News Sections: Kozhikode
-
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ഇന്നും നാളെയും ലോക്ഡൗൺ
സംസ്ഥാനത്ത് കോവിഡ് ആശങ്കക്ക് അയവില്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ഇന്നും നാളെയും ലോക്ഡൗൺ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതോടെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടി.പി.ആര് 10 ന് താഴെയുള്ള സ്ഥലങ്ങളില്‍ 50 ശതമാനം ജീവനക്കാരെ…
-
വികസനത്തിലേക്ക് കുതിച്ച് സൈബർ പാർക്ക്: 42744 ചതുരശ്രയടി സ്ഥലം ഉടൻ പ്രവർത്തനമാരംഭിക്കും
കോഴിക്കോട്: വികസനത്തിലേക്ക് കുതിച്ച് കോഴിക്കോട് സൈബർ പാർക്ക്. ഈ മാസം അവസാനത്തോടെ സഹ്യ ബിൽഡിങ്ങിന്റെ ബെയ്സ്മെന്റ് ഏരിയയിൽ 42744 ചതുരശ്രയടിയിൽ 31 ചെറിയ കമ്പനികൾക്കായി ഓഫീസുകൾ സജ്ജമാക്കും . എല്ലാ സജ്ജീകരണത്തോടുകൂടി ഒരുങ്ങുന്ന ഓഫീസുകളിൽ…
-
കേരളത്തിലും പക്ഷിപ്പനി; കോഴിക്കോട്ട് 300 കോഴികൾ ചത്തു
കോഴിക്കോട്: സംസ്ഥാനത്തും പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് കാളങ്ങാലിയിൽ സ്വകാര്യ കോഴി ഫാമിലെ 300 കോഴികൾ ചത്തു. ഇവയുടെ സാമ്പിളുകൾ തിരുവനന്തപുരം, ആലപ്പുഴ ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ ഒരു ലാബിൽ…
-
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളെ അവശ്യ സർവീസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു
അക്ഷയ കേന്ദ്രങ്ങളെ അവശ്യ സർവീസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു .സ്കൂൾ -കോളജ് വിദ്യാർഥികളുടെ അഡ്മിഷൻ പരിഗണിച്ച് ഡി കാറ്റഗറിയിലും അക്ഷയ കേന്ദ്രങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വന്നതോടെ പ്ലസ് വണ്‍…
-
വീട് സൗജന്യമായി വൈദ്യുതീകരിച്ചു നൽകി
കൊയിലാണ്ടി: KSEB വർക്കേഴ്സ് അസോസിയേഷൻ CITU കൊയിലാണ്ടി നോർത്ത് യൂനിറ്റിൻ്റെ നേതൃത്വത്തിൽ വരകുന്നിലെ കണിയാംകണ്ടി ജാനുഅമ്മയുടെ വീട് സൗജന്യമായി വൈദ്യുതീകരിച്ചു നൽകി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാനും 27 വാർഡ് കൗൺസിലറുമായ കെ.ഷിജു…
-
മൂന്ന് ദിവസത്തെ പെരുന്നാൾ ഇളവുകൾക്ക് ശേഷം സംസ്ഥാനം ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങളിലേക്ക്
മൂന്ന് ദിവസത്തെ പെരുന്നാൾ ഇളവുകൾക്ക് ശേഷം സംസ്ഥാനം ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങളിലേക്ക് . കൂടുതൽ ലോക്ഡൗൺ ഇളവുകൾ തത്ക്കാലം നൽകേണ്ടതില്ലെന്നാണ് അവലോകന യോഗത്തിൽ തീരുമാനം. വാരാന്ത്യ ലോക്ഡൗണും തുടരും. ബക്രീദ് ഇളവു നൽകിയതിനെതിരെ…
-
ചേമഞ്ചേരിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി ദേശിയപാതയിൽ ഇന്ന് രാത്രി ഉണ്ടായ വാഹന അപകടത്തിൽ കാൽനട യാത്രികനായ ഒരാൾ മരിച്ചു. ചേമഞ്ചേരി സ്വദേശി തെക്കയിൽ പ്രദീപൻ (48) ആണ് മരിച്ചത്. ബൈക്കിടിച്ചാണ് ഇയാൾക്ക് അപകടം പറ്റിയത്.തുടർന്ന് കൊയിലാണ്ടി ആശുപത്രിയിൽ…
-
പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊയിലാണ്ടി നമ്പ്രത്തുകരയില്‍ പെണ്‍കുട്ടിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് കാലത്തോടെയാണ് സംഭവം 19 വയസുള്ള സൂര്യയാണ് മരിച്ചത്. നമ്പ്രത്ത്കര കല്ലില്‍ കുഞ്ഞിരാമന്റെ മകളാണ് മരണപ്പെട്ടത്. നാട്ടുകാരും ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തി…
-
ഇറാഖിൽ കപ്പലിന് തീപിടിച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു
കൊയിലാണ്ടി: ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന് കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജ് (28) ആണു മരിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 13നാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇറാഖ് എണ്ണക്കപ്പലിലെ…
-
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ…

Local News


















