News Sections: Kozhikode
-
വാക്സിൻ നൽകാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരിൽ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്
കോഴിക്കോട് തിരുവണ്ണൂരിൽ വാക്സിൻ നൽകാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരിൽ ആദ്യ ഡോസ് സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റ്. കൊവിൻ സൈറ്റിൽ വാക്സീൻ സ്വീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്ത് വിതരണ കേന്ദ്രത്തിലെത്തിയ വീട്ടമ്മയെ അധികൃതർ…
-
വ്യാപാരികൾക്ക് പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനം; 9-ാം തിയതി മുതൽ എല്ലാ കടകളും തുറക്കും, തീരുമാനത്തിൽ ഉറച്ച് വ്യാപാരികൾ
സർക്കാരിന്റെ ആശ്വാസവാക്കുകളിൽ ഇനി വീഴില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. ഒമ്പതാം തിയതി മുതൽ എല്ലാ കടകളും തുറക്കും. തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്നും ടി നസറുദ്ദീന്‍ പറഞ്ഞു. സർക്കാരിന്…
-
കോഴിക്കോട് കോര്പറേഷന് ആഴ്ചയില്‍ 5 ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും
കോഴിക്കോട് കോര്പറേഷന് പരിധിയില്‍ കോവിഡ് കണ്ടെയിന്മെന്റ് വ്യവസ്ഥകളില്‍ മാറ്റം. ഇനി മുതൽ 80ൽ അധികം കോവിഡ് കേസുകളുള്ള കോര്പറേഷന് വാര്‍ഡുകളായിരിക്കും കണ്ടെയിന്മെന്റ് സോണ്‍. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക കൌണ്‍സില്‍ യോഗത്തിന് ശേഷം…
-
കൊവിഡ്; കേന്ദ്രസംഘം ഇന്ന് പത്തനംതിട്ട, കോട്ടയം കോഴിക്കോട് ജില്ലകളില്‍
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം കേരളത്തില്‍ തുടരുന്നു. ഇന്ന് പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പര്യടനം നടത്തും. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസവും…
-
കോവിഡ് പ്രതിസന്ധി: വടകരയിൽ ചായക്കടക്കാരൻ ജീവനൊടുക്കിയ നിലയിൽ
കോഴിക്കോട്: വടകരയിൽ ചായക്കടക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണൻ ആണ് തൂങ്ങി മരിച്ചത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഇയാൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചവരെ…
-
ശ്രീജിലയ്ക്കു വേണ്ടി നാടൊന്നാകെ കൈകോര്‍ക്കുന്നു
കൊയിലാണ്ടി: ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ കണയങ്കോട് അമ്പല മിത്തല്‍ ശ്രീജില(36)യെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒരു നാടൊന്നാകെ കൈകോര്‍ക്കുന്നു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക സംഘടനകളും കുടുംബശ്രീയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്.…
-
വാക്സിൻ പ്രതിപക്ഷ വിമർശനം അടിസ്ഥാന രഹിതം;കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൻ
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിലെ വാക്സിൻ വിതരണത്തിൽ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ വിമർശനം അടിസ്ഥാനരഹിതമാണെന്ന് നഗരസഭ ചെയർപേഴ്സൻ കെ.പി.സുധ പ്രസതാവിച്ചു. വാക്സിൻ വിതരണം ആരംഭിച്ചതു മുതൽ ലഭ്യമായ വാക്സിനുകൾ കൃത്യമായ മാനദണ്ഡപ്രകാരമാണ് എല്ലാ വാർഡുകളിലുമായി നൽകി വരുന്നത്. നഗരസഭയിലെ…
-
കുറ്റ്യാടിയിലെ തര്‍ക്കം: പ്രാദേശിക നേതാക്കളെ പുറത്താക്കിയ സി.പി.എം നിലപാടില്‍ പ്രതിഷേധം
വടകര: നിയമസഭ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവരും അല്ലാത്തവരുമായ കുറ്റ്യാടിയിലെ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടെ പുറത്താക്കിയ സി.പി.എം നിലപാടിനെതിരെ അണികളില്‍ പ്രതിഷേധം പുകയുന്നു. കുറ്റ്യാടി, വടയം ലോക്കല്‍ കമ്മിറ്റികളിലെ 32…
-
” ജനജീവിതം മുൾമുനയിൽ ” ഉഷാ.സി.നമ്പ്യാരുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
പയ്യോളി: കോവിഡ് ദുരിതം മൂലം കഷ്ടപ്പെടുന്ന ജനവിഭാഗത്തിൻ്റെ അവസ്ഥയെ പറ്റി തുറന്ന് എഴുതിയ ഉഷാ സി നമ്പ്യാരുടെ ഫേയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം ചുവടെ: ജനജീവിതം മുൾ മുനയിൽ കൊറോണയുടെ വരവോടുകൂടി കേരളം വലിയൊരു…
-
കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; പ്രാദേശിക നേതാക്കളെ പുറത്താക്കി സി.പി.എം
വടകര:കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധപ്രകടനത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ കൂട്ടനടപടിയുമായി സി.പി.എം. കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റി പരിധിയിലെ 32 പേർക്കെതിരെയാണ് നടപടി. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചു വിട്ടതിനുപിന്നാലെയാണ് പുതിയ നടപടി. മൂന്ന് ലോക്കല്‍ കമ്മിറ്റിയംഗങ്ങളെയും…

Local News














