News Sections: Kozhikode

  • നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടി; കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്

    നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടി; കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്

    കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. കുട്ടികളുമായി ഷോപ്പിങ്ങിന് വരരുത്. തിരക്ക് ഒഴിവാക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ ടോക്കണ്‍ ഏര്‍പ്പെടുത്തണം. ആളുകള്‍ക്ക് സാമൂഹിക അകലം പാലിച്ചു നില്‍ക്കാന്‍…

  • ബക്രീദ് പ്രമാണിച്ച് ഡി മേഖലയിൽ തിങ്കളാഴ്ച കടകൾ തുറക്കാം

    ബക്രീദ് പ്രമാണിച്ച് ഡി മേഖലയിൽ തിങ്കളാഴ്ച കടകൾ തുറക്കാം

    സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബക്രീദ് പ്രമാണിച്ച് ഡി മേഖലയിൽ തിങ്കളാഴ്ച ഒരു ദിവസം കടകൾ തുറക്കാം. നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ ഡി കാറ്റഗറി മേഖലയിൽ ബാധകമായിരുന്നില്ല. ഇന്ന്…

  • ഓണം, ബക്രീദ് ഖാദി മേള തുടങ്ങി

    ഓണം, ബക്രീദ് ഖാദി മേള തുടങ്ങി

    കോഴിക്കോട്: മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ ഓണം, ബക്രീദ് മേള ആരംഭിച്ചു. കോഴിക്കോട് സർവോദയ സംഘം പ്രസിഡൻ്റ് എം പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രഫ.പി.എസ്.പത്മജ ആദ്യ വിൽപന ഏറ്റുവാങ്ങി. കിസാൻ സഭ ജില്ലാ ജനറൽ…

  • പെരുന്നാളിനോടനുബന്ധിച്ച് ഇളവുകൾ :കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ്

    പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ജനം തെരുവിലിറങ്ങി ഇളവുകൾ ആഘോഷമാക്കി മാറ്റരുതെന്ന് കോഴിക്കോട് കമ്മിഷണർ എ വി ജോർജ് പറഞ്ഞു. എസ് എം…

  • കൊവിഡ് അവലോകനയോഗം ഇന്ന് ;  ഇളവുകളിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും

    കൊവിഡ് അവലോകനയോഗം ഇന്ന് ; ഇളവുകളിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും

    സംസ്ഥാനത്തെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. രോഗവ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതൽ ഇളവുകളിൽ തീരുമാനം എടുക്കും. കടകൾ എല്ലാ ദിവസവും തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യവും, ടിപിആർ…

  • കൃഷിഭവനുമുമ്പിൽ ധർണ്ണ

    കൃഷിഭവനുമുമ്പിൽ ധർണ്ണ

    കൊയിലാണ്ടി:സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കർഷകമോർച്ചയുടെ നേതൃത്വത്തിൽ കീഴരിയൂർ കൃഷിഭവന് മുൻപിൽ ധർണ്ണ നടത്തി ബി. ജെ. പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ബിനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . കെ.എം.…

  • ധീര ജവാൻ ശ്രീജിത്തിൻ്റെ കുടുംബത്തെ കെ.സുരേന്ദ്രൻ സന്ദർശിച്ചു

    ധീര ജവാൻ ശ്രീജിത്തിൻ്റെ കുടുംബത്തെ കെ.സുരേന്ദ്രൻ സന്ദർശിച്ചു

    കൊയിലാണ്ടി: ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യവരിച്ച സുബേദാർ ശ്രീജിത്തിൻ്റെ വീട് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് എസ്സ്.ആർ ജയ്കിഷ് , സ്റ്റേറ്റ്…

  • സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ നാളെയും മറ്റന്നാളും തുറക്കുമെന്ന് .ടി നസറുദ്ദീന്‍

    സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ നാളെയും മറ്റന്നാളും തുറക്കുമെന്ന് .ടി നസറുദ്ദീന്‍

    സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ്…

  • ​മുഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള വ്യാ​പാ​രി​ക​ളു​ടെ ച​ർ​ച്ച ഇ​ന്ന്

    ​മുഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള വ്യാ​പാ​രി​ക​ളു​ടെ ച​ർ​ച്ച ഇ​ന്ന്

    ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പിണറായി വിജയനും വ്യാ​പാ​രി നേ​താ​ക്ക​ളും ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും. ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ്യാ​പാ​രി നേ​താ​ക്ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും അ​റി​യി​പ്പു ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ണം, ബ​ക്രീ​ദ് വി​പ​ണി​ക​ള്‍ മു​ന്നി​ല്‍…

  • ധീര ജവാൻ്റെ കുടുംബത്തിന് സർക്കാർ 50 ലക്ഷം രൂപ നൽകണം -ബി.ജെ.പി

    ധീര ജവാൻ്റെ കുടുംബത്തിന് സർക്കാർ 50 ലക്ഷം രൂപ നൽകണം -ബി.ജെ.പി

    കൊയിലാണ്ടി:ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച കൊയിലാണ്ടി പൂക്കാട് സ്വദേശിയായ ‘ നായിക് സുബേദാർ ശ്രീജിത്തിൻ്റെ കുടുബത്തിന് 50 ലക്ഷം രൂപ ധനസഹായവും ,ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്ന് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം…