News Sections: Kozhikode
-
കൊയിലാണ്ടി നഗരസഭ ഇന്ന് മുതൽ വീണ്ടും ഡി കാറ്റഗറിയിൽ തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു
കൊയിലാണ്ടി:ഇക്കഴിഞ്ഞ ഒരാഴ്ചയിലെ നഗരസഭയിലെ TPR നിരക്ക് 18.1 % ആയതിനാൽ ഇന്ന് മുതൽ ഒരാഴ്ച കൂടി നഗരസഭ D കാറ്റഗറിയിൽ തന്നെ തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിക്കുന്നു. കൊയിലാണ്ടി നഗരസഭ അറിയിപ്പ് ഡി കാറ്റഗറി…
-
കടകൾ തുറക്കും; കേസെടുത്താൽ മരണംവരെ നിരാഹാരമെന്ന് വ്യാപാരികൾ
കോഴിക്കോട്: അടുത്തമാസം ഒൻപതു മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. വ്യാപാരികൾക്കെതിരെ കേസെടുത്താൽ പ്രസിഡന്റ് മരണം വരെ നിരാഹാരമിരിക്കുമെന്നും സമിതി അറിയിച്ചു. ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം സ്വീകാര്യമല്ല. മൈക്രോ കണ്ടെയൻമെന്റ് സോണുകൾ…
-
കോഴിക്കോട് ജില്ലയിൽ നാളെ കോവിഡ് പ്രതിരോധ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല
കോഴിക്കോട്: ജില്ലയിൽ കോവിഡ് വാക്സിൻ സ്‌റ്റോക്കില്ലാത്തതിനാൽ നാളെ (29/07/2021 ) സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല എന്ന് ബഹു ജില്ലാ കലക്ടർ അറിയിച്ചിരിക്കുന്നു.
-
ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഉപവാസ സമരം നടത്തി
കൊയിലാണ്ടി :ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻന്റ് പരിസരത്ത് ഉപവാസ സമരം നടത്തി സ്വാഗതം കെ .കെ മനോജ് (സെക്രട്ടറി ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ) അധ്യക്ഷൻ സത്യൻ എ…
-
ലോട്ടറി കടകൾ ആഴ്ചയിൽ അഞ്ചു ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക
കോഴിക്കോട്: സർക്കാറിൽ നിന്നും മുൻകൂറായി പണം അടച്ച് ഏജൻറ്മാരും,വിൽപനക്കാരും വാങ്ങി വെക്കുന്ന ലോട്ടറി ടിക്കറ്റുകൾ കോവിഡിൻ്റെ പശ്ചാത്തലത്തിൽ കട തുറക്കാൻ കഴിയാതെ ബാക്കി വന്നു കിടക്കുകയാണ്. ഇങ്ങിനെ ഭീമമായ ലോട്ടറി ടിക്കറ്റുകളാണ് വിൽപ്പന നടത്താൻ…
-
കോവിഡ് പ്രതിരോധം; കൊയിലാണ്ടി കർശന നിയന്ത്രണത്തിലേക്ക്
കൊയിലാണ്ടി: കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും നഗരസഭ തല ആർ ആർ ടി യോഗം തീരുമാനിച്ചു. നഗരസഭ പരിധിയിലെ രോഗവ്യാപനമുള്ള പ്രദേശങ്ങളെ പ്രത്യേക ക്ലസ്റ്ററുകളാക്കി തിരിച്ച് പോലീസ്…
-
കിണറ്റിൽ വീണ സ്ത്രീയെ രക്ഷിച്ച ഹരികൃഷ്ണന് അഭിനന്ദന പ്രവാഹം
കൊയിലാണ്ടി: ഭർതൃമതിയും, രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ ഹരികൃഷ്ണന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. കാൽ വഴുതി കിണറിൽ വീണ സ്ത്രീയുടെയും നാട്ടുകാരുടെയും നിലവിളി കേട്ടു ഓടിയെത്തി സ്വന്തം ജീവൻപോലും വകവെക്കാതെ…
-
വ്യാപാരികള്‍ ഫ്ലിപ്കാര്‍ട്ട് ഗോഡൗണ്‍ പൂട്ടിച്ചു
വടകര: കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിച്ച ഫ്ലിപ്കാര്‍ട്ട് ഗോഡൗണ്‍ വ്യാപാരികള്‍ പൂട്ടിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് ഓര്‍ക്കാട്ടേരി യൂനിറ്റ് കമ്മിറ്റിയാണ് ഓണ്‍ലൈന്‍ കമ്ബനിയായ ഫ്ലിപ് കാര്‍ട്ട് ഗോഡൗണ്‍ സമരം ചെയ്ത് പൂട്ടിച്ചത്.…
-
കോവിഡ്;പരിശോധന കർശനമാക്കി കൊയിലാണ്ടി പോലീസ്
കൊയിലാണ്ടി:കോവിഡ് രൂക്ഷമായ കൊയിലാണ്ടി നഗരസഭയിലും ചുറ്റുമുള്ള പഞ്ചായത്തുകളിലും പോലീസിൻ്റെ പരിശോധന ശക്തമാക്കി.റൂറൽ എസ്.പി.ഡോ.എ.ശ്രീനിവാസൻ്റെ നിർദേശപ്രകാരമാണ് പരിശോധന ശക്തമാക്കിയതെന്ന് സി.ഐ.എൻ.സുനിൽകുമാർ പറഞ്ഞു. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസ്സെടുക്കും. കൂടാതെ വാഹനം കസ്റ്റഡിയിലെടുത്ത…
-
ഇറച്ചിക്കോഴി വില വർദ്ധനവ്: സർക്കാർ ഇടപെടണം കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള
കോഴിക്കോട്: ഇറച്ചിക്കോഴി വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി ഇടപ്പെടണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരളാ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു രണ്ടാഴ്ച്ച കൊണ്ട് 80 രൂപ വർദ്ധിച്ചിട്ടും ഗവർമെൻ്റ് വിപണിയിൽ ഇടപ്പെടാത്തതിൽ ഉപഭോക്താക്കളിൽ ആശങ്കയുണ്ടെന്നും യോഗം…

Local News















