോഴിക്കോട്ട് തീക്കുനിയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ചു; മൂന്നുയുവാക്കള്‍ മരിച്ചു
കോഴിക്കോട്: തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുൾ ജാബിർ, കാവിലുംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച് ഇന്നലെ രാത്രിയാണ്…
-
സമുദ്ര കൺവെൻഷൻ സെന്റർ അഴിമതി വിജിലൻസ് അന്വേഷിക്കണം ബി.ജെ.പി; ജനകീയ പ്രതിഷേധം നടത്തി
കോഴിക്കോട് :വെസ്റ്റ്ഹിൽ വാർഡിലെ വരയ്ക്കൽ ബീച്ചിൽ നിർമ്മിച്ച സമുദ്ര കൺവെൻഷൻ സെന്ററിൻ്റെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. പുതിയങ്ങാടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധം നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം…
-
വാക്സിൻ വിതരണവീഴ്ചക്കെതിരെ ബി.ജെ.പി. ധർണ്ണ നടത്തി
കൊയിലാണ്ടി: കേന്ദ്ര സർക്കാർ നൽകുന്ന സൗജന്യ വാക്സിൻ കേരള സർക്കാറിൻ്റെ വിതരണ വീഴ്ച്ചക്കെതിരെ 0BC മോർച്ച കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി. വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിച്ച് വാക്സിൻ വിതരണം സുതാര്യമാക്കണമെന്നും,…

Local News


















